“പറ്റില്ലെന്ന് തോന്നിയാൽ വിട്ടുകളയുക, ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല”: വിവാഹമോചനം നടൻ മനുവർമ്മ പ്രഖ്യാപിച്ചത് ഇങ്ങനെ; വിശദാംശങ്ങൾ...
പ്രമുഖ നടൻ ജഗന്നാഥ വർമ്മയുടെ മകനും നടനുമായ മനു വർമ്മയും ഭാര്യയും നടിയുമായ സിന്ധുവും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തി.ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, ഒരുമിച്ച് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനു വർമ്മ മൂവി...
വിനായകന്‍ മുഖ്യവേഷത്തില്‍; ടോം ഇമ്മട്ടി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി പോസ്റ്റര്‍ പുറത്ത് ; വിശദാംശങ്ങൾ വായിക്കാം
വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാള്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.കുതിരപ്പുറത്തേറി നില്‍ക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. 'കളങ്കാവാലിന്' ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണിത്....
തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്; സൂര്യകുമാര്‍ യാദവ് ധാരാളം മെസേജ് അയക്കാറുണ്ടായിരുന്നു: വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി രംഗത്ത്
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുമ്ബ് തനിക്ക് പതിവായി സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ടായിരുന്നുവെന്ന് നടിയും മോഡലുമായ ഖുഷി മുഖർജി പരസ്യമായി അവകാശപ്പെട്ടതിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചു. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല പോലുള്ള റിയാലിറ്റി ഷോകളിലൂടെ...
അല്ലു അര്‍ജുൻ–അറ്റ്‌ലി ചിത്രം; 600 കോടി ഒടിടി അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സിന് ; വിശദാംശങ്ങൾ വായിക്കാം
സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'AA22 X A6' വീണ്ടും വാർത്തകളില്‍ ഇടം പിടിക്കുന്നു.തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി...
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു; സംസ്കാരം നാളെ
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ്...
സര്‍ക്കാര്‍ ജോലി നേടാനും വിവാഹത്തിനും നിര്‍ബന്ധിച്ചു: തമിഴ് നടി നന്ദിനി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
26 കാരിയായ കന്നഡ - തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍. വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നു ആത്മഹത്യാക്കുറിപ്പ്...
നാലുദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ കയറി നിവിൻ പോളി ചിത്രം; സർവ്വം മായ യുവ നായകൻറെ...
ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടന്നത്തി നടൻ നിവിൻ പോളി. കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച നിവിന്റെ ഈ ചിത്രമിതാ 50 കോടി എന്ന സുവർണ നേട്ടം...
ജനനായകൻ വിജയ്ക്ക് കേരളത്തില്‍ തിരിച്ചടി ;അപ്രതീക്ഷിത പ്രഖ്യാപനം നടന്നത് റിലീസിന് 10 ദിവസം മാത്രം ശേഷിക്കെ...
വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളം. അതിനാല്‍ത്തന്നെ പോസിറ്റീവ് അഭിപ്രായം നേടുന്ന ഒരു വിജയ് ചിത്രം കേരളത്തില്‍ നിന്ന് വമ്ബന്‍ കളക്ഷനുമാണ് സാധാരണ നേടാറ്.എമ്ബുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന...
തടിച്ചുകൂടിയ ആരാധകരുടെ ഭ്രാന്തൻ ആവേശ പ്രകടനം: താഴെ വീണ് വിജയ്; മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ട് മമിത;...
മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേല്‍പ്പ്.താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തില്‍ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി.
ഇതിനിടെ തിരക്കില്‍പെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ...
ചിരിയുണര്‍ത്തി ‘മാജിക് മഷ്റൂംസ്’ ടീസര്‍ പുറത്തിറങ്ങി; വീഡിയോ കാണാം
കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസിന്റെ ടീസർ പുറത്ത്.ചിത്രം ജനുവരി 23ന് തിയറ്ററുകളില്‍ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ...
മോഹൻലാൽ ചിത്രം വൃഷഭയെ കളിയാക്കി സരിത ബാലകൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം
മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'.കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. അടുത്ത കാലത്തായി റിലീസിനെത്തിയ മോഹൻലാല്‍ ചിത്രങ്ങളില്‍ ഏറ്റവും...
‘പുഷ്പ 2’ അപകടം; അല്ലു അര്‍ജുന്‍ പ്രതിപ്പട്ടികയില്‍, കുറ്റപത്രം സമര്‍പ്പിച്ചു ; വിശദാംശങ്ങൾ വായിക്കാം
'പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു.അല്ലു അർജുൻ ഉള്‍പ്പെടെ 24 പേരാണ് കേസില്‍...
ജയിലര്‍ 2ല്‍ രജനികാന്തിനൊപ്പം കിങ് ഖാനും ;ആരാധകരില്‍ ആവേശം , വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്‍പ്പെടെയുള്ള സൂപ്പർ സ്റ്റാറുകള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും...
തിയേറ്ററിൽ ഞെട്ടിച്ച ‘എക്കോ’ ഇനി ഒടിടിയിൽ; സ്ട്രീമിംഗ് തുടങ്ങുന്ന തീയതി അറിയാമോ? വിശദാംശങ്ങൾ വായിക്കാം
ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളില്‍ നിന്ന് വമ്ബൻ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങള്‍ കഴിയുമ്ബോള്‍ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷൻ.ആഗോള തലത്തിലും വമ്ബൻ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു....
പ്രതിഫലം പോരാ;റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ‘ദൃശ്യം 3’യിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറി; വിശദാംശങ്ങൾ വായിക്കാം
റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ദൃശ്യം 3-ല്‍ നിന്ന് പിന്മാറി അക്ഷയ് ഖന്ന. പ്രതിഫലത്തില്‍ തർക്കമുണ്ടായതിനെത്തുടർന്നാണ് താരം സിനിമ ഉപേക്ഷിച്ചത്.തിങ്കളാഴ്ചയാണ് ചിത്രത്തിലെ നായകനും ബോളിവുഡ് സൂപ്പർസ്റ്റാറുമായ അജയ് ദേവഗണ്‍ ദൃശ്യം 3- 2026...
‘ധുരന്ധർ’ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്‌സ്റ്റാർ—ആരാണ് 285 കോടിക്ക് ചിത്രം സ്വന്തമാക്കിയത്?
ഡിസംബർ 5 ന് പുറത്തിറങ്ങിയ ധുരന്ധർ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകള്‍ തിരുത്തുകയാണ്.സിനിമ 19 ദിവസം പിന്നീടുമ്ബോള്‍ തിയറ്റർ കളക്ഷൻ 900...
ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നു; നാല് ദിവസംകൊണ്ട് 41 കോടി മറികടന്ന് ദിലീപ് ചിത്രം ‘ഭ.ഭ.ബ’, വിശദാംശങ്ങൾ വായിക്കാം
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച 'ഭ.ഭ.ബ' മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്.നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത് ആദ്യ 4 ദിനം...
അന്തരിച്ച നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചില്ല; ജയറാമിനും കുടുംബത്തിനും എതിരെ വൻ സൈബർ ആക്രമണം: വിശദാംശങ്ങൾ വായിക്കാം
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ശ്രീനിവാസന്‍ തിരിച്ചുവരും എന്ന് തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാവരുടേയും...
തിയേറ്ററിൽ അടിതെറ്റി വീണ് ഭ.ഭ.ബ; ആദ്യ വീക്കെൻഡിൽ പോലും കളക്ഷൻ കുപ്പുകുത്തി: ദിലീപ് ചിത്രം വൻ നഷ്ടത്തിലേക്ക്?
ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്‌ഓഫീസില്‍ അടിതെറ്റുന്നു. മൂന്നാം ദിനമായ ഇന്നലെ (ശനി) ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ്...
“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച് താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...


























