മലേഷ്യയിലെ ‘ജനനായകൻ’ ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേല്‍പ്പ്.താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തില്‍ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി.
ഇതിനിടെ തിരക്കില്‍പെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് കാറിലേക്ക് കയറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വിജയ്ക്ക് പിന്നാലെ എത്തിയ മമതി ബൈജുവിനടുത്തേക്കും ആളുകള്‍ തടിച്ചുകൂടി. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















