12 കോടിയുടെ ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്: വിശദാംശങ്ങൾ വായിക്കാം

മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ്...

തലവര സിനിമയുടെ ഷൂട്ടിങ്ങിനിടെ വാഹനാപകടം; അർജുൻ അശോകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അർജുൻ അശോകൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തലവരയുടെ സെറ്റിലുണ്ടായ അപകട വീഡിയോ പുറത്ത്. സംവിധായകൻ അഖില്‍ അനില്‍കുമാർ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.നടൻ ശരത് സഭ വണ്ടി ഓടിച്ച്‌ വരുന്നതിനിടെ നിയന്ത്രണം...

ഓണം തൂക്കി ‘ലോക’; നേട്ടം മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തെയും പിന്നിലാക്കി: ടിക്കറ്റ് വിൽപ്പന...

മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമാ പ്രേമികള്‍ക്കും മോളിവുഡ് പടങ്ങള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച വൻ വരവേല്‍പ്പ് ഇതിന് ഒരു വലിയ ഉദാഹണരമാണ്.ഇപ്പോഴിതാ മറ്റ്...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി; വിശദാംശങ്ങൾ...

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച്‌ മജിസ്ട്രേറ്റ് കോടതി. സാമ്ബത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റില്‍ പങ്കെടുക്കാൻ ദുബായില്‍ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്...

മലയാളത്തിലെ വനിതാ സിനിമ നിർമാതാവും വിവാദ നായികയുമായ സാന്ത്രാ തോമസ് തുടർപഠനത്തിന്; എൽഎൽപിച്ച് ചേർന്നത് ബാംഗ്ലൂർ...

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്ന ആളാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇപ്പോളിതാ തന്റെ ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തുകയാണ് താരം.എല്‍എല്‍ബി പഠിക്കാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന വിവരം സാന്ദ്ര...

ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ..

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ...

പ്രേക്ഷക ഹൃദയങ്ങൾ തൊട്ടോ ഹൃദയപൂർവ്വം? മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൻറെ ആദ്യ റിവ്യൂ ഇങ്ങനെ; വിശദമായി...

പേരു പോലെ തന്നെ ഇടയ്ക്ക് പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടു പോവുന്ന ഒരു ഫീല്‍ ഗുഡ് ചിത്രം, സത്യൻ അന്തിക്കാട്- മോഹൻലാല്‍ കൂട്ടുക്കെട്ടിന്റെ ഹൃദയപൂർവ്വത്തെ ഒറ്റ വാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം.സത്യൻ...

പ്രണവ് മോഹൻലാലിന്റെ ഞെട്ടിക്കുന്ന പ്രകടനം; ക്ലാസിക് ഹൊറർ ചിത്രം എന്ന് സൂചന: ഡീയസ് ഈറേ ടീസർ വീഡിയോ...

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഡീയസ് ഈറേ' (Dies Irae)യുടെ ടീസർ പുറത്തിറക്കി.'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവർത്തിച്ച അതേ ക്രിയേറ്റീവ്...

ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളിൽ; എത്തുന്നത് മോഹൻലാലിന്റെതും ഫഹദിന്റേതും ഉൾപ്പെടെ 5 ചിത്രങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. 5 മലയാള ചിത്രങ്ങളും രണ്ടു അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും. മോഹൻലാല്‍ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി...

കുംഭമേളയിലെ മോണാലിസ ഇനി ബോളിവുഡിലെ മിന്നും താരമോ? ഏറ്റവും പുതിയ വാർത്തകൾ ഇങ്ങനെ

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയാണ് 'മൊണാലിസ' എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. കുംഭമേളയില്‍...

ചന്ദ്രലേഖയിലെ ആ സീനിൽ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ചവരിൽ ആരും ഇന്ന് ജീവനോടെയില്ല; കാണുമ്പോൾ സങ്കടം വരും: ...

മോഹല്‍ലാലിന്റെ സിനിമകള്‍ മാത്രമല്ല എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.അടുത്തിടെയായി വ്യത്യസ്ത ജോണറിലുള്ള ഒരുപാട് മോഹന്‍ലാല്‍ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ പുത്തന്‍ സിനിമകള്‍ക്കായും അതിന്റെ...

ബഹ്റൈനില്‍ ‘ദേ പുട്ട്’ റെസ്റ്റോറന്റ് ഉദ്ഘാടനം വെള്ളിയാഴ്ച: ദിലീപ് നാദിർഷ സഖ്യത്തിൻ്റെ സംരംഭത്തിന് വീണ്ടും വിപുലീകരണം; വിശദാംശങ്ങൾ വായിക്കാം

പ്രമുഖ റസ്റ്റോറന്റ് ആയ ദേ പുട്ട് ബഹ്റൈനില്‍ പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ഉമ്മല്‍ഹസ്സം ഏരിയയില്‍ ആണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഭക്ഷണ വിഭവങ്ങള്‍ക്കുമൊപ്പം എല്ലാ ഇന്ത്യൻ ഭക്ഷണവും...

വിനായകന്റെ ചെയ്തികളില്‍ ‘അമ്മ’യ്ക്ക് അമര്‍ഷം; ഖേദം പ്രകടിപ്പിച്ച്‌ എക്സിക്യൂട്ടീവ്: വിശദാംശങ്ങൾ വായിക്കാം

നടൻ വിനായകന്റെ പ്രവൃത്തിയില്‍ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന...

പ്രമുഖ വനിത എംപിയോട് തനിക്ക് ക്രഷ് എന്ന് നടി സ്വരാഭാസ്കർ; താരത്തിന് ആകർഷണം തോന്നിയ വനിതാ...

അഭിപ്രായപ്രകടനത്തിലൂടെ വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ച്‌ പ്രമുഖ ഹിന്ദി നടി സ്വരാ ഭാസ്‌കർ. അടുത്തിടെ താരം അനുവദിച്ച അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങള്‍ നടത്തിയത്.അടിസ്ഥാനപരമായി എല്ലാ ആളുകളും ബൈസെക്ഷ്വലുകളാണെന്നാണ് താരം പറഞ്ഞത്. ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ...

മലയാളത്തിലെ നിരവധി ജനപ്രിയ കോമഡി ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു

സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത...

അമ്മ എക്സിക്യൂട്ടീവ്: പുരുഷ വിഭാഗത്തിൽ ഏറ്റവും അധികം വോട്ട് കിട്ടിയത് നടൻ കൈലാഷിന് എങ്കിൽ സ്ത്രീകളിൽ ഒന്നാമത്...

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം അസാധുവായി....

ദേവന് പരാജയം; അമ്മയെ ഇനി ശ്വേത നയിക്കും: താരസംഘടനയുടെ ആദ്യ വനിത അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട് ശ്വേതാ മേനോൻ

ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറല്‍...

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റിൻ സ്റ്റീഫൻ; സാന്ദ്ര തോമസിനും സജി നന്ത്യാടിനും...

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റായി ബി. രാകേഷിനെയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനെയും തെരഞ്ഞെടുത്തു.എന്‍.പി. സുബൈറാണ് ട്രഷറര്‍. സോഫിയ പോള്‍, സന്ദീപ് സേനന്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ആല്‍വിന്‍ ആന്‍റണി, എം.എം. ഹംസ...

പ്രതീക്ഷകൾ തെറ്റിച്ച് ലുകേഷ് കനകരാജ് രജനീകാന്ത് ചിത്രം കൂലി; പ്രകമ്പനം പ്രതീക്ഷിച്ച് തീയേറ്ററിലെത്തിയ പ്രേക്ഷകർ പ്രതികരിക്കുന്നത് ചിത്രം...

മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ലോകേഷിന്റെ സംവിധാനത്തില്‍ ആദ്യമായി തലൈവര്‍ രജനികാന്ത് നായകനായി ഒരു ചിത്രം, അത് മാത്രം മതിയായിരുന്നു ആരാധകര്‍ക്ക് കൂലി എന്ന ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയത്താന്‍. നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍,...

മലയാള സിനിമയിൽ ഈയാഴ്ച ഒ.ടി.ടി റിലീസുകളുടെ കുത്തൊഴുക്ക്; പ്രേക്ഷകർ കാത്തിരുന്ന റിലീസ് വിശദാംശങ്ങൾ വായിക്കാം

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയില്‍ ഒ.ടി.ടി റിലീസുകള്‍ സജീവമായ വര്‍ഷമാണിത്. മുന്‍ വര്‍ഷങ്ങളില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പോലും ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നുണ്ട്.വരുമാനം വീതിച്ചെടുക്കുന്ന രീതിയിലേക്ക് മാറിയതാണ് ഇത്രമാത്രം റിലീസിംഗ് വരാന്‍...