കൊച്ചിയിൽ ചരിത്രവിജയം ഉണ്ടാകും; ദീപ്തി മേരി പ്രചരണത്തിന് ഇറങ്ങും: ആത്മവിശ്വാസം പ്രകടിപ്പിച്ച മുഹമ്മദ് ഷിയാസ്
കൊച്ചിയില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.ജില്ലയിലെ 14 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചരിത്ര വിജയം...
പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം
പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്ര, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്;രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; വിശദാംശങ്ങൾ...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്...
മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത
മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനാര്‍ത്ഥിയുടെ മർദ്ദനം ; കോണ്‍ഗ്രസ് വിമതൻ്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍:...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍...
തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനവുമായി മുൻ മന്ത്രി കെ.കെ.ശൈലജ; വിശദാംശങ്ങൾ വായിക്കാം
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചതാണ്...
ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം,ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും, രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം
ഇടതുപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും.ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി...
കടകം പള്ളിയെ മലര്‍ത്തിയടിച്ച് വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....
“പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല”: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി. സുധാകരന്‍; വീഡിയോ ദൃശ്യങ്ങൾ കാണാം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു...
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയിടിച്ച് ബിജെപി; 68ൽ 65 നഗരസഭകളിലും വിജയം: വിശദമായ കണക്കുകൾ...
ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൻ വിജയംനേടി ബിജെപി.68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും....
2016ൽ അധികാരം പിടിച്ചത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ്; 2021ൽ പറഞ്ഞത് ഉറപ്പാണ്...
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്...
കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: തൽസമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? വിശദമായി വായിച്ച് അറിയാം
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ മുതല്‍ നടക്കുകയാണ്. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍...
സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കരുത്തു ചോരുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ മറികടന്ന് കെ എൻ ബാലഗോപാൽ...
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകള്‍ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം...
പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍.പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
തമിഴ്നാട്ടിലെ...
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം;പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം...
പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ വോട്ടെണ്ണല്‍ ദിവസത്തിലാകും.ഓരോ ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം.
2021-ല്‍ ലീഗ് വെറും 38...
കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടം; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് , എൻഡിഎ നിര്‍ണായക ശക്തിയാകുമെന്ന് സര്‍വ്വെ;...
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക്...
പ്രസംഗ മധ്യേ കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതില്‍ വേദിവിട്ടിറങ്ങി ആർ. ശ്രീലേഖ ; വിശദാംശങ്ങൾ വായിക്കാം
വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പുകളില്‍ വലിയ ചർച്ചയാകുന്നു.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ സംഗമത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍...
ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
മഞ്ചേശ്വരത്ത് ബിജെപിക്ക് ആശങ്ക; വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്ന്...
സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത...


























