അടൽ സേതുവിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ മുടിക്കുത്തിന് പിടിച്ച് സാഹസികമായി രക്ഷിക്കുന്ന ടാക്സി ഡ്രൈവർ: വൈറൽ വീഡിയോ...

അടല്‍ ബിഹാരി വാജ്‌പേയി ട്രാൻസ് ഹാർബർ ലിങ്ക് ബ്രിഡ്ജില്‍ (അടല്‍ സേതു) നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ...

രാഹുൽ ഗാന്ധി രണ്ടു കുട്ടികളുടെ പിതാവ് എന്ന വ്യാജ പ്രചരണവുമായി ബംഗ്ലാദേശി പ്രസിദ്ധീകരണം; ഇന്ത്യയുടെ പ്രതീക്ഷയായ പ്രതിപക്ഷ...

ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍...

ഓസ്ട്രേലിയൻ മൈഗ്രേഷൻ സ്വപ്നം കാണുന്നവരാണോ? രാജ്യത്ത് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന 10 തൊഴിൽ മേഖലകൾ അറിഞ്ഞിരിക്കാം.

ശരാശരി ഓസ്‌ട്രേലിയൻ പൂർണ സമയ തൊഴിലാളി ഒരു ആഴ്ചയിൽ 1923 ഡോളർ പ്രതിഫലം നേടുന്നുവെന്ന് പുതിയ ABS ഡാറ്റ വെളിപ്പെടുത്തുന്നു. സംഖ്യകളെ കൂടുതൽ വ്യക്തമായി അപഗ്രഥിച്ച് അവലോകനം നടത്തിയാൽ ഓസ്‌ട്രേലിയയിലെ...

ഡ്രഗ് ഓവർഡോസ് മൂലം ഹോളിവുഡ് താരം മാത്യു പെറിയുടെ മരണം; ‘കെറ്റാമൈൻ രാജ്ഞി’ യടക്കം 5 പേര്‍ പിടിയില്‍;...

ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തില്‍ പത്ത് മാസത്തിന് ശേഷം വഴിത്തിരിവ്. രണ്ട് ഡോക്ടർമാരടക്കം അടക്കം അഞ്ച് പേർ ഇതുവരെ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബ്ബില്‍...

ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച്‌ തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...

ഉത്തരവ് ലംഘിച്ചതിന് സഹാറാ ഗ്രൂപ്പിന് മേൽ വ്യത്യസ്ത പിഴ ചുമത്തി സുപ്രീം കോടതി; വയനാട് ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി...

വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില്‍ വരുന്ന 10 കമ്ബനികള്‍...

പാക്കിസ്ഥാന്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അർഷാ നദീം അന്താരാഷ്ട്ര തീവ്രവാദിക്കൊപ്പം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം: വിശദാംശങ്ങളും...

പാകിസ്താൻ്റെ ഒളിമ്ബിക് സ്വർണ്ണ മെഡല്‍ ജേതാവ് അർഷാദ് നദീം വിവാദത്തില്‍. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും...

ഉത്തര കൊറിയില്‍ കുടുംബഭരണം തുടരും; കിമ്മിന് ശേഷം ഭരണാധികാരിയാവുക മകള്‍ ജു എക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

ഉത്തര കൊറിയയുടെ ഭരണം കിം ജോങ് ഉന്നിന് ശേഷം തന്റെ മകള്‍ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. കിമ്മിന്റെ രണ്ടാമത്തെ മകളായ ജു എക്ക് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് വിവരം. ജുഎയ്ക്ക് പതിനൊന്ന് വയസ്സ് ആണ് പ്രായം....

മെഡൽ ഒന്നും കിട്ടിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും സെക്സി എന്ന പേര് നേടി; പാരീസ് ഒളിമ്പിക്സിൽ ഗ്ലാമർ കൊണ്ട് ശ്രദ്ധ...

കായിക ലോകത്ത് മെഡല്‍ നേട്ടങ്ങളിലൂടെയാണ് താരങ്ങള്‍ പ്രശസ്തി നേടുന്നത്. എന്നാല്‍ മെഡല്‍ നേടിയവരെക്കാള്‍ ശ്രദ്ധയാകർഷിക്കുന്ന ഒരാളുണ്ട് പാരിസ് ഒളിംപിക്സില്‍. ജർമൻ അത്ലറ്റ് അലിക ഷ്മി‌ഡിറ്റ്. ഇൻസ്റ്റഗ്രാമില്‍ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള, ലോകത്തിലെ ഏറ്റവും...

സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...

ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്‌. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

ഒളിമ്പിക്സിൽ അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ ഒരു മെഡൽ നേടിയ പാക്കിസ്ഥാനെക്കാൾ 11 സ്ഥാനം പിന്നിൽ; കാരണം എന്തെന്ന്...

പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ...

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് മത മൗലിക വാദികളുടെ അഴിഞ്ഞാട്ടം; വസ്ത്രം പൊക്കി നോക്കി മതം തിരിച്ചറിഞ്ഞ ശേഷം കൊലപ്പെടുത്തുന്നു എന്ന്...

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭമായി തുടങ്ങി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനനയുടെ പതനത്തില്‍ കലാശിച്ച ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മറവില്‍ നടക്കുന്നത് ന്യൂനപക്ഷ കൂട്ടക്കുരുതി. കേരളത്തിലടക്കം മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് മറച്ചുവെക്കുമ്ബോള്‍, ബംഗ്ലാദേശികള്‍ തന്നെ സോഷ്യല്‍...

ചെസ്സിലെ എതിരാളിയെ കൊലപ്പെടുത്തണം; മത്സര ഹാളിൽ നേരത്തെ എത്തി യുവതി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും: വീഡിയോ.

ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്....

പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; രാജ്യത്തിന് അഞ്ചാം മെഡൽ; മത്സരയിനത്തിൽ സ്വർണ്ണം നേടിയത് പാകിസ്ഥാൻ താരം.

പാരീസ് ഒളിമ്ബിക്സ് പുരുഷ ജാവലിൻ ത്രോയില്‍ നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. സീസണില്‍...

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...

ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...

ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്:...

ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍...

കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കലാപം; കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: യു കെയിലെ മലയാളി സമൂഹം കടുത്ത ആശങ്കയിൽ –...

യുകെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒരു മലയാളി യുവാവിന്...

ബ്രിട്ടനിൽ കത്തിപ്പടർന്ന് അക്രമാസക്തമായി കുടിയേറ്റ വിരുദ്ധ സമരം; നഴ്സുമാരും വിദ്യാർത്ഥികളും അടക്കമുള്ള മലയാളി സമൂഹം ആശങ്കയിൽ: മുന്നറിയിപ്പുകൾ വായിക്കാം.

സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ...