FlashIndiaInternationalNewsSports
പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; രാജ്യത്തിന് അഞ്ചാം മെഡൽ; മത്സരയിനത്തിൽ സ്വർണ്ണം നേടിയത് പാകിസ്ഥാൻ താരം.
പാരീസ് ഒളിമ്ബിക്സ് പുരുഷ ജാവലിൻ ത്രോയില്‍ നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ad 1
നീരജിന്റെ ആദ്യത്തെയും മൂന്നാമത്തെയും ശ്രമം ഫൗളായി. 88.50 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെയാണ് മൂന്നാമത്. 2008-ല്‍ ബെയ്ജിങ്ങില്‍ നോർവെയുടെ ആന്ദ്രെസ് തോർകില്‍ഡ്സൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡ് തകർത്താണ് പാക് താരം അർഷാദ് നദീം സ്വർണം നേടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4