ഇറാനിനെ ആക്രമിച്ച് അമേരിക്കൻ പോർ വിമാനങ്ങൾ; ആക്രമണം നടത്തിയത് ആണവ കേന്ദ്രങ്ങളിൽ; വിശദാംശങ്ങൾ വായിക്കാം

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേല്‍...

ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...

ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി. സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ലണ്ടൻ എയർപോർട്ടിൽ ചെറു യാത്രാവിമാനം തകർന്നു വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലണ്ടൻ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തില്‍ അപകടം നടന്നത്. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച്‌ ബി200 സൂപ്പർ...

സുരക്ഷിത സ്ഥാനങ്ങളിലേക്ക് പരക്കം പായുന്ന ജനങ്ങൾ; ഉയർന്നത് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളി: ഇറാൻ ആക്രമണ സമയത്ത്...

ദോഹയിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചത് ഇന്നലെ രാത്രിയാണ്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ദോഹ നഗരത്തിലാകമാനം പരിഭ്രാന്തി പടർന്നിരുന്നു. ഇപ്പോള്‍ ഇറാൻ ആക്രമണങ്ങള്‍ക്കിടയില്‍ ദോഹയിലെ ഒരു മാളിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയില്‍ ആളുകള്‍...

അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...

അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...

ടാഗോറിന്റെ ബംഗ്ലാദേശിലുള്ള വീട് അക്രമകാരികള്‍ അടിച്ചു തകര്‍ത്തു; പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി: വിഡിയോ ദൃശ്യങ്ങൾ കാണാം

നൊബേല്‍ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായരബീന്ദ്രനാഥ ടാഗോറിന്റെ (Rabindranath Tagore) ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികള്‍ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആള്‍ക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക...

സഹപ്രവർത്തകയെ ബലാത്സംഗത്തിന് ഇരയാക്കി; യുവതികളെ കടന്നുപിടിച്ചു: മലയാളിയായ ബ്രിട്ടീഷ് പൗരന് തടവുവിധിച്ച് കോടതി – വിശദാംശങ്ങൾ വായിക്കാം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു. നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത്...

വരാനിരിക്കുന്നത് ഓൺലൈൻ വാർത്താചാനലുകളുടെ കാലം എന്ന് തിരിച്ചറിവ്; ടിവി ചാനലുകൾ വെള്ളാനകൾ എന്ന് പ്രഖ്യാപിച്ച് സംപ്രേഷണം അവസാനിപ്പിക്കാൻ...

ഭാരിച്ച ചെലവുള്ള ടെലിവിഷന്‍ മാധ്യമകാലം അവസാനിക്കുകയാണ്. പക്ഷെ ഇനി ഓണ്‍ലൈനില്‍ മാത്രമായി വാര്‍ത്താചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കാലം വരികയാണ്. ഇതിന്റെ തുടക്കമെന്നോണം ബിബിസി അവരുടെ ടെലിവിഷന്‍ ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ മരിക്കുന്നു? ടെലിവിഷന്‍ ചാനല്‍...

റഷ്യൻ സുന്ദരികളുമായി അവിഹിത ബന്ധം; കുറ്റം ഏറ്റുപറഞ്ഞ് ബിൽ ഗേറ്റ്സ്; ജീവനക്കാരോട് മൈക്രോസോഫ്റ്റ് സ്ഥാപകന്റെ മാപ്പപേക്ഷ:...

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ മാപ്പ് ചോദിച്ച്‌ ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ഗേറ്റ്സ് ഫൗണ്ടേഷനില്‍ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് ടൗണ്‍ ഹാള്‍ മീറ്റിംഗ്) അദ്ദേഹം മാപ്പപേക്ഷിച്ചത്.രണ്ട് റഷ്യന്‍ യുവതികളുമായി തനിക്ക് അവിഹിത...

പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച്‌...

ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനികൾ കൂട്ടത്തോടെ ഗൂഗിളിലേക്ക്; തെരഞ്ഞത് ഈ വാക്കിൻറെ അർത്ഥം: വിശദാംശങ്ങൾ വായിക്കാം

26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്ബത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര്...

ഇറാനു വേണ്ടി നടത്തിയത് കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ആയുധ ഇടപാടുകൾ; യുവതി അമേരിക്കയിൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഇറാന്‍ സര്‍ക്കാരിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ നടത്തിയതിന് ഇറാനിയന്‍ വംശജയായ യുവതി അറസ്റ്റില്‍.ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 44 കാരിയായ ഷമിം മാഫിയെ അറസ്റ്റ്...

ഇന്ത്യ ഇനിമുതൽ കാനഡയുടെ ഔദ്യോഗിക ശത്രു; പ്രകോപനപരമായ പ്രയോഗവുമായി കനേഡിയൻ സർക്കാർ റിപ്പോർട്ട്: വിശദമായി...

ഇന്ത്യയെ എതിരാളിയായി പ്രഖ്യാപിച്ച്‌ കാനഡയുടെ ഔദ്യോഗിക രേഖ. പുതിയ സുരക്ഷാ റിപ്പോർട്ടില്‍ ഇന്ത്യയെ 'സൈബർ എതിരാളി' എന്നാണ് കാനഡ മുദ്രകുത്തിയിരിക്കുന്നത്. കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബർ ത്രെറ്റ്...

ചൈനയെ ഞെട്ടിച്ച് വിമാന അപകടം; പടുകൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള ആകാശചുംബിയായ 'ചൈന സൂണ്‍ ടവറിലേക്ക്' ഒരു ചെറിയ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം...

ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...

ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...

വാർത്താ ചാനലുകളെ കൈവിട്ട് സാറ്റലൈറ്റ് പ്രേക്ഷകർ; ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് റിപ്പോർട്ടർ ടിവിയുടെ കടുത്ത വെല്ലുവിളി;...

വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ കിതച്ച്‌ മലയാളം വാർത്താ ചാനലുകള്‍. മാർപ്പാപ്പയുടെ മരണവും സംസ്കാരവും പോലെ വലിയ വാർത്തകള്‍ ഉണ്ടായിരുന്നിട്ടും പോയിൻറ് നിലയില്‍ 1.5 നപ്പുറം വളർച്ച കൈവരിക്കാൻ ഏഷ്യാനെറ്റിനും റിപ്പോർട്ടറിനും ഉള്‍പ്പെടെ...

തൊപ്പിയോ ജാക്കറ്റ് പ്രത്യേക കണ്ണടയോ ഇല്ല; കൂൾ കൂൾ ആയി വന്ന് വെടിവെച്ച് ഒളിംപിക് വെള്ളി മെഡൽ നേടി...

ഒളിമ്ബിക് ഷൂട്ടിങ് മത്സരങ്ങള്‍ കണ്ടിട്ടുള്ളവർക്കറിയാം, അതില്‍ മത്സരിക്കുന്നവർ ഒട്ടേറേ സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ചാണ് മത്സരിക്കാനെത്തുക. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി...

ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഉപേക്ഷിച്ച് നഴ്സുമായി ലൈംഗിക ബന്ധം; പ്രാക്ടീസ് ലൈസൻസ് തിരികെ ആവശ്യപ്പെട്ട് യുകെയിലെ പാക്കിസ്ഥാനി ഡോക്ടർ:...

ബ്രിട്ടനില്‍ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ ആശ്വാസ ഇടവേളയെടുത്ത് പാക് വംശജനായ ഡോക്ടർ. ഓപ്പറേഷൻ റൂമിന് തൊട്ട് അടുത്ത മുറിയില്‍ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുകൊണ്ടായിരുന്നു 44 കാരന്റെ ആശ്വാസ ഇടവേള. എന്നാല്‍ വിവരം...

നാലുവർഷത്തെ ജയിൽ ജീവിതം പൂർത്തിയായി; സൗദി അറേബ്യയിൽ തടവിലായിരുന്ന വനിത ഷിയ ആക്ടിവിസ്റ്റ് സൽമ അൽ...

സോഷ്യല്‍മീഡിയാ പോസ്റ്റുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതുനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന സൗദി അറേബ്യയിലെ ഷിയാ വനിതാ അവകാശ ആക്ടിവിസ്റ്റ് സല്‍മ അല്‍ ഷിഹാബ് മോചിതയായി. 34 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് സല്‍മയെ ശിക്ഷിച്ചതെങ്കിലും വെട്ടിച്ചുരുക്കിയ ജയില്‍ശിക്ഷ നാലുവര്‍ഷം...