ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലണ്ടൻ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തില്‍ അപകടം നടന്നത്.

നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച്‌ ബി200 സൂപ്പർ കിംഗ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് തകർന്നുവീണത്. അപകടം നടക്കുമ്ബോള്‍ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക