ഹർഭജൻ സിംഗ് ശ്രീശാന്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്; അതിവ രഹസ്യമായി സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ...
2008 ഐപിഎല് മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബില് കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള് 18 വർഷങ്ങള്ക്ക് ശേഷം പുറത്ത്. മുന് ഐപിഎല് ചെയർമാൻ...
ആറു വർഷങ്ങൾക്കു മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചായകുടിച്ചപ്പോൾ വന്ന ബിൽ 150 രൂപ; കെപിസിസി സെക്രട്ടറി...
വിമാനത്താവളങ്ങളില് ചായക്കും സ്നാക്സിനും ഉള്പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്. വിമാനത്താവങ്ങളില് ഇനി മുതല് ചായക്കും കാപ്പിക്കും സ്നാക്സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി...
പൊതുയിടങ്ങളില് നിന്നും നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം: തെരുവുനായ പ്രശ്നത്തില് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി...
തെരുവുനായ പ്രശ്നത്തില് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളില് നിന്നും പൊതുയിടങ്ങളില് നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളില് നിന്ന് കന്നുകാലികള്,...
ബെൻസ് കാർ വിറ്റ് ഒഴിവാക്കിയത് രണ്ടര ലക്ഷത്തിന്; റേഞ്ച് റോവറും തുച്ഛമായ വിലയ്ക്ക്: ഡൽഹിയിലെ വായു മലിനീകരണ...
വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല് കാലപ്പഴക്കം ചെന്ന വാഹനങ്ങള്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല് കാറുകള്ക്കും 15 വർഷം പഴക്കമുള്ള പെട്രോള്...
പോളിംഗില് ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും; ബംഗാളില് 90 ശതമാനം കടന്നേക്കും: കണക്കുകൾ ഇങ്ങനെ
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകള് ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില് വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7...
“ഭീകരവാദത്തിന്റെ കയറ്റുമതിക്കാർ”: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ എടുത്തിട്ടലക്കി ഇന്ത്യൻ പെണ്പുലി; രാജ്യത്തിനെതിരായ വിമർശനത്തിന് പാക് പ്രധാനമന്ത്രിക്ക്...
ഐക്യരാഷ്ട്രസഭയുടെ ജനറല് അസംബ്ലിയില് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ ആരോപങ്ങള്ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ. പ്രകോപനങ്ങള് ഒന്നുമില്ലാതെ ഇന്ത്യ ആക്രമണം നടത്തി, അമേരിക്കൻ ഇടപെടലുകളോടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചു എന്നിങ്ങനെയുള്ള...
കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...
ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള് മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...
നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും;...
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില് എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം...
അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...
ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില് വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല് ചാനല് തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില് തന്നെ നൂറ് കണക്കിന്...
ഇന്ത്യയിൽ എത്തുമ്പോൾ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ രൂപ 10 ലക്ഷം മുടക്കണം; അവസരം കേവലം...
ഫുട്ബോള് ഇതിഹാസം ലയണല് മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോല്ക്കത്തയിലെ സോള്ട്ട് ലേക്ക് സ്റ്റേഡിയത്തില് രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ...
തോക്കും, വെടിയുണ്ടകളുമായി ഹരിയാനയിൽ പിടിയിലായ വനിതാ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ: വിശദമായി വായിക്കാം
ഹരിയാനയില് നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള് പുറത്തുവരുന്നു. കാറില് നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില് നിന്ന് പിടിച്ചെടുത്ത...
പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില് ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില് പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള് ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...
ബംഗാൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ കഴിയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്വേ ഏജന്സിയായ ആക്സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്സികളും ബംഗാള് ഉള്പ്പെടെയുള്ള എക്സിറ്റ് പോളുകളുടെ ഫലം...
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്സില് അംഗീകാരം നല്കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള് മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...
എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച് ബിജെപി, വോട്ടെടുപ്പ് നാളെ നടക്കാനാരിക്കെ കോണ്ഗ്രസ് കോടതിയില്; ദാദ്ര നഗര് ഹവേലി തെരഞ്ഞെടുപ്പില്...
ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോണ്ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ്...
പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.
തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുല് ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില് എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്...
അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര് ഇന്ത്യ വിമാന ദുരന്തത്തില് ജീവന് നഷ്ടമായ ബിജെ മെഡിക്കല് കോളേജിലെ വിദ്യാര്ത്ഥികള്ക്കും ഡോക്ടര്മാരുടെ കുടുംബാംഗങ്ങള്ക്കും ആശ്വാസമേകാന് ആറു കോടി രൂപയുടെ (2.5 മില്യണ് ദിര്ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...
ബിഹാർ മന്ത്രിസഭാ രൂപീകരണത്തിൽ നിതീഷ് കുമാറിനും ജെഡിയുവിനും വൻ തിരിച്ചടി; ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സ്പീക്കർ സ്ഥാനവും...
ബീഹാറില് നിതീഷ് കുമാറിനും ജെഡിയുവിനും തിരിച്ചടി. ആഭ്യന്തര വകുപ്പ് ഉള്പ്പെടെ പ്രധാന വകുപ്പുകള് ബിജെപി ചാക്കിലാക്കി. 20 വർഷത്തിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈവിടുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി...
ഹൈഡ്രോളിക്ക് തകരാർ: തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് ട്രിച്ചിയുടെ ആകാശത്ത്...
മണിക്കൂറുകള് നീണ്ട ആശങ്കയ്ക്കാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. തിരുച്ചിറപ്പള്ളിയില്നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കാരണം പാതിവഴിയില് തിരിച്ചുപോരുകയായിരുന്നു. രണ്ടര മണിക്കൂറാണ് വിമാനം ട്രിച്ചി...
ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗ്: ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് രോഹിത് ശർമ; റാങ്കിങ്ങിൽ ടീം ഇന്ത്യ...
ഐസിസി (International Cricket Council) ഏകദിന റാങ്കിങ് പുറത്തുവിട്ടു. ഏകദിന ബാറ്റിംഗ് റാങ്കിങ്ങില് രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലങ്കയ്ക്കെതിരെ ഏകദിന പരമ്ബരയില് നടത്തിയ മികച്ച പ്രകടനമാണ് രോഹിത്തിനെ ഈ...


























