വടക്കഞ്ചേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്നും ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വടക്കാഞ്ചേരിയില്‍ ഇരുമ്ബു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്ബ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന...
പെട്ടിക്കട ശരീരത്തിലേക്ക് മറിഞ്ഞുവീണ പെൺകുട്ടിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ ബീച്ചിൽ: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ബീച്ചിലെ പെട്ടിക്കട തകര്‍ന്ന് വീണ് പെണ്‍കുട്ടി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പള്ളാത്തുരുത്തി സ്വദേശിനി നിത്യ(18)യാണ് മരിച്ചത്. തിരുമല ജോഷി-ദീപാഞ്ജലി ദമ്ബതികളുടെ മകളാണ്. ഉച്ചയ്‌ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.
ബീച്ചില്‍ നില്‍ക്കുകയായിരുന്ന...
കടലിൽ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ...
മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേശന്‍ പ്രസിഡന്‍റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും ബോട്ടപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ പുരിയില്‍ ഞായറാഴ്ചയാണ് കടലില്‍ സ്പീഡ് ബോട്ട്...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് അടക്കമുള്ള യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന്...
ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; റിവേഴ്സ് എടുത്തു പരിശീലിക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണ അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്: കോഴിക്കോട്...
ഫറോക്കില്‍ വീട്ടമ്മ ഓടിച്ച കാര്‍ കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്ബ് വൃന്ദാവനത്തില്‍ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ഇവര്‍ കാര്‍...
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു താണ് ദുരന്തം; അപകടത്തിൽ പെട്ട് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ: വീഡിയോ...
നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സര്‍വീസ്...
ചാർജ് ചെയ്യാൻ ഇട്ട ഫോൺ പൊട്ടിത്തെറിച്ച് അഗ്നിബാധ; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ അടക്കം കത്തി നശിച്ചു: കൊല്ലങ്കോട് നടന്ന സംഭവത്തിന്റെ...
വീടിന്റെ മുറിയില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാർഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സർട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു)...
റോഡിന് നടുവിൽ പൊടുന്നനെ രൂപപ്പെട്ടത് വലിയ ഗർത്തം; കാർ കുഴിയിലേക്ക് പതിച്ച് ഡ്രൈവർ അടക്കം അഞ്ചുപേർക്ക് പരിക്ക്: ചെന്നൈയിൽ...
തരമണി-തിരുവാണ്‍മിയൂർ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെനേരത്തെ പരിശ്രമത്തിനുശേഷം കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക്...
കോഴിക്കോട് ബസ്സ്റ്റാൻഡിൽ വൻ അഗ്നിബാധ: സ്ഥിതി അതീവ ഗുരുതരം; തീ നിയന്ത്രണാതീതം; പുകയിൽ മുങ്ങി...
കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡില്‍ (മൊഫ്യൂസല്‍ ബസ്‍സ്റ്റാൻഡ്) വൻ തീപിടിത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളില്‍ നിന്നായി നിരവധി യൂണിറ്റ്...
അരൂരിൽ സ്കൂട്ടറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; നവ വധുവിനെ ദിരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ദേശീയപാതയില്‍ അരൂർ ക്ഷേത്രം കവലയില്‍ സ്കൂട്ടറില്‍ ട്രെയിലർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...
ഒമാനിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മുകൾ നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ....
റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വമ്പൻ തീപിടുത്തം; ഷാപ്പ് പൂർണമായും കത്തി നശിച്ചു: വീഡിയോ...
പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയില്‍ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. തൗസന്റ് ഏക്കർ റിസോർട്ടില്ലെ തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ്...
ടെന്‍റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: വയനാട്ടിലെ റിസോര്‍ട്ട് മാനേജറും സൂപ്പര്‍വൈസറും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
മേപ്പാടിയിലെ തൊള്ളായിരംകണ്ടിയില്‍ റിസോർട്ടില്‍ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റില്‍. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ...
കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കില്‍ സഞ്ചരിക്കവെ ടോറസ് ലോറി കയറി വീട്ടമ്മ മരിച്ചു
ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കല്‍ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്.എച്ച്....
ഫുള്‍ ലോഡുമായി കയറ്റം കയറവെ ലോറി നിയന്ത്രണം തെറ്റി പിന്നോട്ട് ; സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജീവൻ...
കോഴിക്കോട് പെരങ്ങളത്ത് അപകടത്തില്‍ നിന്ന് ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി...
റിസോർട്ടിലെ ടെന്റ് പൊളിഞ്ഞുവീണ് അപകടം; വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്....
വേടന്റെ പരിപാടിക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാൻ എത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു: റിപ്പോർട്ടുകൾ ഇങ്ങനെ
റാപ്പർ വേടൻ്റെ സംഗീതപരിപാടിയില്‍ എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ...
ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...
വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വണ്‍വേ തെറ്റിച്ച് വന്ന കെഎസ്‌ആർടിസി ബസ് ആഷിക്കിന്റെ ബസിലിടിച്ചാണ്...


























