ചൈനയെ ഞെട്ടിച്ച് വിമാന അപകടം; പടുകൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള ആകാശചുംബിയായ 'ചൈന സൂണ്‍ ടവറിലേക്ക്' ഒരു ചെറിയ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം...
അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസ്സിനടിയിൽപ്പെട്ട പെൺകുട്ടി മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. മണിയമ്ബാറയില്‍ ഭാഗത്താണ് അപകടമുണ്ടായത്.ബസിന്റെ അടിയില്‍ കുടുങ്ങിയ 15നും 18നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
25 ഓളം പേർക്ക്...
തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...
തെറ്റായ ദിശയിൽ പാഞ്ഞെത്തിയ ബെൻസ് കാർ ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറി; അടൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം....
ജന്മദിനാഘോഷത്തിന് പിന്നാലെ ആഡംബര കാറിൽ വേഗപ്പാച്ചിൽ; മുംബൈയിൽ മലയാളി യുവതിയുടെ ജീവൻ എടുത്തത് 250 കിലോമീറ്ററിലധികം വേഗതയിൽ...
പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട് മരിച്ച യുവതി മലയാളി.കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരില്‍ ഞായറാഴ്ച...
ഇടുക്കിയിൽ നാലു വയസ്സുകാരിയായ വിദ്യാർഥിനി സ്കൂൾ ബസ് കയറി ഇറങ്ങി സ്കൂൾ കോമ്പൗണ്ടിൽ മരിച്ച സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത്...
ഇടുക്കി ചെറുതോണിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂള്‍...
വൈക്കത്ത് മരണാന്തര ചടങ്ങിന് പോകവേ വള്ളം മറിഞ്ഞ് അപകടം; സഞ്ചരിച്ചത് 30 പേര്‍: ഒരാളെ കാണാതായി
വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക്...
അടൂരിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ബെൻസ് കാറിന്റെ ഇൻഷുറൻസ് തീർന്നിട്ട് 175 ദിവസം; ആർടിഒ രേഖകൾ വ്യക്തമാക്കുന്നത്...
ബൈപ്പാസില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളുടെ ജീവനെടുത്ത ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. 175 ദിവസമായി ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് എന്നാണ് ആര്‍ടിഓ രേഖകളിലുള്ളത്. തിങ്കളാഴ്ച രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി...
വിനോദസഞ്ചാരികളെ ആക്രമിച്ച് പുള്ളിപ്പുലി; യുവതിക്കും, യുവാവിനും ഗുരുതര പരിക്ക്: മധ്യപ്രദേശിൽ നടന്ന സംഭവത്തിന്റെ വീഡിയോ...
വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര...
ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; റിബ്ബണിൽ പിടിച്ചപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് പതിച്ച് എംഎൽഎ...
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട്...
പുതുവൈപ്പിനില്‍ വിദ്യാര്‍ത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു; ബീച്ച് കാണാനെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഫൈഹ ഷെയ്ഖ് (21)
പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റില്‍ ഷേഖ് അബ്ദുല്ലയുടെ...
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പെട്ടവരെ രക്ഷിച്ച ദമ്പതികൾക്ക് ക്രൂരമർദനം; കേസ് ഒതുക്കാൻ ശ്രമിച്ച് എസ് എച്ച് ഒ: ക്രൂരകൃത്യത്തിന്റെ വീഡിയോ...
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ദമ്ബതികളെ മർദിച്ചതായി പരാതി. പതിനാറാം മൈല്‍ സ്വദേശികളായ ഷബീർ ഖാനും ഭാര്യ സജീനയ്ക്കുമാണ് മർദനമേറ്റത്. അപകടത്തില്‍പ്പെട്ടയാളും സുഹൃത്തും ചേർന്ന് മർദിച്ചു എന്നാണ് പരാതി. മുടപുരം സ്വദേശി ജഹാംഗീറിനും സുഹൃത്തിനുമെതിരെയാണ്...
കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം
ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം.
നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം കട്ടപ്പനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും...
പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...
പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം: വയനാട്ടിൽ നടന്ന...
വള്ളിയൂർക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്.
കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട്...
മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് 12കാരിക്ക് ഗുരുതര പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ദൃശ്യങ്ങള്‍...
ലോറിക്കു പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍; അപകടം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.
കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്ബളം ടോള്‍ പ്ലാസക്ക് സമീപം...
ആളുകളുടെ മുന്നറിയിപ്പ് കാര്യമാക്കിയില്ല; കുത്തിയൊഴുകുന്ന നദി മഹീന്ദ്ര താർ ജീപ്പിൽ മുറിച്ചു കടക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ചത് കണ്ടോ?...
കരകവിഞ്ഞ് അതിശക്തമായ കുത്തിയൊഴുകുന്ന നദി, വാഹനത്തില്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർ വാഹനത്തോടെ ഒലിച്ച് പോയി. ചുറ്റും ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുത്തൊഴുക്കില്‍പ്പെട്ട്...


























