മാർപാപ്പയുടെ മരണത്തിൽ ദുഃഖം ആചരിച്ച് സഭ; വിമത വൈദികനും സിൽബന്ധികളും കൂടി വാഗമൺ ടൂറിൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ...

കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും...

മുണ്ടക്കയം നഗര മധ്യത്തിൽ യുവാക്കളുടെ കൂട്ടയടി; പിന്നിൽ ലഹരിയെ ചൊല്ലിയുള്ള തർക്കം? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

മുണ്ടക്കയം നഗരമധ്യത്തിൽ യുവാക്കളുടെ കൂട്ടയടി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മിൽ സംഘർഷമുണ്ടായത്. ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം. സിനിമയെ രംഗങ്ങളെ വെല്ലുന്ന സംഘര്‍ഷത്തിനിടയിൽ...

പോണ്ടിച്ചേരി സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഇടം; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ ഡൽഹി യുവതിയുടെ വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ...

ക്രൈസ്തവരായ സർക്കാർ ജീവനക്കാർ നികുതി വെട്ടിപ്പുകാരോ? നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാൻ സ്കൂൾ...

ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി...

“കേസ് വ്യാജം, നടക്കുന്നത് പണം തട്ടാനുള്ള ശ്രമം”: പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ മുകേഷ്...

തനിക്കെതിരായ പോക്‌സോ കേസില്‍ പ്രതികരിച്ച്‌ വ്ളോഗർ മുകേഷ് നായർ. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മുകേഷ് നായർ പറഞ്ഞത്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച്‌ അർദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും, ഷൈൻ ടോമിനും കൂടാതെ പ്രമുഖ മോഡലിനും, ബിഗ് ബോസ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ്...

കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....

എംഡിഎംഎയുമായി കയ്യോടെ പൊക്കിയപ്പോൾ പോലീസിന് നേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്; ഓടി രക്ഷപ്പെടാനും ശ്രമം: കൊട്ടാരക്കരയിൽ കുട്ടി സഖാവ്...

ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലില്‍ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്ബ് ബിനു മൻസിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന്...

വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ; വിശദാംശങ്ങൾ വായിക്കാം

അമ്ബലംമുക്കിലെ അലങ്കരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപരം ഏഴാം അഡീഷണല്‍ ജില്ലാ...

മാനനഷ്ട കേസ്: തലശ്ശേരി കോടതിയിൽ ഹാജരായി ജാമ്യം എടുത്ത് ഷാഫി പറമ്പിൽ; വിശദാംശങ്ങൾ വായിക്കാം

മാനനഷ്ടകേസില്‍ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച്‌ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ...

കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

ലഹരി കേസിൽ ജയിലിൽ ആയതോടെ സൗഹൃദം അവസാനിപ്പിച്ചു: കോഴിക്കോട് ബസ് കാത്തുനിന്ന് യുവതിയെ കുത്തിപ്പരികേൽപ്പിച്ച പ്രതി പിടിയിൽ; വിശദാംശങ്ങൾ...

സൗഹൃദം അവസാനിപ്പിച്ചതിന് യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് (56) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ജംഷീലയെ കോഴിക്കോട്...

“നന്ദി പാകിസ്താൻ, നന്ദി ലഷ്കര്‍! അള്ളാഹു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും”: പഹൽഗാം തീവ്രവാദി ആക്രമണത്തിൽ സന്തോഷം...

പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്ബോള്‍ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന്...

പഴംപൊരി പാകം ചെയ്യുന്നത് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ; വിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ: കൊല്ലത്ത് നാട്ടുകാരുടെ ഇടപെടലിൽ...

കൊല്ലം റെയില്‍വെ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ പലഹാരങ്ങളുടെ പാചകം പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയില്‍. പ്ലാസ്റ്റിക്ക് ഉരുക്കിയ എണ്ണയില്‍ പലഹാരം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. തുടർന്ന് നാട്ടുകാരുടെ മുന്നില്‍ വച്ച്‌...

മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയത് പ്രകോപനമായി; ആന്ധ്രപ്രദേശിൽ അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർഥിനി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ആന്ധ്ര പ്രദേശില്‍ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി. വിജയനഗരത്തിലെ രഘു എൻജിനീയറിങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. വിദ്യാർഥിനി അധ്യാപികയുമായി...

ജയിലിൽ പോയതും കാമുകി ഉപേക്ഷിച്ചതും പകയ്ക്ക് കാരണം; ജയിലിൽ നിന്ന് ഇറക്കിയത് രണ്ട് സ്ത്രീകൾ; ഒളിച്ചു പോയത് സഹോദരന്റെ...

കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതകം നടന്ന ശേഷം ഇന്നലെ ഉച്ചമുതല്‍ പോലീസ് ടെക്‌നിക്കല്‍ ആയിട്ടുള്ള ഡീറ്റെയില്‍സ് ശേഖരിക്കാനാണ് ശ്രമിച്ചത്, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു എന്ന് കോട്ടയം...

പഹല്‍ഗാം ഭീകരാക്രമണം; നാല്‌ അക്രമികളുടെ ചിത്രം പുറത്തുവിട്ടു: വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന നാല്‌ തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ...

ജമ്മു കശ്മീരില്‍ കനത്ത വെടിവെടിവെപ്പ്; നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

കശ്മീരില്‍ നടന്ന കനത്ത വെടിവയ്‌പ്പിനെ തുടർന്ന് സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. ചിനാർ കോപ്‌സ്-ഇന്ത്യൻ ആർമി എക്‌സ് ഹാൻഡില്‍ ഒരു പോസ്റ്റില്‍ ഓപ്പറേഷൻ സ്ഥിരീകരിച്ചു. പോസ്റ്റില്‍...

കോട്ടയം ഇരട്ടക്കൊലപാതകം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി തൃശ്ശൂരിൽ നിന്നും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ്...

ഏറ്റുമാനൂരിൽ നിന്ന് 25കാരിയായ യുവതിയെ കാണാതായി; അഞ്ജന ബിജുവിനെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ ...

ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ജന ബിജു (25) വിനെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസില്‍ അറിയിക്കുക. ഫോണ്‍ : SI-9497980318, CI-9497987075 ,...