ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ജന ബിജു (25) വിനെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസില്‍ അറിയിക്കുക. ഫോണ്‍ : SI-9497980318, CI-9497987075 , PS-04812535517

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക