ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...

നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീ വിവാഹേതരബന്ധം പുലർത്തിയതും തെറ്റ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ...

വീട് പൂട്ടി കൊടികുത്തി സിപിഎം നേതാവ്; നിർധന കുടുംബം പെരുവഴിയിൽ: വിശദാംശങ്ങൾ വായിക്കാം

നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച്‌ നിർധന കുടുംബത്തെ വീടിനുള്ളിലാക്കി. നൂറനാട്...

എംഡിഎംഎയും, ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ പിടിയിലായത് റെയിൽവേ ടിടിഇ; റെയിൽവേ ഉദ്യോഗസ്ഥന് ലഹരി ഉപയോഗത്തിന് പുറമേ...

2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ്...

ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...

സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച്‌ കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ ജയിലിൽ മരിച്ചു

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ ജയില്‍ വാസത്തിനിടെ മരിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച്‌ വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ്...

വിവാഹം മുടങ്ങിയ മനോവിഷമത്തിൽ ഇരിഞ്ഞാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകിയായ യുവതിയും ഇവരുടെ ഭർത്താവും അടക്കം...

യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ ജീവൻ (31), സഹോദരൻ...

മകളെ കൊലപ്പെടുത്തി; മൃതദേഹത്തിനരികില്‍ കാമുകനൊപ്പം ലൈംഗിക ബന്ധം: യുപിയില്‍ അമ്മയുടെ കൊടും ക്രൂരത ഇങ്ങനെ

ഉത്തർപ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്നിയുടെ ഭർത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച്‌ രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്നിയുടെയും ഷാരൂഖിന്റെയും മകള്‍...

ഓടുന്ന ബസ്സിനുള്ളിൽ പ്രസവം; നവജാത ശിശുവിനെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; 19കാരിയും യുവാവും പിടിയിൽ: മഹാരാഷ്ട്രയിൽ...

ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തില്‍ റിതിക ദേരെ(19) അല്‍ത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാത്രി-സേലു റോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം....

വി.ടി ബൽറാമിനെ വിമർശിച്ച സി വി ബാലചന്ദ്രന് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അസഭ്യവർഷം; യൂത്ത് കോൺഗ്രസ്...

കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് അസഭ്യവർഷം നേരിടേണ്ടി വന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ പരാതി...

തിരുവനന്തപുരത്തുള്ള ഇൻസ്റ്റാഗ്രാം കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; മൂവാറ്റുപുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ; യുവാവിന്റെ കാമുകി...

തിരുവനന്തപുത്ത് കാര്‍ മോഷ്ടിച്ച്‌ നമ്ബര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാ‍സാബിത്ത് എന്നയാളെയാണ് പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത്...

ടോയ്‌ലറ്റിൽ ഇരുന്ന് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുത്തു; യുവാവിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി:...

വീഡിയോ കോണ്‍ഫറന്‍സ് വഴി ടോയ്‌ലെറ്റില്‍ ഇരുന്ന് കോടതി നടപടികളില്‍ പങ്കെടുത്തയാള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. ഒരു ലക്ഷം രൂപയുടെ പിഴയാണ് ഗുജറാത്തി ഹൈക്കോടതി വിധിച്ച പിഴ. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആര്‍.ടി...

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ്...

നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച്‌ പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ...

പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി വീട്ടിലെത്തിച്ച ശേഷം അനാശാസ്യം; വലയിൽ വീണവരിൽ വിദ്യാർത്ഥിനികൾ മുതൽ ഐടി പ്രൊഫഷണലുകൾ...

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികളും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി...

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ എംബിഎ വിദ്യാർത്ഥിനിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍...

‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും… പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല’: വിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന...

ക്രിസ്ത്യാനിയെ തല്ലിയാൽ മൂന്നുലക്ഷം, കയ്യോ കാലോ തല്ലിയൊടിച്ചാൽ അഞ്ച് ലക്ഷം, ജീവൻ എടുത്താൽ 11 ലക്ഷം: ...

മഹാരാഷ്ട്രയില്‍ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച്‌ ബി.ജെ.പി എം.എല്‍.എ. സാംഗ്ലിളി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവരെ മർദ്ദിച്ചാൽ മൂന്നുലക്ഷം, കൈയോ കാലോ...

ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച്‌ പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...

പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...

“അവർ ഇന്ത്യയെ നശിപ്പിച്ചു, കാനഡയെ നശിപ്പിക്കാൻ അനുവദിക്കില്ല”: കാനഡയിലെ വഴിയരികിൽ മാലിന്യം തള്ളുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ...

റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്ബതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ...

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മദ്രസാ അധ്യാപകന് 86 വർഷം തടവു വിധിച്ച്...

മലപ്പുറം വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി...