7നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികൾ അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍; അന്വേഷണം ശക്തമാക്കി...
അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഏഴ്...
ഭർത്താവുമായി അകന്നു കഴിയുകയാണ് എന്നറിഞ്ഞതോടെ വീട് വാടകയ്ക്ക് എടുത്തുകൊടുത്ത വിശ്വാസം നേടി; ലിവിങ് ടുഗതർ പങ്കാളിയായി കൂടെകൂടി;...
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ്...
ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...
തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം
തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....
ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...
സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു: മകളുടെ സ്കൂളിലെ ക്രിക്കറ്റ് കോച്ചായ മലയാളി...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന...
മദ്യ ലഹരിയില്‍ കൊടുംക്രൂരത; തിരുവനന്തപുരത്ത് 69- കാരിയെ പീഡിപ്പിച്ച് 29-കാരൻ; പ്രതിയെ പിടികൂടിയത് വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ...
മദ്യലഹരിയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 69-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആര്യനാട് സ്വദേശി നജീബ് (29) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. വിതുര-തൊളിക്കോട്-മലയടി ഉന്നതിയിലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:...
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് അപമാനിക്കുന്നു; യുട്യൂബര്‍ രാജൻ ജോസഫിനെതിരെ പോലീസിൽ പരാതി നൽകി സിപിഐ വനിതാ നേതാവ്
ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്. സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി...
വീട്ടിലെത്തിയ ഡിവൈഎഫ്ഐ നേതാവ് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ കയറിപ്പിടിച്ചു; എല്ലാം ഭർത്താവിന്റെ ഒത്താശയോടെ: കൽപ്പറ്റയിൽ യുവതി...
വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി....
ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; സംഭവം കല്‍പ്പറ്റയില്‍
വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷിക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും...
പണം നിക്ഷേപിച്ചിരുന്നത് അമ്മൂമ്മയുടെ അക്കൗണ്ടിൽ; ലഹരി കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്; പിടിയിലായത് സഹായികളെ ജാമ്യത്തിൽ...
കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണി അറസ്റ്റില്‍. കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27)...
ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി കസ്റ്റംസ്; ചോദ്യം ചെയ്യില്ലെന്ന് നേരിട്ട് ഹാജരാവാൻ ദുൽഖറിന് നോട്ടീസ് നൽകുമെന്ന്...
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകളുള്‍പ്പെടെ വാഹനങ്ങള്‍ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഊർജിത അന്വേഷണം തുടങ്ങി. നടൻ ദുല്‍ഖർ സല്‍മാൻ ഉള്‍പ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കും. വീട്ടില്‍...
കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; ശരീരം സ്യൂട്ട്കേസിൽ ആക്കി നദിയിൽ ഒഴുക്കി: കാൺപൂരിൽ യുവാവ്...
കാമുകിയെ കൊലപ്പെടുത്തി സെല്‍ഫി എടുത്തശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനും സഹായിയും പിടിയില്‍. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാണ്‍പുർ പോലീസ് ആദ്യം...
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം; എൽഡിഎഫിന് ഒപ്പമെന്ന് പറഞ്ഞതിന് പിന്നാലെ...
ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ്...
ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...
കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച് പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...
ഭൂട്ടാനിൽ നിന്ന് വാഹന കടത്ത്: ദുൽഖർ സൽമാന് പിന്നാലെ മറ്റൊരു നടന്റെ കൂടി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ;...
ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം...
സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...
“വാവർ മുസ്ലിം അക്രമകാരിയും, തീവ്രവാദിയും”: ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി; വിശദാംശങ്ങൾ...
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ വാവർക്കെതിരെ ഉണ്ടായ വിദ്വേഷ പരാമർശത്തില്‍ പോലീസില്‍ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ...
ഓപ്പറേഷൻ നുംകൂര്‍: കസ്റ്റംസ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 13 വാഹനങ്ങൾ; രണ്ടെണ്ണം ദുൽഖർ സൽമാന്റെ ശേഖരത്തിൽ...
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നടൻ ദുല്‍ഖർ...
വാഹങ്ങള്‍ തകര്‍ത്തു, കടയുടമയെ വെട്ടി; തിരുവനന്തപുരത്ത് അഴിഞ്ഞാടി ഗുണ്ടകൾ
വാഹനങ്ങള്‍ തകർത്തും കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചും തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം. മണ്ണന്തല അമ്ബഴങ്ങോട് ആയിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തുവെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും...

























