ഓടുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കടന്നു കയറാൻ ശ്രമം; സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യുവാവ്...
വിരാർ-ദാദർ ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കമ്ബാർട്ടുമെന്റില്‍ നിന്ന് വനിതാ കമ്ബാർട്ടുമെന്റിലേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഗുജറാത്തിലെ വല്‍സാദ്...
ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...
വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കാൻ സർക്കാർ? ഒന്നാം പ്രതി എ പീതാംബരന് ഒരു മാസത്തെ...
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി എ....
ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്വാമി ചൈതന്യനന്ദ സരസ്വതി കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച് 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 'ആള്‍ദൈവ'ത്തിനെതിരായ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ്...
ഋതുമതി ആയ ഉടൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗത്തിൽ നിന്നും മുക്തി: ബംഗളൂരുവിൽ 12...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സാപ്പ് ഗ്രൂപ്പുവഴി വില്‍പ്പനയ്ക്ക് വെച്ച സെക്സ് മാഫിയാ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം മൈസൂരു സിറ്റി...
എംഡിഎമ്മയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം
33.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിലായി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പരിശോധനയിലാണ് ഇവരെ...
കേരളത്തിലെ നിക്ഷേപകരിൽ നിന്നും 300 കോടി രൂപ തട്ടിച്ച നാനോ എക്സൽ മണി ചെയിൻ കേസ്; കോടതിയിൽ...
നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ...
റാലിക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞ് കയറി, എല്ലാം സെന്തില്‍ ബാലാജിയുടെ നിര്‍ദേശപ്രകാരം: കരൂര്‍ ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്ന ഗുരുതര ആരോപണവുമായി...
കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര...
ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജന്മം നൽകിയ കുഞ്ഞിൻറെ അച്ഛൻ ബിജെപി നേതാവിന്റെ മകൻ; ഡിഎൻഎ പരിശോധനാഫലം പുറത്ത്: വിശദാംശങ്ങൾ...
വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...
TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം
ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...
കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച്...
കോഴിക്കോട് ഫറോക്കില്‍ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങള്‍ക്കിപ്പുറം പിടിയില്‍. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരില്‍ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ...
നാലര വയസ്സുള്ള മകന്റ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു; കായംകുളത്ത് സൈനികന്റെ ഭാര്യയായ യുവതി അറസ്റ്റിൽ...
നാലര വയസ്സുള്ള സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലില്‍ പൊള്ളലേല്‍പിച്ച യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തില്‍ നിധി (31)യാണ് അറസ്റ്റിലായത്....
തമിഴ്നാട്ടിൽ സൂപ്പർതാരം വിജയിയുടെ പ്രചരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 മരണം; ദുരന്തത്തിന് വഴിവെച്ചത്...
തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളുംഉള്‍പ്പെടെ 39 പേരുടെ മരണം സ്ഥിരീകരിച്ചു. 58...
മുട്ടിൽ മരം മുറി കേസ്: പ്രതികളായ റിപ്പോർട്ടർ ചാനൽ ഉടമകളെ സംരക്ഷിച്ച് സർക്കാർ; അനുബന്ധ കുറ്റപത്രങ്ങൾ...
കൊടികളുടെ മരം മുറിച്ചു കടത്തിയ വയനാട് മുട്ടില്‍ മരം മുറി കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ പ്രതികളായ മരംമുറി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ പത്ത് അനുബന്ധ...
അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ കണ്ട് കുളത്തിലേക്ക് എടുത്ത് ചാടി പ്രതി; അനുനയിപ്പിച്ച് കരയ്ക്ക്...
അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടിയ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടില്‍ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച...
എത്തിയത് വിവാഹം കൂടാൻ; ബന്ധുവീട്ടിൽ നിന്ന് 10 പവൻ കവർന്ന യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച യുവതി പിടിയിലായി. ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയപ്പോഴാണ് 33 കാരിയായ നീതു 10 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത് മാസങ്ങള്‍ക്ക് മുൻപ് ഭരതന്നൂർ കാവുവിള വീട്ടില്‍ നടന്ന വിവാഹത്തോടനുബന്ധിച്ചാണ് സംഭവം....
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കി സഹതാപം പിടിച്ചുപറ്റി; മുൻ വിദ്യാർഥി അധ്യാപികയിൽ നിന്ന് തട്ടിച്ചെടുത്തത് ...
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ...
പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...
സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റൊരു സ്ഥാപനത്തിൽ പണയം വെച്ച്...
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ...


























