വിദേശ പൗരനായ തീവ്രവാദി രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി ഇടപെട്ടു; അന്വേഷണം അട്ടിമറിച്ചു; തെളിവുകൾ ഉടൻ പുറത്തു വിടും:...

കൊച്ചി: നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. Pതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോണുമായി പിടിയിലായ യുഎഇ പൗരന്...

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നു: ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതിയായ നിസാമിന്റെ ആഡംബര വാഹനം.

ഫ്‌ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ പൊളിക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്.ആര്‍സി...

പോലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമം; പ്രതി പിടിയിൽ.

പോലീസുകാരന്റെ പോക്കറ്റ് അടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം ആണ്ടു നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സിപിഒ എം പി സബറുദ്ദീന്റെ പോക്കറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ(47)...

തിരുവനന്തപുരത്ത് പട്ടാപകൽ വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി; കൊലപാതകം മോഷണ ശ്രമത്തിനിടയിൽ എന്ന് സൂചന: പിന്നിൽ...

​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ ​മ​ദ്ധ്യ​ത്തി​ല്‍​ ​പ​ട്ടാ​പ്പ​ക​ല്‍​ ​വൃ​ദ്ധ​യെ​ ​കൊല​പ്പെ​ടു​ത്തി​ ​കി​ണ​റ്റി​ല്‍​ ​കെ​ട്ടി​ത്താ​ഴ്ത്തി.​ ​കേശവദാസ​പു​രം​ ​ര​ക്ഷാ​പു​രി​ ​റോ​ഡ്,​ ​മീ​നം​കു​ന്നി​ല്‍​ ​വീ​ട്ടി​ല്‍​ ​ദി​ന​രാ​ജി​ന്റെ​ ​ഭാ​ര്യ​ ​മ​നോ​ര​മ​ ​(68​)​യാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​അ​റു​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​നഷ്ടമായിട്ടുണ്ട്. മ​നോ​ര​മ​യെ​...

വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടവരെ തിരഞ്ഞുപിടിച്ച് കൊലപാതകം: രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങൾ തലയില്ലാതെ കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ...

മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതികളെ ശ്രീരംഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര കുടൂർ സ്വദേശി ടി സിദ്ധലിംഗപ്പയും കാമുകി ചന്ദ്രകലയുമാണ് അറസ്റ്റിലായത്. ജൂൺ ഏഴിന് മാണ്ഡ്യയിലെ അരകെരെയിലും...

കോളെജ് വിദ്യാർത്ഥിനിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു: പ്രമുഖ ടിക് ടോക്ക്-റീൽസ് താരം അറസ്റ്റിൽ.

ബലാത്സംഗക്കേസില്‍ ടിക് ടോക്ക്- റീല്‍സ് താരം പൊലീസ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ താരം വിനീസ് അറസ്റ്റിലാവുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി സമ്പർക്കം പുലർത്തുകയും അവരുടെ...

വൈറൽ ആകാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്ന് കുളി: ലൈസൻസ് റദ്ദ് ചെയ്തത് കൂടാതെ യുവാവിനെ ട്രോളി എം...

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരുന്ന് ഒരാൾ കുളിക്കുകയും ഹെൽമറ്റ് പോലും ധരിക്കാതെ സുഹൃത്തിനെ കുളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചത്. ഈ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ 'പണി'...

രോഗികളെ ഡോളോ 650 കഴിപ്പിക്കുന്നത് വെറുതെയല്ല: മരുന്നു കുറിക്കാൻ ഡോക്ടർമാർക്ക് കമ്പനി നൽകിയത് ആയിരം കോടി...

ഡോളോ 650 എന്ന പാരസെറ്റമോൾ ഗുളിക വൻതോതിൽ വിതരണം ചെയ്യാൻ 1000 കോടി രൂപ മരുന്ന് കമ്പനി ഡോക്ടർമാർക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഡോളോ 650 നിർമ്മിക്കുന്ന മൈക്രോലാബ്സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപിച്ച മുഴുവൻ പണവും തിരികെ നൽകി; പണം...

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തിയാണ് കുടുംബത്തിന് 23 ലക്ഷം രൂപ ചെക്കും...

പാട്ടിനെക്കുറിച്ച് പരാതി; ഗായകനോട് ഇനി പാടില്ല എന്ന് പോലീസ് എഴുതി ഒപ്പിട്ടു വാങ്ങി എന്ന് ആക്ഷേപം: ...

സമൂഹ മാധ്യമങ്ങളിലെ വൈറൽ ഗായകനോട് ഇനി പാടരുതെന്ന് പോലീസ് താക്കീത് നൽകിയെന്ന് പരാതി. ബംഗ്ലാദേശി ഗായകൻ ഹീറോ ആലമിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പാട്ട് നിർത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. ഫേസ്ബുക്കിൽ 2 മില്യണിലധികം...

കേൾവിക്കുറവുളള നാലുവയസ്സുകാരിയെ ഫ്ലാറ്റിനു മുകളിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി ഡോക്ടറായ അമ്മ: സംഭവം ബാംഗ്ലൂരിൽ.

ബെംഗളൂരു: നാലുവയസുകാരിയായ മകളെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ഡോക്ടർ താഴേക്കെറിഞ്ഞു. കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയെ താഴേക്ക് എറിഞ്ഞ ശേഷം കുറച്ചുനേരം ഇവർ കൈവരിയിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ...

കൊയിലാണ്ടി പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം സ്വർണക്കടത്ത് സംഘം റാഞ്ചിയ യുവാവിന്റെത്: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്.

കോഴിക്കോട്: കോഴിക്കോട് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്...

സഹതടവുകാരന്റെ കാലിൽ ചൂട് വെള്ളം ഒഴിച്ചു: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെതിരെ വീണ്ടും കേസ്.

തൃശൂര്‍: ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്‍റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും...

ഗുണ്ടാത്തലവൻ അരുൺ ഗോപനും ആയി അടുത്ത ബന്ധം: ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാറിന് പാലക്കാടേക്ക് സ്ഥലംമാറ്റം.

കോട്ടയം പോലീസ് ഗുണ്ടാ മാഫിയ കൂട്ടുകെട്ട് ആരോപിച്ച് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് മാറ്റം. മയക്കുമരുന്ന് കടത്ത്,...

കട്ടപ്പനയിൽ ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ അറസ്റ്റിൽ; പണം മൂവാറ്റുപുഴ സ്വദേശിക്ക് കൈമാറാനായി ചെന്നൈയിൽ...

കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ റാണ്ടർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി കസ്റ്റഡിയിലെടുത്തത്. ഇരുവരും കുഴൽ...

നിർബന്ധിത ഓറൽ സെക്സും, ഭീഷണിപ്പെടുത്തി ലൈംഗികബന്ധവും: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച 2 അധ്യാപികമാർ ...

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തതിന് രണ്ട് അധ്യാപകർക്കെതിരെ കേസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അമേരിക്കയിലെ രണ്ട് സ്‌കൂളുകളിലെ അധ്യാപകർക്കെതിരെ കേസെടുത്തു. ക്ലാസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഓറൽ സെക്‌സിന് നിർബന്ധിച്ചതിനും ലൈംഗിക ബന്ധത്തിന്...

സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 85 ലക്ഷം രൂപ: സംഭവം മധ്യപ്രദേശിൽ.

സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണക്കിൽ പെടാത്ത 85 ലക്ഷം രൂപ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്റെ വസതിയിലാണ് റെയ്ഡ് നടന്നത് സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ...

വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല: വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ

കോഴിക്കോട്: മരിച്ച വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ. വിവാഹസമയത്ത് റിഫ മെഹ്‌നുവിന് പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കാക്കൂർ പോലീസ്...

“എന്റെ ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; പുള്ളിയുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്”: ...

ശല്യം ചെയ്ത ആരാധകനെ കുറിച്ച്‌ നടി നിത്യ മേനോന്‍. തന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാന്‍ സുഹൃത്തുക്കളൊക്കെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും, എന്നാല്‍ അങ്ങനെയൊന്ന് ചെയ്തില്ലെന്നും നിത്യ പറയുന്നു....

പ്രണയത്തിൽ നിന്ന് പിൻമാറിയ കാമുകിയെ അർദ്ധരാത്രി വീട്ടിൽകയറി കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് പിടികൂടി പെൺകുട്ടിയെ മോചിപ്പിച്ച്...

പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കാമുകനും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെയും അമ്മയെയും കത്തി മുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി. ഒരു മണിക്കൂറോളം നീണ്ട സിനിമാ ശൈലിയിലുള്ള വേട്ടയ്‌ക്ക്...