കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...
മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...
16 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് അറസ്റ്റിൽ: വിശദാംശങ്ങൾ...
പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ്...
വിസ തട്ടിപ്പ് കേസ്: പ്രമുഖ സിനിമ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി;...
നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് വിധിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി. രണ്ട് കേസുകളാണ് ജോബി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011, 2012...
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...
ഓടുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി ചാടിയിറങ്ങി പ്രതികള്‍,എറണാകുളത്ത് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ലഹരിക്കടത്ത് സംഘം അറസ്റ്റില്‍...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ ലഹരികടത്ത് സംഘത്തെ അതേ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ പൊലീസ് സംഘം സാഹസികമായി പിടികൂടി. എറണാകുളം നോർത്ത്, കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ ഇടപ്പള്ളി...
“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം
ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സിബിഐ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകള്‍...
കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച; ഉടമയെയും മകനെയും ആക്രമിച്ച് രണ്ടര ലക്ഷം കവര്‍ന്നു; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു.കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ...
വീട്ടില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍; ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബര്‍ തൊപ്പിക്കതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ: നടപടിയെടുക്കാതെ...
യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും...
തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...
കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ വീണയ്ക്ക് ബംഗളൂരുവിലും വിദേശത്തും നിക്ഷേപവും സ്വത്തും; പിണറായിയിലെ വസ്തുവകകളുടെ കണക്കെടുത്ത് ഇ...
പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ പിണറായിയിലെ വസ്തുവിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരിമണല്‍ ഖനന കമ്പനിയായ സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകളിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണത്തിനെത്തിയത്.ഇന്നലെ...
നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിൽ വികാരതീധയായി അതിജീവിത; പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ;...
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി...
വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....
കേരളത്തിലെ നിക്ഷേപകരിൽ നിന്നും 300 കോടി രൂപ തട്ടിച്ച നാനോ എക്സൽ മണി ചെയിൻ കേസ്; കോടതിയിൽ...
നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ...
കിടപ്പ് രോഗിയായ വൃദ്ധയുടെ സ്വർണ്ണം കവർന്നു; മലപ്പുറത്ത് യുവതി അറസ്റ്റിൽ; കൂട്ടുപ്രതിയായ മകൾ ഒളിവിൽ:...
മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്....
ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...
തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...
കാമുകിക്ക് ഒപ്പം ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൂട്ടിയിട്ടു ഭാര്യ; ഓട് പൊളിച്ചു രക്ഷപെടാൻ ശ്രമിച്ച ഭർത്താവിന് പരിക്ക്:...
കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിള്‍ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ...
വിവാഹ വേദിയില്‍ വരന് കുത്തേറ്റു; രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് ഡ്രോണ്‍ ക്യാമറ; നിര്‍ണായക തെളിവായ ദൃശ്യങ്ങൾ കാണാം
വിവാഹ വേദിയില്‍ വച്ച് വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പിന്തുടർന്ന് ഡ്രോണ്‍ ക്യാമറ. വിവാഹച്ചടങ്ങ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയാണ് രണ്ടകിലോമീറ്ററോളം പ്രതിയെ പിന്തുടർന്നത്. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തില്‍ നിർണായക തെളിവാണ് ഈ ക്യാമറ...
പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...
നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...
അതിവേഗം നീക്കങ്ങൾ തുടർന്ന് രാഹുൽ; രണ്ടാം കേസിൽ ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കും: വിശദാംശങ്ങൾ വായിക്കാം
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യഹർജി നല്‍കുമെന്നാണ് വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ്...


























