കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴ്നാട്ടിൽനിന്ന് സൂപ്പർ താരമടക്കം ആറുപേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് (Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും...

ദേശാഭിമാനിയിൽ എഴുതിയ നരേന്ദ്ര മോദി വിരുദ്ധ ലേഖന പരമ്പര ഉണ്ണി ബാലകൃഷ്ണനെ തിരിഞ്ഞു കുത്തുന്നു; ജോയിനിങ് തീയതി...

ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്....

ക്ഷേമ പെൻഷൻ വിഷയത്തിൽ സിപിഎം നുണപ്രചരണങ്ങളെ തകർക്കുവാൻ വ്യത്യസ്ത തന്ത്രവുമായി കോൺഗ്രസ്: ഷാഫി – വിഷ്ണുനാഥ് കോമ്പോയുടെ...

ക്ഷേമ പെൻഷൻ 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇക്കാര്യം താൻ പറഞ്ഞപ്പോള്‍ ഇടത് സ്നേഹിതർ ട്രോളിയെന്നും വിഷ്ണുനാഥ് പറയുന്നു. ക്ഷേമ പെൻഷനെ പറ്റിയുള്ള സിപിഎമ്മിന്റെ...

“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ

ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം. 'വർഗീയ ശക്തികളും...

രാഹുൽ ഗാന്ധിക്കെതിരെ വിമർശനം: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കി; ...

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം രാജ്യ സഭാ എംപിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി.മധ്യപ്രദേശ് മുന്‍ എംഎല്‍എയായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി. രാഹുലിന്...

പിഡിപി പീഡിതരുടെ പാർട്ടി എന്ന് എം വി ഗോവിന്ദൻ; മാഅദനിയുടെ അനുയായികൾ വെട്ടിക്കൊന്ന രക്തസാക്ഷിയായ എസ്എഫ്ഐ...

നാല് വോട്ടിനു വേണ്ടി ഏത് വര്‍ഗീയ പാര്‍ട്ടിയേയും പെയിന്റടിച്ച്‌ വെളുപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത കൂട്ടരാണ് രാഷ്ടീയ നേതാക്കള്‍.അക്കാര്യത്തില്‍ സിപിഎമ്മിനെ വെല്ലാന്‍ തല്‍ക്കാലം കേരളത്തില്‍ ആരുമില്ല. സിപിഎമ്മിനൊപ്പം ഏത് മത- വര്‍ഗീയ - തീവ്രവാദി...

നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...

കോട്ടയത്തെ സിപിഐ സമ്മേളന പോസ്റ്ററിൽ ത്രിവർണ പതാക ഏന്തിയ ഭാരതാംബ; വിവാദമുയർന്നതോടെ പോസ്റ്റർ പിൻവലിച്ചു: വിശദാംശങ്ങൾ വായിക്കാം

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന...

അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തർക്കം മുറുകുന്നു; ജോസ്മോൻ മുണ്ടക്കനേക്കാൾ മികച്ചത്...

കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി വി അൻവറിന്റെ പ്രചരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാനെ കളത്തിൽ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂണ്‍ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്ബൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ...

നിലമ്പൂരിൽ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ വെൽഫെയർ പാർട്ടി; നിലപാട് പ്രഖ്യാപനം ഉടൻ: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂ‍ർ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നല്‍കും. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെല്‍ഫെയർ പാർട്ടിയുടെ നേതൃയോഗത്തില്‍ തീരുമാനം. അൻവർ ഉയർത്തിയ വിഷയങ്ങള്‍ ചർച്ചയാകണമെന്നും വെല്‍ഫെയർ പാർട്ടി നേതൃയോഗത്തില്‍ ആവശ്യം ഉയർന്നു. പിന്തുണ...

കെ സി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചുള്ള മാർച്ചിനിടയിൽ പെട്ട് കുടുംബം സഞ്ചരിച്ചിരുന്ന കാർ; വാഹനം അടിച്ച് തകർത്ത്...

ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് ഏഴ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട്...

കൊളംബിയൻ സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ നേതാവിന് നേരെ വെടിവെപ്പ്; വെടിയേറ്റത് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ: ഞെട്ടിക്കുന്ന...

കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ...

വാറ്റ് ചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും സുഹൃത്തും പിടിയിൽ; എക്സൈസ് വലയിൽ വീണത് പയ്യോളി മണ്ഡലം...

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാൻപോയ സമയത്ത് എക്സൈസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ അഭിലാഷ് എന്നയാളും...

മകളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി പണം വാങ്ങി: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ...

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാ‍ർ, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവ‍ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ...

ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...

രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...

“കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉണ്ട്… ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല; ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക്...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും...

തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി വനിതാ നേതാവും, ബംഗാളിൽ നിന്ന് ലോക്സഭാംഗവുമായ മഹുവ മൊയ്ത്രയ്ക്ക് രണ്ടാം വിവാഹം; ...

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോർട്ടുകള്‍. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തനിക്ക്...

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ കൊടുങ്കാറ്റ് ആവാൻ കോൺഗ്രസ്; മലപ്പട്ടത്ത് തകർത്ത ഗാന്ധി പ്രതിമ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡണ്ടുമാരും...

തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയില്‍ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോണ്‍ഗ്രസ്. സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങള്‍ ആയുധമാക്കി അണികളില്‍ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ...

ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...