വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന; എംഎല്‍എയ്ക്ക് 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ 3 പേര്‍...
തമിഴ്‌നാട്ടില്‍ സി ജോസഫ് വിജയന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ അട്ടിമറിക്കാൻ ടിവികെ എംഎല്‍എയെ ഭീഷണിപ്പെടുത്തുകയും 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ചെന്നൈയില്‍ മൂന്ന് പേർ...
ബിജെപിയിൽ പുതിയ നിബന്ധന; നേതാവാകാൻ ക്ലാസിൽ പങ്കെടുക്കണം പരീക്ഷയിലും വിജയിക്കണം, വിശദാംശങ്ങൾ വായിക്കാം
നേതാവാകണമെങ്കില്‍ ക്ലാസില്‍ പങ്കെടുക്കണം. ഒപ്പം പരീക്ഷയിലും ജയിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിലാണ് നേതൃത്വ ക്ലാസും പരീക്ഷയും നടത്തുന്നത്.സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച് നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഒരു മലയാളം...
പിണറായി വിജയന് കന്റോൺമെൻറ് ഹൗസിനു പുറമെ എംഎൽഎ ഹോസ്റ്റലും വേണം; അപേക്ഷ നൽകി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ് സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന.
എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സ്‌പീക്കറെ...
പോളിറ്റ് ബ്യൂറോയുടെ ഇടപെടലിൽ കേരള സിപിഎമ്മിൽ നേതൃ മാറ്റം: പിണറായിയും, ഗോവിന്ദനും തെറിക്കും? പകരക്കാരായി ബാലഗോപാലും, രാജീവും? റിപ്പോർട്ടുകൾ...
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന് സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും.
തെരഞ്ഞെടുപ്പ് തോല്‍വിക്കു...
കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...
കാബിനറ്റ് പദവികള്‍ നല്‍കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....
‘ക്രിഞ്ച് കോമഡി നല്ല ബോറാ മേയറെ’: വി വി രാജേഷിൻ്റെ പരിഹാസത്തിന് അതേനാണയത്തില്‍ മറുപടിയുമായി ശബരീനാഥൻ; 45 ദിവസത്തിലെ...
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ക്രിഞ്ച് കോമഡി തികച്ചും ബോറായിട്ടുണ്ടെന്ന്...
‘ചിരി കണ്ടാല്‍ വീണുപോകും;കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം...
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആള്‍.എല്ലാവര്‍ക്കും സൗജന്യം നല്‍കുമെന്നു പറഞ്ഞാണ് വിഡി സതീശന്‍ അധികാരത്തില്‍ എത്തിയത്....
പ്രോട്ടോക്കോള്‍ വീഴ്ച; പിണറായി വിജയൻ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി
പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ...
വമ്പൻ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റാലിൻ; വിജയ് രാജിവച്ച ട്രിച്ചി മണ്ഡലത്തിൽ മത്സരത്തിനിറങ്ങും; ഡിഎംകെ നേതാവിനെ പ്രകോപിപ്പിച്ചത്...
നിലവില്‍ തമിഴ്നാട് നിയമസഭയില്‍ അംഗമല്ലാത്ത ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ സഭയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.വരാനിരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്) മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്നാട്...
ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പ്രചരണം: പാലായിൽ ജനമൈത്രി പോലീസിനോട് ഇടഞ്ഞ് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ജനപ്രതിനിധികളെ...
സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന് ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ എംഎൽഎമാർക്കും ഈ പരിപാടികളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രമേശ്...
സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാള്‍ പിടിയില്‍, അല്‍ അമീൻ പിടിയിലായത് കാട്ടക്കടയില്‍ നിന്നും: വിശദാംശങ്ങൾ വായിക്കാം
തലസ്ഥാനത്ത് നടന്ന എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചില്‍ പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവർത്തകൻ അല്‍ അമീനെ പോലീസ് പിടികൂടി. കാട്ടാക്കടയില്‍ നിന്നാണ് ഇയാളെ...
പാലാ ജനറൽ ആശുപത്രി എച്ച്എംസി വിവാദം: നിലപാട് കടുപ്പിച്ച് മാണി ഗ്രൂപ്പ്; വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്; വിശദമായി വായിക്കാം
പാലാ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ എച്ച് എം സി നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മുറുകുന്നു. പ്രതിപക്ഷത്ത് ആണെങ്കിൽ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ എച്ച് എം സി രൂപീകരണം...
സ്റ്റൈൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ: എസ്എഫ്ഐക്ക് പുതിയ പേരിട്ട് കോൺഗ്രസ് നേതാവ്; പരിഹാസം സമരമുഖത്ത്...
സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്‌എഫ്‌ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ.വസന്ത് സിറിയക്.'എസ്‌എഫ്‌ഐ' എന്ന ചുരുക്കപ്പേരിനെ 'Stainless Blade Federation of India' (സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നാണ്...
തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...
കെപിസിസി അധ്യക്ഷൻ: താൻ യോഗ്യനെന്ന് ജോസഫ് വാഴക്കാൻ; കോൺഗ്രസ് അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച; വിശദാംശങ്ങൾ...
കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയില്‍ എത്തി.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ...
സത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം – ബിജെപി സംഘർഷം; മേയർ വിവി രാജേഷ്...
സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ...
പാലാ നഗരസഭ വൈസ് ചെയർമാൻ പദവി: തങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് രാജി സമർപ്പിച്ചാൽ മതിയെന്ന് മായാ രാഹുലിന് കോൺഗ്രസ്...
പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട്...
പരസ്യങ്ങള്‍ക്കായി രണ്ടാം പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി; പൊതുജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞത് കടുത്ത ...
പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോളായിരുന്നു വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു...
തമിഴ്നാട് നിയമസഭയിൽ വിജയ് മാസ്; സ്റ്റാലിന്റെ ആക്ഷൻ അനുകരിച്ച് മുഖ്യമന്ത്രി: വൈറൽ വീഡിയോ കാണാം
പ്രതിപക്ഷ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ (ഡിഎംകെ) രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്.പിന്നാലെ ഡിഎംകെ നിയമസഭാംഗങ്ങള്‍ വാക്ക്‌ഔട്ട് നടത്തി. മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട വൈറല്‍ ആംഗ്യത്തെ വിജയ് അനുകരിച്ചതും ചർച്ചയാവുകയാണ്.ഗവർണറുടെ...
ജോര്‍ജ് കുര്യൻ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു; തീരുമാനം രാജ്യസഭയിലേയ്ക്ക് വീണ്ടും പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന്: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്.അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്താനാണ് ജോർജ്...


























