കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...
മാണിയുടെ മാന്യത കൈവിട്ട് കേരള കോൺഗ്രസ് എം; കാപ്പനെതിരെ നടത്തുന്നതും, നടത്താനിരിക്കുന്നതും നെറികെട്ട വ്യാജ പ്രചരണങ്ങൾ: ശൈലീ മാറ്റം...
മാണി സി കാപ്പൻ എംഎൽഎയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഇടതുമുന്നണി പാലായിൽ രംഗത്ത് എത്തിയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്നതോടെ ഇടതു വലതുമുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കും എന്നും ഉറപ്പാണ്. എന്നാൽ പാലാ...
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: തൃശ്ശൂർ ജില്ലയിലേക്ക് സ്ഥാനം എത്തുന്നത് അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം; സുധീരന്റെ പിൻഗാമിയായി...
വി.എം. സുധീരനുശേഷം തൃശൂരില്‍നിന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായി ഒ.ജെ. ജനീഷ്. 1975ല്‍ പ്രസിഡന്‍റായ സുധീരൻ രണ്ടുവർഷം യുവജനവിഭാഗത്തെ നയിച്ചു. അരനൂറ്റാണ്ടിനുശേഷമാണ് തൃശൂരിലേക്കു പദവിയെത്തുന്നത്.
2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ്...
യുഡിഎഫിന് നിരുപാധിക പിന്തുണ; സതീശനോട് മാപ്പ് പറഞ്ഞു; നിലമ്ബൂരില്‍ മത്സരിക്കില്ല; ക്രൈസ്തവ വിഭാഗത്തിന് പരിഗണന നൽകി...
യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്ബൂർ എംഎല്‍എ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പ് നിലമ്ബൂരില്‍ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ വാർത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ...
ജമാഅത്ത് ഇസ്ലാമിയുടെ വേദിയിലെത്തിയത് വിനയായി; അരൂരിൽ സിറ്റിംഗ് എംഎൽഎയും പ്രശസ്ത പിന്നണിഗായികയുമായ ദലീമക്ക് സീറ്റ് നിഷേധിക്കാൻ സിപിഎം; പകരം...
ജമാ അത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത അരൂര്‍ എം എല്‍ എ ദലീമ ജോജോ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലില്‍ സിപിഎം നേതൃത്വം. ആലപ്പുഴയില്‍ ഇക്കഴിഞ്ഞ 11 ന് നടന്ന...
വി ഡിയെ വീഴ്ത്താൻ കളം നിറഞ്ഞ് റിപ്പോർട്ടർ ചാനൽ; പിന്നിൽ സിപിഎം; എതിരാളികളെ അസ്വസ്ഥരാക്കുന്നത്...
മുന്നണിയില്‍ തർക്കമെന്ന വ്യാജ പ്രചരണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. ഷൗക്കത്തിന്റെ കണ്‍വൻഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ എതിരാളികള്‍ പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ...
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തി സബ് ഇൻസ്പെക്ടറുമായി പ്രണയത്തിലായി; സിആര്‍പിഎഫ് ജവാന്റെ ഭാര്യയുടെ ദുരൂഹ മരണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: വിശദാംശങ്ങൾ...
റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര...
ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി നവ്യാ...
വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്.
പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും...
എല്ലാവരെയും മാറ്റില്ല; ആവശ്യമായ മാറ്റങ്ങൾ വരുത്തി അർഹരായവരെ നിലനിർത്തും; പുനഃസംഘടന ചർച്ച ആരംഭിച്ചു: കെപിസിസി അധ്യക്ഷൻ...
കോണ്‍ഗ്രസിലെ പുനഃസംഘടന ചർച്ച ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി മാറിയാല്‍ മന്ത്രിമാരെല്ലാം മാറുന്നതാണ് സർക്കാറിലെ കീഴ്വഴക്കമെങ്കില്‍ ആ രീതിയല്ല പാർട്ടിയില്‍. ആവശ്യമായ മാറ്റം മാത്രം വരുത്തിയും മറ്റു ഭാരവാഹികളെ നിലനിർത്തിയും...
ഭരണകക്ഷി ഹർത്താൽ നടത്തിയത് എന്തിന്? സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്ബ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച്...
“അങ്ങനെ പവനായി ശവമായി”: മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടിടിച്ച് പി വി അൻവർ; ആരോപണങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചും പി ശശിയെ...
"അങ്ങനെ പവനായി ശവമായി" എന്ന പ്രശസ്ത മലയാള സിനിമ ഡയലോഗ് പോലെയാണ് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഇപ്പോഴത്തെ സ്ഥിതി. സർക്കാരിൻ്റെയും സിപിഎമ്മിൻ്റേയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ഒടുക്കം...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതരാകുന്നു; വധു ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായിട്ടാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചു. ജൂണ്‍ എട്ടിന് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുക....
‘ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴരുത്, എകെജി സെന്ററല്ല ശമ്ബളം തരുന്നത്’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി...
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി...
പി ആർ വിവാദം; സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്. സംസ്ഥാന സമിതിയില്‍ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും...
സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.
ക്രൈസ്തവ വിഭാഗത്തില്‍...
രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്; ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും അടക്കം പരാതി...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവതി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറി.പരാതി...
രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ.
എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...
“വേദിയിലെത്തി പെൻഷൻ തുക കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ട്, പണം തിരികെ കിട്ടി”: ഗോവിന്ദൻ മാസ്റ്ററുടെയും, സിപിഎമ്മിന്റെയും പി ആർ...
എല്‍ഡിഎഫ് ജാഥയില്‍ പെൻഷൻ പണം നല്‍കിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നല്‍കിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജില്‍ വച്ച് പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം...
ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു: മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി; വിശദാംശങ്ങൾ വായിക്കാം.
സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്....


























