കണക്കുകൂട്ടലുകളെ മറികടന്ന് രാഷ്ട്രീയ ചിത്രം ,കേരളത്തിലും തമിഴ്നാട്ടിലും എക്സിറ്റ് പോള്‍ പരാജയം; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനവികാരം പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് എക്സിറ്റ് പോളുകള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോല്‍വിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല.60ലേറെ...

ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ ഷാഫി; വൈകുന്നേരത്തോടെ മാധ്യമങ്ങളെ ഒഴിവാക്കി രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാൻ...

സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം തുടർന്ന് ഷാഫി പറമ്ബില്‍ എം പി....

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്തു; പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

35 വർഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന പാലാ നഗരസഭാ ഭരണം കൈവിട്ടു പോയത് അംഗീകരിക്കുവാൻ കഴിയാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നെറികെട്ട രാഷ്ട്രീയ കളി. യുഡിഎഫ് പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

ദിലീപ് ചിത്രത്തെ പുകഴ്ത്തി അഭിപ്രായ പ്രകടനം; വിമർശനം കനത്തതോടെ വിശദീകരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി...

ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച്‌ വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ...

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം

ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ്‌ സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...

ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ? അൻവറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ചചെയ്യും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്ബൂരില്‍ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎല്‍എ...

മോഹൻലാലിനെ ആദരിക്കുന്ന സർക്കാർ പരിപാടിക്ക് ‘ലാൽസലാം’ എന്ന പേരിട്ടത് ദുരുദ്ദേശപരം; കേന്ദ്രത്തിൽ ബിജെപി ചെയ്യുന്നതും ഇതുതന്നെ: ...

ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാല്‍ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. 'ലാല്‍സലാം' എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ...

എല്‍ഡിഎഫ് മെമ്ബറുടെ വോട്ട് യുഡിഎഫിന്; പനമരം പഞ്ചായത്തില്‍ ഇടതിന് ഭരണം നഷ്ടം: വിശദാംശങ്ങൾ വായിക്കാം

വയനാട് പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ജനതാദള്‍ മെമ്ബർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന്...

ജനമനസ്സിൽ വിജയിച്ച് സതീശൻ, പാർട്ടിയിൽ വിജയിച്ച് പിണറായി, കരുത്ത് കാട്ടി അൻവർ; പുതു മധ്യത്തിലും...

ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്ക് എടുക്കുക തന്നെവേണം. നിലമ്ബൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അൻവർ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു....

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇരുട്ടടിയുമായി ഡൊണാൾഡ് ട്രംപ്; അധിക തീരുവ 50% ആയി ഉയർത്തി: അമേരിക്കയുടെ...

ഇന്ത്യക്കെതിരെ വമ്ബൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ്...

ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...

എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...

വടകര ദേശീയപാത: നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്ബിൽ; ‘ഇനിയെങ്കിലും അവഗണിക്കരുത്’ എന്ന് അഭ്യർത്ഥന; വിശദാംശങ്ങൾ വായിക്കാം

വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്ബില്‍. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും...

കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴ്നാട്ടിൽനിന്ന് സൂപ്പർ താരമടക്കം ആറുപേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് (Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും...

തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കര്‍ഷക തൊഴിലാളികളുടെയും...

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച്‌ ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച്‌ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...

1994ൽ ചുമതല ഏറ്റതിന് പിറ്റേന്ന് കൂത്തുപറമ്പിൽ വെടിവെപ്പിന് ഉത്തരവിട്ടു; സംസ്ഥാന പോലീസ് മേധാവിയായി എത്തുന്ന റവാഡ ചന്ദ്രശേഖർ...

കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്...

‘തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു’; വി ശിവന്‍കുട്ടിക്കെതിരെ ആര്യാ രാജേന്ദ്രന്റെ രൂക്ഷ പ്രതികരണം; വിശദാംശങ്ങൾ വായിക്കാം

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്ശങ്ങളില് മുന് മന്ത്രി വി.ശിവന്കുട്ടിക്കെതിരെ മുന് മേയര് ആര്യാ രാജേന്ദ്രന്.തന്നെ തേജോവധം ചെയ്യാന് ശ്രമിക്കുന്നുവെന്നും വി. ശിവന്കുട്ടി സെക്രട്ടേറിയറ്റില് പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു....

‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...

ആധാർ കാർഡിലെ മേൽവിലാസം നിമിഷങ്ങൾക്കുള്ളിൽ മാറ്റാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം

ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡിനെ കാണുന്നത്. അതോറിറ്റി നിർദേശിച്ചിട്ടുള്ള സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ താമസക്കാർക്ക് UIDAI നല്‍കുന്ന 12 അക്ക റാൻഡം നമ്പറാണ് ആധാർ നമ്പർ. ഇന്ത്യയിലെ...

മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ...

കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ്...