വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ രാജിവച്ചു; പദവിയൊഴിഞ്ഞത് ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം
വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ...
ചരിത്രവിജയത്തിന് പിന്നാലെ അധികാര നീക്കങ്ങള്‍ വേഗത്തില്‍; ഭൂരിപക്ഷക്കുറവ് മറികടക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലേക്ക് ടിവികെ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ).കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്....
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; മരണം പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ
പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ എംഎല്‍എയും ഉണ്ടായിരുന്നു....
വിമതര്‍ പാര്‍ട്ടി പിടിച്ചാല്‍ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; മമത ബാനര്‍ജിയുടെ ആശങ്ക: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ...
തുഷാർ വെള്ളാപ്പള്ളിക്ക് പോലും കടുത്ത അവഗണന; എൻഡിഎ ഉപേക്ഷിച്ച് യുഡിഎഫിലേക്ക് നീങ്ങാൻ ബിഡിജെഎസ് ആലോചന: ...
ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യില്‍ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും.പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എൻ.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് മുഖ്യ...
കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ‘വോട്ട് വൈബ്’ സര്‍വേയില്‍ തെക്ക് എല്‍ഡിഎഫ്; വടക്കും മധ്യകേരളത്തിലും യുഡിഎഫ്; എൻഡിഎക്ക് 3 സീറ്റുകള്‍...
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട 'വോട്ട് വൈബ്' (VoteVibe) സർവേ.എല്‍ഡിഎഫിന് 68 മുതല്‍ 74 വരെ സീറ്റുകളും യുഡിഎഫിന് 64-70 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ...
സിപിഎമ്മിന്റെ 4 എം പിമാരിൽ മൂന്നുപേരും ജമാഅത്തെ ഇസ്ലാമിക് പിന്തുണയിൽ വിജയിച്ചവർ; ചിത്രങ്ങൾ പുറത്ത്: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്നും ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിച്ചത് കോണ്‍ഗ്രസ് ചെയ്തത് വലിയ തെറ്റാണെന്നുമുള്ള സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ...
ചാണ്ടി ഉമ്മന്റെ അതൃപ്ത്തി: ഞാൻ അതിനൊന്നും മറുപടി പറയാനില്ല എന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...
ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല.
പാലക്കാട്...
മുഖ്യമന്ത്രി ചതിച്ചു; പിണറായി എന്ന സൂര്യൻ കെട്ടുപോയി; ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല; പാർട്ടിയിൽ അടിമത്തം: പിണറായി വിജയനെ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ...
ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം; പിണറായി നേരിട്ടു വിളിച്ചു; മുതിർന്ന നേതാവിന്റെ നിർണായക തീരുമാനം...
പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ...
അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഴങ്ങി കേൾക്കുന്ന പേര്; അമേരിക്കൻ ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥിയായ പലസ്തീൻ ആക്ടിവിസ്റ്റ്;...
അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ്...
രാഹുൽ ഗാന്ധിക്കെതിരെ പ്രചരണത്തിന് ഇറങ്ങിയില്ല എന്ന ചീത്ത പേരുമാറ്റാൻ ജോസ് കെ മാണി; പ്രിയങ്കക്കെതിരെ സത്യൻ മൊകേരിക്ക്...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ...
ആത്മഹത്യാ പ്രേരണ സ്ഥിരം പരിപാടി; പി പി ദിവ്യക്കെതിരെ മുൻപും കേസ്: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ...
നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയിൽ 51.54 ശതമാനം വോട്ടിംഗ് മാത്രം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ...
‘സുപ്രഭാതം’ പരസ്യത്തെ തള്ളിപ്പറഞ്ഞ് സിപിഎം; ഉള്ളടക്കം അഭ്യുദയകാംക്ഷികളായ സഖാക്കളുടേത് എന്ന് വിശദീകരണം: വിശദാംശങ്ങൾ വായിക്കാം
ഒടുവില്‍ അർദ്ധ കുറ്റ സമ്മതവുമായി എല്‍ ഡി എഫ് . നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച പത്രപ്പരസ്യം തങ്ങള്‍ നല്‍കിയതാണെങ്കിലും ഉള്ളടക്കം തങ്ങളുടേതല്ലെന്ന വാദവുമായി ഇടതുമുന്നണി രംഗത്തെത്തി.
'സരിൻ തരംഗം' എന്ന തലക്കെട്ടില്‍, എല്‍ഡിഎഫ്...
തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കാതെ അതീവ രഹസ്യ പോലീസ് ഓപ്പറേഷൻ; പാളിയത് കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള ...
പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും...
ഡിസിസിയുടെ കത്ത് പുറത്ത് വിട്ടത് രാഹുൽ മാങ്കൂട്ടത്തെ പരാജയപ്പെടുത്താൻ? പിന്നിൽ കോൺഗ്രസ് പാളയത്തിലെ പടയോ സഖാവ്...
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളീധരനെ ആണ് എന്ന് തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. സീറ്റ്...
ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ സഹോദരനാണെന്ന് വ്യാജ പ്രചരണം നടത്തുന്നു; ഇടതിനെതിരെ പരാതിയുമായി...
ശബരിമല സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍. ശബരിമല സ്വർണ കൊള്ള കേസില്‍ സിപിഎം നേതാക്കളും...
ബിജെപി നേതാവായ നടൻ കൃഷ്ണകുമാർ നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ; കേന്ദ്രസർക്കാർ നിയമനം മൂന്നുവർഷത്തേക്ക്
പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്....
ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ; പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: സിപിഐ സംസ്ഥാന...
സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍...


























