തൃശ്ശൂർ മേയർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്; പാലക്കാട് മുനിസിപ്പൽ ചെയർമാൻ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ...

കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎല്‍എ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച...

ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...

അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് 20 ലക്ഷം രൂപയിലധികം വിലയുള്ള ഓഫ് റോഡ് ഥാർ റോക്സ് വാങ്ങാൻ...

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ 'മഹീന്ദ്ര ഥാർ റോക്‌സ്' (5...

മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാള്യത മറയ്ക്കാൻ പുതു കാപ്സ്യൂളുമായി സിപിഎം:...

ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി...

യുഡിഎഫിനും കോൺഗ്രസിനും മുഖ്യമന്ത്രി മുഖം വേണം; ശശി തരൂരിന്റെ പുതിയ നിലപാട് ഇങ്ങനെ: വിശദമായി വായിക്കാം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ വ്യക്തമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (മുഖം) കോണ്‍ഗ്രസ് അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂര്‍ എം.പി. മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ...

രാഹുൽ മാങ്കുട്ടത്തിന് ആശ്വാസം: രണ്ടാം ബലാത്സംഗം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം

ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച...

വിദേശ യാത്ര മുതൽ ആഭരണം വരെ; പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപനങ്ങളുമായി സ്ഥാനാര്‍ഥികള്‍ ; വിശദാംശങ്ങൾ വായിക്കാം

പൂനെ മുൻസിപ്പല്‍ തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, വിജയിക്കുന്നതിനായി വിവിധ തന്ത്രങ്ങള്‍ പയറ്റി സ്ഥാനാർഥികള്‍.വിദേശ യാത്രകള്‍, കാറുകള്‍, ആഭരണങ്ങള്‍, വീട്ടമ്മമാർക്കുള്ള സാരികള്‍ വരെയുള്ള സൗജന്യ സമ്മാനങ്ങളാണ് പ്രഖ്യാപനം. ലോഹ്ഗാവ്-ധനോരി വാർഡിലെ...

പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം; സ്വതന്ത്ര അംഗത്തെ കൂറു മാറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തിൽ രണ്ട്...

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച...

അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത്...

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫേവറേറ്റ് ആയി വി ഡി സതീശൻ; സർക്കാർ മാറണമെന്ന് അഭിപ്രായമുള്ളവർ 50% ത്തിലധികം: മനോരമ ന്യൂസ്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍...

സിപിഎം നേതാവും മുൻ എംഎൽഎയും കെടിസി ചെയർമാനുമായ പി കെ ശശിയിൽ യുഡിഎഫ് പാളയത്തിലേക്ക്; സതീശന്റെ യാത്ര പാലക്കാട്...

അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.ടി.ഡി.സി ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശി യു.ഡി.എഫ് പാളയത്തിലേക്ക് എത്തുമെന്ന് ഉറപ്പാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് ജില്ലയില്‍...

പുതുയുഗ യാത്ര: അടിമാലിയിലെ യോഗ വേദിയിൽ തിക്കും തിരക്കും; ക്ഷുഭിതനായി വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...

പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച്‌ വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ...

മന്ത്രിമാർക്ക് ഇരട്ട ശമ്പളം? കടന്നപ്പള്ളി രാമചന്ദ്രനും എം ബി രാജേഷും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ:...

സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച്‌ ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍ ഇരട്ട...

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് പുറത്തായ പ്രമുഖരിൽ എം.എം.മണി മുതൽ മുകേഷ് വരെ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍, ചില പ്രമുഖർ ഇത്തവണ പട്ടികയില്‍നിന്നും പുറത്തായി.അക്കൂട്ടത്തില്‍ എം.മുകേഷും ഉണ്ട്. ഇത്തവണ കൊല്ലത്ത് സിറ്റിങ് സീറ്റില്‍ സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനൻ ആണ് മത്സരിക്കുന്നത്. 2011 ല്‍...

“50 വര്‍ഷമായി ഹിന്ദു എംഎല്‍എ ഇല്ല”;വര്‍ഗീയ പരാമര്‍ശം ആരോപിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി;...

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ...

യു.പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് പുറത്താക്കി; രമ്യ ഹരിദാസ് അച്ചു ഉമ്മൻ കേസുകളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം...

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു...

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...

മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച്‌ വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...

വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...

ബിജെപി നേതാവായ നടൻ കൃഷ്ണകുമാർ നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ; കേന്ദ്രസർക്കാർ നിയമനം മൂന്നുവർഷത്തേക്ക്

പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്....

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ ഛദ്ദ ഉൾപ്പെടെയുള്ള എം പിമാർ ബിജെപിയിലേക്ക്: വിശദാംശങ്ങൾ...

രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്.സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം...