മുന്നണി മാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ്; കരുതിനീക്കം നടത്തി എൻഡിഎ: ജോസ് കെ മാണി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച് യു.ഡി.എഫിലെത്തുക...
വി ഡി സതീശന്‍ സര്‍ക്കാരില്‍ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടി അടക്കം...
വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം...
കര്‍ണാടക മുഖ്യമന്തി സ്ഥാനം രാജി വച്ച് സിദ്ധരാമയ്യ; ഇനി ഡി കെ യുഗം: വിശദാംശങ്ങൾ
കർണാടക രാഷ്ട്രീയത്തില്‍ (Karnataka Politics) ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ്.ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോള്‍, കർണാടകയുടെ ഭരണം ഇനി കോണ്‍ഗ്രസിൻ്റെ ഡി...
“യോഗിയുടെ സന്ദേശം, വെള്ളാപ്പള്ളി, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം”: തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം റിപ്പോർട്ട്; എല്ലാ തെറ്റുകളും...
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും കടുത്ത ഭാഷയില്‍ സ്വയം വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...
കാബിനറ്റ് പദവികള്‍ നല്‍കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....
പാലാ നഗരസഭ: ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ട എന്ന് കോൺഗ്രസ് വിപ്പ്; കൗൺസിലർമാരോട് ആവശ്യപ്പെട്ടത് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ...
പാലാ നഗരസഭയിൽ നിർണായക അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ ഇരിക്കെ തന്ത്രപ്രധാന നീക്കവുമായി കോൺഗ്രസ്. യുഡിഎഫ് പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സ്വതന്ത്ര മുന്നണി ചെയർപേഴ്സൺ ദിയ ബിനുവിന് അനുകൂലമായി വോട്ട് ചെയ്യുവാൻ...
“തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ഡ്രൈ ഡേ”: സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി; നടപടി ബാർ...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ്...
“കപ്പലണ്ടി വിറ്റ് നടന്ന കണ്ണേട്ടൻ കോടീശ്വരനായി; എസി മൊയ്തീന് ടോപ് ക്ലാസ് ഡീൽ മാത്രം”: സിപിഎം...
സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്ബത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്ബറുമായ വി.പി ശരത് പ്രസാദ്.എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങള്‍....
ബ്രിട്ടീഷ് കൊട്ടാരം ‘നാറ്റിച്ച്’ ഡൊണാൾഡ് ട്രംപ്; യുഎസ് പ്രസിഡൻറ് താമസിച്ച മുറി വൃത്തിയാക്കാൻ കയറിയ ജീവനക്കാരുടേത് ഞെട്ടിക്കുന്ന...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിൻഡ്‌സർ കാസ്റ്റിലില്‍ താൻ താമസിച്ച മുറി ട്രംപ് വൃത്തികേടാക്കി എന്നാണ് ആരോപണമുയരുന്നത്. വിൻഡ്സർ കാസ്റ്റില്‍ കൊട്ടാരത്തില്‍ അതിഥികള്‍ക്ക് താമസിക്കാനുള്ള...
ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മന്ത്രി വാസവന് അടുത്ത ബന്ധം; തെളിവായി ചിത്രങ്ങൾ; പുറത്തുവന്നത് മന്ത്രി സ്വന്തം...
ശബരിമല സ്വർണപാളി വിവാദത്തില്‍ ആരാണോ കുറ്റം ചെയ്തത് അവരെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വാസവൻ പറഞ്ഞു. തെറ്റ് ചെയ്തവർ...
ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...
യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്നും വൈസ് ചെയർമാൻ പദവിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ നീക്കി; അതൃപ്ത്തി പ്രകടിപ്പിച്ച...
ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതലയിൽ നിന്ന് നീക്കിയതില്‍ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്...
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....
പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...
എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...
ബിഹാർ മന്ത്രിസഭാ രൂപീകരണത്തിൽ നിതീഷ് കുമാറിനും ജെഡിയുവിനും വൻ തിരിച്ചടി; ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സ്പീക്കർ സ്ഥാനവും...
ബീഹാറില്‍ നിതീഷ് കുമാറിനും ജെഡിയുവിനും തിരിച്ചടി. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ചാക്കിലാക്കി. 20 വർഷത്തിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈവിടുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി...
മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല
നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...
നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...
കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; പാലക്കാട് തൃപ്പൂണിത്തറയും കൂടാതെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കൂടി പുനരാലോചന? വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം...
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര: ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയ കെ സുധാകരൻ കണ്ണൂരിലെ വേദികളിലും എത്തിയില്ല;...
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന...


























