ലണ്ടനിൽ വൻ കവർച്ചയ്ക്ക് ഇരകളായി ജോജു ജോർജും സംഘവും; നഷ്ടപ്പെട്ടത് പാസ്പോർട്ടും 15 ലക്ഷത്തിലധികം രൂപയും, ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവയും:...

യു.കെയില്‍ മോഷണത്തിനിരയായി നടൻ ജോജു ജോര്‍ജ്. മോഷ്ടാക്കള്‍ താരത്തിന്റെ പാസ്‌പോര്‍ട്ടും പണവും കവര്‍ന്നു. പുതിയ ചിത്രമായ 'ആന്റണി'യുടെ നിര്‍മാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോര്‍ട്ടുകളും മോഷണം...

കുടിയൊഴിപ്പിക്കല്‍; അസമില്‍ നഗ്നരായി പ്രതിഷേധിച്ച്‌ സ്ത്രീകള്‍: വീഡിയോ.

ഗുവാഹത്തി അസമിലെ ഗുവാഹത്തിയിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു. സില്സാകോ ബില് മേഖലയിൽ വെള്ളിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്. സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസുകാരെ മേഖലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതിനു പിന്നാലെ രണ്ടു...

കത്ത് സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് വിഎസ്; പിണറായി ചർച്ച നടത്തിയത് 2016ലെ തിരഞ്ഞെടുപ്പ് സമയത്ത്; സോളാർ വിവാദമാകാൻ കാരണം കേരളത്തിലെ...

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന പരാതിക്കാരിയുടെ കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്നും കത്ത് സംബന്ധിച്ച്‌ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍.കത്ത് തനിക്ക് കൈമാറിയത് കെബി...

“വി ഡി സതീശനെ മന്ത്രിസഭയിൽ എടുക്കാൻ ആഗ്രഹിച്ചിരുന്നു, വെട്ടിയത് രമേശ് ചെന്നിത്തല”: സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി...

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തൻറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി. സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്. രമേശ് ചെന്നിത്തലയാണ് അതിനെ അട്ടിമറിച്ചതെന്നു പുസ്തകത്തില്‍ പറയുന്നു....

എംപിക്ക് മാനസിക പ്രശ്നം കാണാൻ എത്തുന്നവരെ ചീത്ത വിളിക്കുന്നു: രാജ്മോഹൻ ഉണ്ണിത്താനെതിരെ ഗുരുതരാരോപണങ്ങളുമായി കെപിസിസി അംഗം – വീഡിയോ

കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം കരിമ്ബില്‍ കൃഷ്ണന്‍. കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കുകയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയെന്നും പ്രവര്‍ത്തകരുടെ തന്തക്കും തള്ളക്കും വരെ വിളിക്കുന്ന...

“നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചതഞ്ഞുകൂടി കസേരയിൽ ഇരിക്കുന്ന ഒരു മുഖ്യമന്ത്രി”: രൂക്ഷ വിമർശനവുമായി കെ സുധാകരൻ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ കുറ്റപ്പെടുത്തി. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചതഞ്ഞുകൂടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരു മുഖ്യമന്ത്രി...

സംസ്ഥാനത്ത് മൂന്നു കോൺഗ്രസ് എംപിമാരുടെ ജനപ്രീതിയിൽ ഇടിവ്; സുനിൽ കനഗോലുവിന്റെ പ്രാഥമിക റിപ്പോർട്ട് നേതൃത്വത്തിനു മുന്നിൽ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ മൂന്ന് കോണ്‍ഗ്രസ് എം.പി.മാരുടെ ജനപ്രീതിയില്‍ കുറവെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് എം.പി.മാരുടെ പ്രകടനം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹവും സംഘവും. പാര്‍ലമെന്റ് മണ്ഡലങ്ങളിലെ...

എൻസിഇആർടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ് സിഇആർടി പുസ്തകങ്ങൾ, സാധ്യത തേടി കേരളം

ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള...

‘ആളാകാൻ വരരുത്. മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി. വീഡിയോ കാണാം.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. "എന്റെ അടുത്ത് ആളാകാൻ വരരുത്' എന്ന് അദ്ദേഹം പറഞ്ഞു. ആളാകാൻ വരുന്നതല്ലെന്ന് മാധ്യമപ്രവർത്തക മറുപടി പറയുന്നതും കേൾക്കാം....

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി; കേന്ദ്രസർക്കാരിനെ നോട്ടീസ് അയച്ചു സുപ്രീം കോടതി:...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാ‌ര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇത് സംബന്ധിച്ച ഹര്‍ജി വെളളിയാഴ്ച പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ കൂടാതെ ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രീം...

ക്ഷേമ പെൻഷൻ മുടങ്ങുമ്പോഴും, കർഷക ആത്മഹത്യ തുടർക്കഥയാകുമ്പോഴും ധൂർത്ത് തുടർന്ന് സർക്കാർ: മുഖ്യമന്ത്രിയുടെ കോൺഫ്രൻസ്...

രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ കഴിയാതെ ക്ഷീരകര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലെ കക്കൂസ് നവീകരണത്തിന് മാത്രം ചിലവഴിക്കുന്നത് ഒന്നര ലക്ഷം രൂപ. ഇത് ഉള്‍പ്പെടെ ഹാള്‍...

കെ. സുധാകരന്‍റെ സ്വഭാവം വെച്ച്‌ നല്ലൊരു കോണ്‍ഗ്രസ് പ്രസിഡന്‍റാകാന്‍ കഴിയില്ല : എ കെ ബാലന്‍

തിരുവനന്തപുരം : കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായതോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാവുകയുള്ളുവെന്ന് മുൻ മന്ത്രി എ.കെ ബാലന്‍. സുധാകരന്‍ അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവം വെച്ച്‌ കേരളത്തിലെ കോണ്‍ഗ്രസിനെ...

വസുന്ധര രാജെയെ വെട്ടി; രാജസ്ഥാനിൽ മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചത് പുതുമുഖ എംഎൽഎ ഭജൻ ലാല്‍ വിശദാംശങ്ങൾ വായിക്കാം

അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറില്‍ നിന്നുള്ള എം.എല്‍.എയായ ഭജൻ ലാല്‍ ശര്‍മയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ...

“ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നു ഉറങ്ങിയിട്ടുണ്ട്; ഭീഷണി എൻറെ അടുത്ത് ചെലവാകുമോ...

തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ...

ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്. ലാത്തിചാര്‍ജില്‍ മാത്യു...

തിരുവനന്തപുരം:കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ...

ബിജെപിയിൽ നിന്ന് സികെ ജാനു കൈപ്പറ്റിയ പണത്തിൽ ഒരു ഭാഗം കൈമാറിയത് സിപിഎം നേതാവിന്; തെളിവുകൾ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി...

ബാർകോഴ ഗൂഢാലോചനയിൽ സിപിഎമ്മിനോട് ക്ഷമിച്ചു; ചാഴികാടനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയോടും ക്ഷമിച്ചു; ഇപ്പോൾ...

ബാര്‍ കോഴക്കേസ് വിവാദത്തില്‍ സി.പി.എമ്മിനോടു ക്ഷമിച്ചതുപോലെ മന്ത്രിസ്ഥാനത്തെത്തുന്ന കെ.ബി. ഗണേഷ് കുമാറിനോടും ക്ഷമിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സോളാര്‍ പീഡനക്കേസിലെ ഇരയുടെ കത്തില്‍ പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ....

യാഥാർത്ഥ്യം മനസ്സിലാക്കാൻ സർവേയുമായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ: പ്രാദേശിക നേതാക്കളിൽ നിന്നും, പ്രവർത്തകരിൽ നിന്നും...

പാർട്ടിയെ ബാധിച്ച ‘യഥാർഥ രോഗം’ മനസ്സിലാക്കാൻ കോൺഗ്രസിനുള്ളിൽ രഹസ്യ സർവേ നടത്തുന്നു. പുനഃസംഘടനയ്ക്കു മുന്നോടിയായി കെപിസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് ജില്ലകളിൽ സർവേ ആരംഭിച്ചത്. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകളും ദൗർബല്യങ്ങളും മനസ്സിലാക്കുവാൻ...

ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് കനത്ത തിരിച്ചടി; സഹോദരിയും വൈ എസ് ആറിന്റെ മകളുമായ ശർമിള കോൺഗ്രസിൽ അംഗത്വം...

ന്യൂഡല്‍ഹി: വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്നും ശര്‍മിള പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ്...

കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ അട്ടിമറിച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മൂലമുണ്ടായ മരണക്കണക്ക് സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐസിഎംഐആര്‍, ഡബ്ല്യൂഎച്ച്‌ഒ മാനദണ്ഡങ്ങള്‍ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാന്‍ ഗൂഡാലോചന നടന്നുവെന്നും സതീശന്‍ ആരോപിച്ചു....