ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ; പിന്നാലെ അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കി; സ്വന്തം പാർട്ടി ഉണ്ടാക്കി...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനും അതിനെ നയിച്ച ആർജെഡിക്കും ഉണ്ടായത്.തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ...
തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; കാരണം ഇത്
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡില്‍ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി...
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ചു വാങ്ങിയെന്ന് ആര്യ രാജേന്ദ്രന്റെ തള്ള്; ബ്രിട്ടീഷ് പാർലമെന്റിന്റെ...
തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന് ലണ്ടനില്‍ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം കത്തുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്കാരം യുകെ പാർലമെന്റില്‍ നടന്ന ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങിയെന്ന് ആര്യ...
തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍...
അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...
ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...
വിനോദ നികുതി അടയ്ക്കാൻ കൂട്ടാക്കാതെ തിരുവനന്തപുരം ലുലു മാൾ; യൂസഫ് അലിക്ക് വേണ്ടി കണ്ണടച്ച് മേയർ...
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ട്യൂറ എന്ന ഗെയിമിംഗ് സോണ്‍ വിനോദ നികുതി അടയ്ക്കുന്നില്ല. 2023-24 സാമ്ബത്തിക വര്‍ഷത്തെ പരിശോധനയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം കോര്‍പ്പറേഷന് കോടികളുടെ...
കള്ളനെ കാവൽക്കാരനായി തുടരാൻ അനുവദിച്ച് സർക്കാർ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി...
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക...
ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...
“താമര ബിന്ദു; ബിസിനസ് പാർട്ണർക്ക് സീറ്റ് വിൽക്കുന്നു”: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് ബിന്ദു കൃഷ്ണക്കെതിരെ ഡിസിസി...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള...
വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി...
ചാനൽ ക്യാമറകളുടെ അകമ്പടിയോടെ “കുഞ്ഞു മാണി”യുടെ നാടകീയ തെരഞ്ഞെടുപ്പ് പ്രചരണം; കെഎം മാണിയുടെ കൊച്ചുമകൻ എന്ന്...
കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണിയുടെ മകനുമായ കെഎം മാണി ജൂനിയർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം....
പാലാ നഗരസഭാ തെരഞ്ഞെടുപ്പ്: അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ മരിയ സദനം സന്തോഷും, കുടുംബാംഗങ്ങളും, അന്തേവാസികളും...
അനാഥരും ആലംബഹീനരുമായ മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് പാലാ മരിയ സദനം. മരിയ സദനം സന്തോഷ് എന്ന പേരിൽ കേരളത്തിന് സുപരിചിതനായ സന്തോഷ് ജോസഫ് 28 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്...
കൊച്ചിയിലെ തർക്കം തൃശൂരിൽ ആവർത്തിച്ചില്ല; ഡോ. നിജി ജസ്റ്റിൻ കോൺഗ്രസ് മേയർ സ്ഥാനാർഥി; വിശദാംശങ്ങൾ വായിക്കാം
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പൊട്ടിത്തെറി ഉണ്ടായതോടെ തൃശൂരില്‍ വലിയ കരുതലില്‍ കോണ്‍ഗ്രസ്.തര്‍ക്കങ്ങള്‍ പുറത്ത് എത്താതെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മേയറായി ഡോ.നിജി ജസ്റ്റിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എ.പ്രസാദിനെ ഡെപ്യൂട്ടി...
തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...
രാഹുൽ മാങ്കൂട്ടം ജയിൽ മോചിതനായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന്...
എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം
എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...
പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...
“മമ്മൂട്ടിക്ക് പോലും ഇത്ര ജാഡയില്ല, കാണുമ്പോൾ ചാണകം വാരി എറിയാൻ തോന്നും”: പ്രതിപക്ഷ നേതാവ് വി ഡി...
ട്വന്റി 20യില്‍ ചേർന്ന് ബിജെപി സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ തൊട്ട് മുൻപ് വരെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരമായ അഖില്‍ മാരാർ.കൊട്ടാരക്കരയില്‍ അഖില്‍ മാരാർ...
വീട്ടിലെ എതിർപ്പ് അവഗണിച്ച് മത്സര രംഗത്തിറങ്ങാൻ വീണ ജോർജ്; ബലി കൊടുക്കാൻ സിപിഎം; ആറന്മുളയിൽ ശബരിമല...
ബന്ധുക്കളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വീണാ ജോര്‍ജ് മത്സരിക്കാന്‍ തയ്യാറെടുക്കുമ്ബോള്‍ വീണയെ കുരുതി കൊടുത്ത് രക്ഷപെടാന്‍ സിപിഎം കച്ചകെട്ടുന്നു.കഴിഞ്ഞ 10 വര്‍ഷം ജില്ലയ്‌ക്കു വേണ്ടി ഒന്നും ചെയ്യാന്‍ തയാറാകാതിരുന്ന വീണാ...
യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം
സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...


























