സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളന ചർച്ച; പിണറായി സർക്കാരിന് ...

തിരുവനന്തപുരം: സി.പി.എമ്മിൻെറ അവഗണന സഹിച്ചുനില്‍ക്കാതെ സി.പി.ഐ ഇടത് മുന്നണി വിടണമെന്ന് ആവശ്യം. തിരുവനന്തപുരത്തെ സി.പി.ഐയുടെ ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ റിപോർട്ടിന്മേല്‍ നടന്ന പൊതുചർച്ചയിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. സി.പി.ഐയെ...

സി.സദാനന്ദൻ എം.പിയുടെ കാല്‍ വെട്ടിയ കേസ്: ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി പ്രതിനിധികളെ ന്യായീകരിക്കുവാൻ സിപിഎമ്മിന്റെ രാഷ്ട്രീയ...

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവർ കുറ്റക്കാരാണോ യെന്ന്...

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയോട് ‘എന്തേ നഖം...

വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് 'കുളിക്കൂ, നഖം മുറിക്കു' തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ...

നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഡംബര സൗധം; ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്:...

27000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ദേവികുളം കോടതിയുടെ ഉത്തരവ്. കട്ടപ്പന സ്വദേശി വാലുമ്മല്‍ ബിനോയ് വർഗീസിന്റെ നാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടും...

സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...

പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...

പേരാമ്പ്രയിൽ ട്യൂഷൻ വിദ്യാർത്ഥിയെ ഭയപ്പെടുത്തി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം കവർന്ന കേസ്; വേഷ പ്രച്ഛനനായി...

പേരാമ്ബ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്ബ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്....

APOLLO APEX നഴ്സിംഗ് അഡ്മിഷൻ കുംഭകോണം: അംഗീകാരമില്ലാത്ത കോളേജ് പ്രവർത്തിക്കുന്നത് ഡി കെ ശിവകുമാറിന്റെ...

രാജ്യത്തെ ഏറ്റവും ധനാഢ്യനായ എംഎൽഎമാരിൽ ഒരാളും ശക്തരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലെ ആദ്യ പേരുകാരനുമാണ് കർണാടക കെപിസിസി അധ്യക്ഷനും സംസ്ഥാന ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. അദ്ദേഹത്തിന്...

പാക്കിസ്ഥാൻ ക്രിക്കറ്റർ ഹൈദരലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ബലാത്സംഗ കേസിൽ: വിശദാംശങ്ങൾ വായിക്കാം

ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി. പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍...

റേഷൻ അരി പുഴുങ്ങി കൊടുക്കുന്നതാണോ ബിരിയാണി? അംഗൻവാടികളിലെ ഉച്ചഭക്ഷണ മെനുവിൽ ബിരിയാണി ഉൾപ്പെടുത്തുമെന്ന മന്ത്രി വീണാ ജോർജിന്റെ...

അംഗണവാടികളില്‍ പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ ഭാഗമായി, ബിരിയാണി നല്‍കുമെന്ന് രണ്ട് മാസം മുമ്ബ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും...

സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...

വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...

17കാരിയുമായി ലൈംഗിക ബന്ധം; ഉത്തരാഖണ്ഡിൽ 19 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; പെൺകുട്ടി ശരീരം വിറ്റത് ...

ഉത്തരാഖണ്ഡില്‍ 17കാരിയില്‍ നിന്ന് 19 പുരുഷൻമാർക്ക് എച്ച്‌.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വ‌ർഷത്തിനിടെയാണ് പുരുഷൻമാരില്‍ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെണ്‍കുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി ശാരീരിക ബന്ധത്തില്‍...

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണവും കയ്യേറ്റവും; കണ്ണടച്ച് മുനിസിപ്പൽ ഭരണസമിതിയും അധികൃതരും: പാലായിൽ കേരള...

കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി...

കണ്ടാല്‍ സുമുഖൻ, ധനാഢ്യൻ, അടിപൊളി ജീവിതം; പിടികിട്ടാപ്പുള്ളി ‘തൊപ്പി യൂസഫ്’ വൈറ്റിലയിൽ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

പ്രസിദ്ധ പിടികിട്ടാപ്പുള്ളി 'തൊപ്പി യൂസഫ്' പിടിയില്‍. വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ മുങ്ങി നടക്കുകയായിരുന്നു. ഗോള്‍ഫ് തൊപ്പി...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപര്യാപ്തതകൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിനെ മോശക്കാരൻ ആക്കാൻ പത്രസമ്മേളനം...

ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. 'അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം' എന്നായിരുന്നു...

സിന്തറ്റിക് ഡ്രഗ് കഴിച്ചശേഷം ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; ചോര ഒഴുകുന്നത് വരെ വന്യമായ ലൈംഗിക അതിക്രമം:...

റാപ്പർ വേടനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിതയായ ഡോക്ടർ. നിർബന്ധിപ്പിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുത്തിയിരുന്നത്. എനിക്ക് സെക്സ് ചെയ്യാൻ താല്‍പര്യമില്ല പിന്നീട് എപ്പോഴെങ്കിലും ചെയ്താല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ നിന്റെ ശരീരം വെളിച്ചത്ത് കാണാൻ...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...

ഗുരുഗ്രാമില്‍വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....

യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ...

യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി...

നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് ജസ്റ്റ് മാരീഡ് ബോർഡുമായി വിവാഹ വാഹന ഘോഷയാത്രയുടെ അപകടകരമായ സഞ്ചാരം; വാഹനങ്ങൾ വഴിയിൽ...

വാഹനത്തിന്റെ യഥാർഥ നമ്ബർപ്ലേറ്റ് മറച്ചുവെച്ച്‌ യാത്ര ചെയ്ത വിവാഹ സംഘത്തിന്റെ യാത്ര തടഞ്ഞ് നാട്ടുകാർ. നിയമം ലംഘിച്ച്‌ ആഡംബര വാഹനങ്ങളിലെ നമ്ബർ പ്ലേറ്റിന്റെ സ്ഥാനത്ത് ജസ്റ്റ് മാരീഡ് എന്ന ബോർഡുകള്‍ പതിപ്പിച്ചായിരുന്നു പല...

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവും രക്ഷപ്പെടുത്തിയ ഭാര്യയെയും പിടിയിൽ; സ്ഥിരം ലഹരി കേസ് പ്രതികളായ ദമ്പതികൾ...

കിളികൊല്ലൂർ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡില്‍ അതിർത്തിയോട്...

മുൻ കാമുകനായ ഐടി ഉദ്യോഗസ്ഥനിൽ നിന്ന് ഒരു കോടി തട്ടാൻ ശ്രമം; സ്വകാര്യ ബാങ്ക് ജീവനക്കാരി...

മുൻ കാമുകനായ ഐടി പ്രൊഫഷണലില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയില്‍ ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും...