തിരുവനന്തപുരത്ത് യുവതിയെ മർദിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....
പിണറായി വിജയനെതിരെ ബിഗ് ഫൈറ്റിന് ഒരുങ്ങി കോൺഗ്രസ്; ധർമ്മടത്ത് കെ സുധാകരനോ, ഷാഫി പറമ്പിലോ സ്ഥാനാർത്ഥികളാവും; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ...
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ...
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം
ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...
കല്യാണ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി; ഇന്ത്യന്‍ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നടക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത....
“ഗര്‍ഭിണിയായിരുപ്പോളാണ് ഭര്‍ത്താവ് റേപ്പ് ചെയ്‍തത്”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വൈബര്‍ ഗുഡ് ദേവു;...
സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർക്ക് പരിചിതയാണ് ശ്രീദേവി ഗോപിനാഥ് എന്ന 'വൈബര്‍ ഗുഡ് ദേവു'. ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍...
അഞ്ചു കൊലപാതകം നടത്തിയ സീരിയൽ കില്ലർ ആയ യുവാവും, ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതിയും...
ജയിലില്‍ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍. ജയ്പൂരിലാണ് സംഭവം. 15 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ ഹനുമാന്‍ പ്രസാദും ഡേറ്റിംഗ്...
ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും അശ്ലീല വീഡിയോ കണ്ട സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഭര്‍ത്താവിനെ ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന്‍ ഗോപി...
“ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ തട്ടിയെടുത്തു; തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല”: കണ്ണൂർ ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം : സിപിഎമ്മിനെ കുരുക്കിലാക്കി ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരില്‍ നിന്നുള്ള നേതാവ് വി കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണന്റെ ആരോപണം....
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില് പരുക്കേറ്റ കളക്ടര്...
ബിജെപി സഖ്യം: ട്വന്റി 20യിൽ പൊട്ടിത്തെറി; ൾ രാജിവച്ച നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; വിശദാംശങ്ങൾ വായിക്കാം
ട്വന്റി-20 പാർട്ടിയില്‍ വൻ പൊട്ടിത്തെറി. പാർട്ടി എൻഡിഎ മുന്നണിയില്‍ ചേരാൻ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ...
ചാറ്റിങ്ങും, നഗ്ന വീഡിയോയും, ഭീഷണിയും: കണ്ണൂരിൽ മധ്യവയസ്കനിൽ നിന്ന് ഹണി ട്രാപ്പിലൂടെ 10 ലക്ഷം തട്ടാൻ ശ്രമം; 17കാരിയും,...
സോഷ്യല്‍ മീഡിയ ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം...
കെ സുരേന്ദ്രനെ അവഗണിച്ച് നരേന്ദ്ര മോദി; ഒറ്റയ്ക്ക് മാറിനിന്ന് ആർ ശ്രീലേഖ: പ്രധാനമന്ത്രി പങ്കെടുത്ത യോഗ...
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കള്‍ക്കിടയില്‍ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ...
കുടുംബ വഴക്ക്: ഭർത്താവിനെയും ഭർതൃ മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ഞെട്ടിക്കുന്ന സംഭവം മലപ്പുറം കോട്ടയ്ക്കലിൽ; വിശദാംശങ്ങൾ...
മലപ്പുറം കോട്ടക്കലില്‍ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയില്‍...
കളമശ്ശേരി – കൊച്ചി സീറ്റുകളും, ഗുരുവായൂർ – പട്ടാമ്പി സീറ്റുകളും ലീഗുമായി വെച്ചു മാറാൻ കോൺഗ്രസിൽ ധാരണ; കളമശ്ശേരിയിൽ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്ബി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി...
കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ആവേശഭരിതരായി ഇന്ത്യൻ യുവതികൾ: വീഡിയോ വൈറല്‍; ഇവിടെ കാണാം
കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും...
പോറ്റിയുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; അടൂർ പ്രകാശ് പ്രതിരോധത്തിൽ: വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ബംഗളൂരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന....
ഉമ്മൻ ചാണ്ടിക്കെതിരായ ഗണേഷ് കുമാറിൻറെ ആരോപണം: ഗതാഗത മന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ; ഭീഷണിയുടെ ഭാഷ...
ഉമ്മൻചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയില്‍ ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഗണേഷിന്‍റെ ഭാഷ...
ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...
ഫേസ് ക്രീം മാറ്റിവെച്ചു; കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകള്‍: വിശദാംശങ്ങൾ വായിക്കാം
ഫേസ് ക്രീം എടുത്തുമാറ്റിയെന്നാരോപിച്ച് അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകള്‍ പോലീസ് പിടിയില്‍. എറണാകുളം പനങ്ങാട് സ്വദേശിനിയായ നിവിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തില്‍ അമ്മയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ...
എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ സംസ്ഥാന നേതൃത്വം; അന്തിമ തീരുമാനം ഹൈക്കമാന്റിന്റെത്; ഇന്ന് നിർണായ ചർച്ച
നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍...


























