2026 നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ നടപ്പാക്കി 3 വട്ടം തുടർച്ചയായി എംഎൽഎമാരായവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ...
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎല്‍എമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കും....
മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ; ഉദ്യോഗാർത്ഥിക്ക് 22 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത...
ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ...
നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...
ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...
കോട്ടയം മാന്നാനം കോളേജിൽ ഫൈനൽഇയർ ബിരുദ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ബികോം ഫിനാൻസ് വിദ്യാർത്ഥി...
മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ...
മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...
മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....
വിവാഹേതര ബന്ധമെന്ന് സംശയം; റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിച്ചിരുന്ന വനിതാ കൗൺസിലറെ കുത്തിമലർത്തി ഭർത്താവ്; ...
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗണ്‍സിലറെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ...
ക്രൈസ്തവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ്...
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ; ഉമ്മൻ...
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...
അതീവ ജാഗ്രത: സംസ്ഥാനത്ത് വീണ്ടും നിപാ സ്ഥിരീകരിച്ചു; ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ നൂറു പേർ; പാലക്കാട്...
സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ...
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്; മുൻനിര പേരുകാര്‍ ഇവര്‍
ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന നേതാക്കള്‍ വിശദമായ ചർച്ചയിലാണെന്നും നിർമലാ സീതാരാമൻ, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ തുടങ്ങിയവർ അധ്യക്ഷസ്ഥാനത്തേക്ക്...
സാമ്പത്തിക തര്‍ക്കം: ബംഗളൂരുവിൽ മധ്യവയസ്കൻ ബന്ധുവീടിന് തീയിട്ടു എന്നാരോപണം; വീഡിയോ ദൃശ്യങ്ങൾ കാണാം
ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച് തീ...
സെക്കൻഡുകളുടെ വ്യത്യാസത്തിൽ 2 ഉഗ്ര സ്ഫോടനങ്ങൾ; കാറുകൾ അടക്കം തെറിച്ച് ആകാശത്തേക്ക്: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ സംഭവിച്ചത് –...
ഓപ്പറേഷൻ 'റൈസിങ് ലയണി'ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്റാൻ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതാണ്...
കിടപ്പുരോഗിയായ ഭർത്താവിനെ ശുചിമുറിയിൽ എത്തിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; മൂന്നാം ഭാര്യ കത്തിക്കരിഞ്ഞ് മരണത്തിന് കീഴ്പ്പെട്ടു;...
വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച...
ലോകത്തെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങൾ: ആദ്യ നൂറിൽ ഉൾപ്പെട്ടത് 4 ഇന്ത്യൻ വിഭവങ്ങൾ; ഏതൊക്കെയാണെന്ന് അറിയാമോ?
ലോകത്തെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ടേസ്റ്റ്‌അറ്റ്ലസ്. 11,258 വിഭവങ്ങള്‍ക്ക് ലഭിച്ച 367,847 റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ടേസ്റ്റ്‌അറ്റ്ലസ് അവകാശപ്പെടുന്നു. പട്ടികയില്‍ കൊളംബിയയുടെ ലെച്ചോണ (Lechona) 4.78 റേറ്റിംഗോടെ...
“വിവാഹിതയായ യുവതിക്ക് മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതി ഉന്നയിക്കാനാവില്ല”: നിലപാട്...
വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി...
“മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാൻ പോലും അര്‍ഹതയില്ല, പറയിപ്പിക്കരുത്”: വീണ ജോര്‍ജിനെതിരെ എസ്എഫ്ഐ മുൻ ജില്ലാ...
മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍...
സംസ്ഥാനത്ത് വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു; വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്ബിള്‍ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം...
വിവാഹം കഴിഞ്ഞ് 45 ആം നാൾ ഭർത്താവ് വെടിയേറ്റ് മരിച്ചു; കൊട്ടേഷൻ കൊടുത്ത ഭാര്യ അറസ്റ്റിൽ; ...
വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. 25 വയസ്സുകാരനായ പ്രിയാൻഷുവിനെ വെടിവച്ച് കൊന്ന കേസിലാണ് ഭാര്യ ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ജീവിക്കാൻ...
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...


























