ഞാൻ കൂടെ കിടന്നതു കൊണ്ടല്ല മാഷെനിക്ക് ഉപകാരങ്ങൾ ചെയ്തു തന്നത്: ഷഹനാസ് സാഹിത്യകാരൻ വി ആർ സുധീഷിന്...

വി.ആര്‍. സുധീഷിനെതിരേ മീടു ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സ്മിത ശൈലേഷ്. ഇവര്‍ മീടു ആരോപണം ഉന്നയിക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് ഏറെ...

മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്: ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സര്‍ക്കാരിന്റെ എക്സറേയാണിത്; സംസ്ഥാന...

വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിൽ പങ്ക്...

വിഡി സതീശന്റെ ജനപ്രീതിയിൽ വിറളി പൂണ്ട് സിപിഎം; പ്രതിപക്ഷ നേതാവിന്റെ നുണകൾ എന്ന പേരിൽ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ:...

പ്രതിപക്ഷ നേതാവ് 'വി ഡി സതീശന്‍റെ നുണകള്‍' എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകള്‍ - നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്‍റ്...

പിണറായി സർക്കാരിന്റെ പുതിയ നേട്ടം: ഗോവൻ മദ്യം ഫെനിയുടെ കേരള വേർഷൻ കെ – ഫെനി മാർച്ച് പത്തോടെ...

മദ്യപ്രേമികള്‍ കാത്തിരുന്ന ആ 'നാടൻ വീര്യം' അണിയറയില്‍ റെഡി! ഗോവൻ വിപണികളിലെ സുല്‍ത്താനായ 'ഫെനി' ഇനി കണ്ണൂർ ലുക്കില്‍ മലയാളിയുടെ കൈകളിലേക്ക്. കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി)...

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...

അഖിൽ മാരാർ നടത്തിയത് ജാതീയ അധിക്ഷേപവും വാസ്തവ വിരുദ്ധ പ്രസ്താവനയും; നിയമനടപടി എടുക്കും: ബിജെപി പാളയത്തിൽ എത്തിയ ബിഗ്...

തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി...

ചെങ്ങന്നൂർ ഡോക്ടർ കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇനിമുതൽ അംഗീകൃത അന്താരാഷ്ട്ര ചികിത്സാകേന്ദ്രം;...

ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തേടി എത്തിയിരിക്കുന്നത് അപൂർവ്വ അന്താരാഷ്ട്ര ബഹുമതിയാണ്. ആശുപത്രിയെ മാലി ദ്വീപ് സർക്കാർ തങ്ങളുടെ അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്....

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്തു; പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

35 വർഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന പാലാ നഗരസഭാ ഭരണം കൈവിട്ടു പോയത് അംഗീകരിക്കുവാൻ കഴിയാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നെറികെട്ട രാഷ്ട്രീയ കളി. യുഡിഎഫ് പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ മുൻഭര്‍ത്താവ് കൊലപ്പെടുത്തി; അക്രമം വര്‍ക്ക് ഫ്രം ഹോമിനിടെ: വിശദാംശങ്ങൾ വായിക്കാം

29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു....

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....

കേരളത്തിൽ അടിച്ചു പൂസാകാൻ പറ്റിയ സ്ഥലം കോട്ടയം ടൗൺ തന്നെ; അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ളത് 18 ബാറും, മൂന്ന്...

നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്‌ 18 ബാറുകള്‍. മൂന്നു ക്ലബുകള്‍ക്കും നാലു ബിവറേജ്‌ ഷോപ്പുകള്‍ക്കും പുറമേയാണ്‌ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ പുറമേ രണ്ടു ബാറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും...

കെടിഡിസി ചെയർമാൻ പദവി രാജിവെച്ച് പി കെ ശശി; സിപിഎം നേതാവ് യുഡിഎഫിലേക്കോ? പ്രഖ്യാപനം നാളെ എന്ന് റിപ്പോർട്ടുകൾ

സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ...

‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...

കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച്‌ കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...

ശബരിമലയിലെ നെയ്യിലും ക്രമക്കേട്; കണക്കുകൾ എഴുതി സൂക്ഷിച്ചത് നിറയെ വെട്ടലും തിരുത്തലുമുള്ള 200 പേജ് നോട്ട്ബുക്കിൽ; കുട്ടി ബുക്ക്...

ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും...

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

വൈറലാകാന്‍ ശ്രമിച്ച്‌ എയറിലായി പ്രൊഫസര്‍ നേഹ സിങ്: എ ഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദത്തില്‍ കേന്ദ്രമടക്കം നാറി:...

കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ്...

എസ്എഫ്ഐക്കാർ പോലീസിനെ ആക്രമിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമം; ഇടുക്കി പോലീസ് അസോസിയേഷൻ യോഗത്തിൽ വാക്കേറ്റവും...

തൊടുപുഴ∙ ഇടുക്കിയില്‍ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും, തിരുവനന്തപുരത്ത് എസ്‌എഫ്‌ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളില്‍ ഒരാള്‍ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്....

ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...

ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ യൂട്യൂബ് പ്രവർത്തനരഹിതമായതായി റിപ്പോർട്ട്; ഹോം പേജ് ആക്സസ് ചെയ്യാൻ കഴിയുന്നില്ല എന്നും യൂട്യൂബ്...

ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനരഹിതമായി. യൂട്യൂബിലെ പ്രശ്‌നങ്ങള്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഔട്ട്‌റേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്‌ടർ (DownDetector) വഴി റിപ്പോർട്ട് ചെയ്‌തത്. പല രാജ്യങ്ങളിലും ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ഹോം...