ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...

എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...

ഊബര്‍, ഒല അടക്കം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും

ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്.വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ട്...

കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കമ്പ് കാറിലേക്ക് തുളച്ചു കയറി; മലപ്പുറത്തുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് കാറിനുള്ളില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും...

കേന്ദ്ര ബഡ്ജറ്റ് 2026: വില കൂടുകയും, കുറയുകയും ചെയ്യുന്ന സാധനങ്ങളുടെ പട്ടിക വായിക്കാം

കെന്ദ്ര ബജറ്റ് പ്രകാരം കാൻസർ മരുന്നുകള്‍, സമുദ്രോത്പന്നങ്ങള്‍, ഇലക്‌ട്രിക് വാഹന ബാറ്ററി, കായിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇനി വില കുറഞ്ഞേക്കും. എന്നാല്‍, മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും.ബജറ്റ്...

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.

സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....

ശ്വേതാ മേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം? ബിജെപിക്ക് സ്ഥാനാര്‍ഥിയെ ഉണ്ടാക്കി കൊടുക്കാൻ ശ്വേത പൈസ വാങ്ങിയെന്ന്...

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ്...

വനിത പൊലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയ്ക്ക് അയച്ച് ഭീഷണി: തൊടുപുഴയിൽ പൊലീസുകാരൻ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച്‌ വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത...

ഇനി ഇല്ല അണ്‍ലിമിറ്റ‍ഡ് കോള്‍ സൗകര്യം; 197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്‌ ബിഎസ്‌എന്‍എല്‍: വിശദാംശങ്ങൾ

പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍...

കെജ്രിവാളിന്റെ പിൻഗാമിയായി ദില്ലിയെ നയിക്കാൻ അതിഷി; മന്ത്രിസഭയിലെ മുതിർന്ന വനിതാ മുഖത്തിന് മുഖ്യമന്ത്രിപദം നൽകാൻ തീരുമാനമെടുത്ത് എഎപി എംഎൽഎമാരുടെ...

അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സിങ്ങിനെ തിരഞ്ഞെടുത്തു. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്...

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് അപമാനിക്കുന്നു; യുട്യൂബര്‍ രാജൻ ജോസഫിനെതിരെ പോലീസിൽ പരാതി നൽകി സിപിഐ വനിതാ നേതാവ്

ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്. സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി...

കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...

പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...

കാശ് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേരളം വഴങ്ങി; പി എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാം എന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ...

തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍...

മദ്യപിച്ച് ലക്ക് കെട്ട് യുവതിയുമായി വീട്ടിലെത്തി; യുവതിയെ കൂടി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്ത സഹോദരിക്ക് നേരെ...

ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമിയായ മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്‌...

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഭാര്യ മെലാനിയയുടെ നഗ്നചിത്രങ്ങൾ സംപ്രേഷണം ചെയ്ത് റഷ്യൻ ചാനൽ:...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയം നേടിയതോടെ റഷ്യയിലെ ഒരു വാർത്താ ചാനലില്‍ ട്രംപിന്റെ ഭാര്യയുടെ അശ്ലീല ചിത്രം സംപ്രേഷണം ചെയ്തെന്ന് റിപ്പോർട്ട്. മുൻ പ്രഥമ വനിത മെലാനിയ ട്രംപിനെ അപകീർത്തിപ്പെടുത്തുന്ന...

ഡിഗ്രി കോഴ്സ് തോറ്റ എസ്എഫ്ഐ പ്രവർത്തകനെ ജയിപ്പിക്കാൻ തീരുമാനമെടുത്ത് സർവ്വകലാശാല സിൻഡിക്കേറ്റ്; ക്രമ വിരുദ്ധ നീക്കം തടഞ്ഞ് ഗവർണറുടെ...

ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്‌എ) പരീക്ഷയിൽ തോറ്റ എസ്‌എഫ്ഐ പ്രവര്ത്തകനെ എംഎഫ്‌എയ്ക്ക് പ്രവേശനം നല്കി ബിഎഫ്‌എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത . സർവ്വകലാശാല തീരുമാനം തടഞ്ഞു ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...

അറബി ജ്യോതിഷത്തിന്റെ മറവിൽ ലൈംഗിക പീഡനം; യുവതിയെ വിളിച്ചു വരുത്തി പീഡനത്തിനിരയാക്കിയ വ്യാജ ജ്യോതിഷൻ പിടിയിൽ;...

സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്ബില്‍ വീട്ടില്‍ യൂസഫലി (45) യെ ആണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി...

കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ആവേശഭരിതരായി ഇന്ത്യൻ യുവതികൾ: വീഡിയോ വൈറല്‍; ഇവിടെ കാണാം

കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും...

സ്വാതന്ത്ര്യ സമര സേനാനി സ്മാരകത്തോട് സിപിഎം അനാദരവ്; പാർട്ടി സമ്മേളനത്തിന്റെ തോരണം കെട്ടി അലങ്കോലമാക്കിയത് പാലായിലെ ആർ.വി തോമസ്...

ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ...

ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; മാധ്യമങ്ങളെ ആക്രമിച്ചും ക്യാമറകൾ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ...