തരൂർ പാർട്ടിക്ക് വിധേയനാവണം, പുതിയ തലങ്ങളിലേക്കുള്ള പോക്ക് പാർട്ടിയെ ചവിട്ടി മെതിച്ചു കൊണ്ടാവരുത്: ശശി തരൂർ...
കേന്ദ്ര സര്‍ക്കാര്‍ പാക് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തമാക്കുന്നതിന് രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂര്‍...
യുഡിഎഫുമായി സഹകരിക്കണോ എന്ന് അന്‍വറിന് തീരുമാനിക്കാം; പാര്‍ട്ടിയുടെ അറിവോടെയല്ല കോൺഗ്രസ് നേതാക്കൾ അൻവറിനെ വീട്ടിൽ പോയി കണ്ടത്: കടുപ്പിച്ച്...
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം...
തൃശൂരില്‍ പള്ളി അങ്കണത്തിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞ സംഭവം: ചാവക്കാട് എസ്.ഐ അവധിയില്‍ പ്രവേശിച്ചു; ശനിയാഴ്‌ച മുതല്‍ ഡ്യൂട്ടി...
പാലയൂർ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്....
ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; രാത്രി ചാർജിങ്ങിന് ഇനി 30% അധിക നിരക്ക്: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് ഇനി ചിലവേറും. ഇലക്‌ട്രിക് വാഹങ്ങള്‍ക്കുള്ള ടൈം ഓഫ് ഡേ ബില്ലിങ് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പരിഷ്കരിച്ചു. കമ്മീഷൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍...
മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...
മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...
റാലിക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞ് കയറി, എല്ലാം സെന്തില്‍ ബാലാജിയുടെ നിര്‍ദേശപ്രകാരം: കരൂര്‍ ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്ന ഗുരുതര ആരോപണവുമായി...
കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര...
മണ്ണു മാഫിയക്ക് കുടപിടിച്ച് ചിങ്ങവനം പോലീസ്; ക്ലീമീസ്, എൻഎസ്എസ് സ്കൂളുകൾക്ക് മുന്നിലൂടെ നിരോധിത സമയത്തും...
പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. ...
പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...
പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...
”പരാതികള്‍ വിശ്വസനീയം, ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല”: ലൈംഗിക അപവാദ കേസിൽ രാഹുൽ മാങ്കൂട്ടത്തെ തള്ളി യൂത്ത് ലീഗ്...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പാരതികള്‍ കേട്ടിടത്തോളം വിശ്വസനീയമായാണ് തോന്നുന്നെന്നും ഫാത്തിമ തഹിലിയ പറഞ്ഞു....
ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍; കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം
വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ്...
കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....
ദളിതനായതിനാലാണ് സോമനാഥ് സൂര്യവംശിയെ കൊലപ്പെടുത്തിയത്: രാഹുൽ ഗാന്ധി
മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം...
കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...
കുതിച്ചു കയറി സ്വർണ്ണവില; അഞ്ചുദിവസത്തിനിടെ പവന് വർദ്ധിച്ചത് 1700 രൂപ; ബഡ്ജറ്റിനു ശേഷം ആദ്യമായി പവൻ വില 52000...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ്...
“മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; ചില്ലു കുപ്പി എന്റെ മുഖത്തേക്ക് എറിഞ്ഞു; ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ടു “: ചലചിത്ര...
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തിക. മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറയുന്നത്. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും...
ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല കോട്ടയംകാരൻ നാരായണൻ നമ്പൂതിരിക്ക്; പാലക്കാട് സീറ്റിൽ ശോഭാ സുരേന്ദ്രന് നറുക്ക്...
ബി.ജെ.പി.ക്ക് സംഘടനാ സെക്രട്ടറി ഉടനില്ല. ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് വേഗത്തില്‍ സംഘടനാ സെക്രട്ടറിയെ നല്‍കണമെന്ന ആവശ്യം ബി.ജെ.പി. നേതൃത്വം ആർ.എസ്.എസിനുമുന്നില്‍ വെച്ചെങ്കിലും അനുകൂലനിലപാടല്ല ഉണ്ടായത്. പാർട്ടിക്കുള്ളില്‍നിന്നുതന്നെ സംഘടനാ സെക്രട്ടറിയെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പകരം...
ഗര്‍ഭിണിയായ യുവതി കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; നെറ്റിയില്‍ ആഴത്തില്‍ മുറിവ്: സംഭവം കൊല്ലത്ത് – വിശദാംശങ്ങൾ...
ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിലാണ് സംഭവം. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മൻസിലില്‍ ഫാത്തിമ (22)യെ ആണ് സുഹൃത്തായ ദീപുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...
സ്ഥാപനത്തിന്റെ പേരുൾപ്പെടെ നിയമവിരുദ്ധം; മൂന്ന് ശതമാനം മാത്രം വിദ്യാർഥികൾ വിജയിക്കുന്ന കോഴ്സിന് 2 ലക്ഷത്തിലധികം ഫീസ് വാങ്ങി ആളെ...
കൊമേഴ്‌സ് പഠന സ്ഥാപനമായ ലക്ഷ്യയുടെ പരസ്യത്തില്‍ മോഡലായ മോഹന്‍ലാലിനോട് ചോദ്യങ്ങളുമായി കൊമേഴ്‌സ് അധ്യാപകന്‍. ലക്ഷ്യയുടെ പരസ്യം വഴിതെറ്റിക്കുന്നതാണെന്നും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്ഥാപനം ഉയര്‍ന്ന ഫീസാണ് ഇടാക്കുന്നതെന്നും അധ്യാപകനായ പിഎ മാത്യു...
അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം; വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു:...
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സല്‍.
രണ്ടുമാസം...
പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം അടൂർ സ്വദേശിയായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് മൃതപ്രായനാക്കി; ...
സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ...


























