എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലങ്ങള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കും. വിദ്യാർത്ഥികള്‍ക്ക് വിവിധ വെബ്സൈറ്റുകള്‍ വഴി ഫലങ്ങള്‍ പരിശോധിക്കാനാകും. http://sslcexam.kerala.gov.in ആണ് ഫലങ്ങള്‍ കാണാൻ സാധിക്കുന്ന പോർട്ടല്‍. http://results.kite.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഫലങ്ങള്‍ ആക്സസ് ചെയ്യാം. വിവിധ സൈറ്റുകള്‍ വഴിയും, ഡിജിലോക്കർ, എസ്‌എംഎസ് സേവനങ്ങള്‍ വഴിയും ഫലങ്ങള്‍ അറിയാൻ സാധിക്കും.

കേരള എസ്.എസ്.എല്‍.സി ഫലം വിദ്യാർത്ഥികള്‍ക്ക് ചുവടെപ്പറയുന്ന ഔദ്യോഗിക പോർട്ടലുകളില്‍ പരിശോധിക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. http://sslcexam.kerala.gov.in

2. http://results.kite.kerala.gov.in

3. http://pareekshabhavan.kerala.gov.in

4. http://prd.kerala.gov.in

എസ്.എസ്.എല്‍.സി ഫലം പരിശോധിക്കേണ്ടത് എങ്ങനെ

1. http://results.kite.kerala.gov.in സന്ദർശിക്കുക

2.’എസ്‌എസ്‌എല്‍സി ഫലം 2025′ ലിങ്കില്‍ ക്ലിക്കുചെയ്യുക

3.നിങ്ങളുടെ രജിസ്ട്രേഷൻ നമ്ബറും ജനനത്തീയതിയും നല്‍കുക

4.നിങ്ങളുടെ ഫലം കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുക

5.ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് അല്ലെങ്കില്‍ സ്ക്രീൻഷോട്ട് എടുക്കുക

സ്കൂള്‍ തിരിച്ചുള്ള ഫലങ്ങള്‍ ഇങ്ങനെ പരിശോധിക്കാം

1. http://results.kite.kerala.gov.in സന്ദർശിക്കുക

2. മുകളിലെ ബാറിലെ ‘എസ്‌എസ്‌എല്‍സി ഫലം 2025’ ലിങ്കില്‍ ക്ലിക്കുചെയ്യുക

3. ‘സ്കൂള്‍ തിരിച്ചുള്ള ഫലങ്ങള്‍’ ഓപ്ഷൻ തിരഞ്ഞെടുക്കുക

4. നിങ്ങളുടെ സ്കൂള്‍ കോഡ് നല്‍കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്കുചെയ്യുക

5. Reference-ന് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക