സഹപ്രവര്‍ത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകര്‍ത്തി; ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.
ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്....
നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനില്‍ തങ്ങും.
ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന്...
ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...
കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...
പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...
2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൃത്രിമ ബില്ല് ഉണ്ടാക്കി തട്ടിയെടുത്തത് 80 ലക്ഷം; അക്കൗണ്ടന്റായ യുവതി അറസ്റ്റിൽ
ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. തത്തംപള്ളി കുളക്കാടു വീട്ടില്‍ ദീപമോള്‍ കെസി(44)യാണ് പോലിസ് പിടിയിലായത്. ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ 80 ലക്ഷത്തോളം രൂപ ഇവര്‍...
കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി കളഞ്ഞു കുളിച്ച് കെഎസ്ഇബി; തീരുമാനമെടുത്തപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുപോയി; രൂക്ഷ വിമർശനമായ റെഗുലേറ്ററി...
കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി അനാസ്ഥ കൊണ്ട് നഷ്ടപ്പെടുത്തിയ കെ.എസ്.ഇ.ബി.യെ രൂക്ഷമായി വിമർശിച്ച് റെഗുലേറ്ററി കമ്മിഷൻ. ഹിമാചല്‍പ്രദേശില്‍ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സത്‌ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വർഷത്തേക്ക് 4.46 രൂപയ്ക്ക്...
57ആം വയസ്സിലും ഭ്രമിപ്പിക്കുന്ന സൗന്ദര്യം; ബിക്കിനി വീഡിയോ പങ്കുവെച്ച് ഹോളിവുഡ് ബോംമ്പ് ഷെൽ സൽമാ...
പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക്...
“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...
റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...
ചികിത്സിച്ചിട്ടും ഭേദമാകാത്ത ഗുരുതരാവസ്ഥയിലാണ് രോഗമെങ്കിൽ രോഗിക്ക് മരിക്കാൻ അനുവാദം നൽകാം: രാജ്യത്ത് ദയാവധത്തിനുള്ള കരട് ...
ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം...
കാസർഗോഡ് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; പിന്നിൽ ഫിനാൻസ് കമ്പനിയുടെ ഭീഷണി; യുവതിയെ വഴിയിൽ...
കാസർകോട് കടമ്ബാറില്‍ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തില്‍, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്.മൂന്നു സ്ത്രീകള്‍ സംസാരിക്കുന്നതും ഇതില്‍ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.മർദ്ദനമേല്‍ക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ...
മാണി ഗ്രൂപ്പ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം; 68% പിന്തുണ കാപ്പന് ലഭിച്ചപ്പോൾ...
പാലാ എംഎൽഎ മാണി സി കാപ്പനെ വ്യക്തിപരമായി കടന്നാക്രമിച്ചും, അധിക്ഷേപിച്ചും പാലാ തിരികെ പിടിക്കുവാൻ ഉള്ള ശ്രമങ്ങൾ ആണ് ജോസ് കെ മാണിയും കൂട്ടരും നടത്തിവരുന്നത്. കഴിഞ്ഞ...
നാട മുറിക്കാൻ കത്രികയില്ല; വേദിയിലെത്തിയപ്പോൾ കണ്ടത് പ്രതിപക്ഷ ഉപ നേതാവ് എന്നതിന് പകരം ഉഷ്ണനേതാവ് എന്ന...
കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തില്‍ ഗുരുതരമായ തെറ്റും സംഭവിച്ചു.പ്രതിപക്ഷ...
വീണ്ടും നിയമന വിവാദം: ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ്; ...
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ...
ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...
ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...
സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.
റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...
ക്രൈസ്തവരായ സർക്കാർ ജീവനക്കാർ നികുതി വെട്ടിപ്പുകാരോ? നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാൻ സ്കൂൾ...
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി...
കുണ്ടറയിൽ വ്യാജ യാചകൻ പിടിയിൽ; ഭിക്ഷ യാചിച്ചിരുന്നത് ഇല്ലാത്ത രോഗത്തിന്റെ പേരിൽ: വിശദാംശങ്ങൾ വായിക്കാം
രോഗം നടിച്ച് പിരിവെടുത്തു വന്ന വ്യാജ യാചകൻ കുണ്ടറയില്‍ പിടിയില്‍. തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍, ബിസ്മില്ലാ ഹൗസില്‍ മുജീബ് (33) ആണ് പോലീസിന്റെ പിടിയിലായത്. കാൻസർ രോഗിയാണെന്ന വ്യാജേനെ ഒരു പീസ് ട്യൂബ്...
പേരാമ്പ്രയിൽ ട്യൂഷൻ വിദ്യാർത്ഥിയെ ഭയപ്പെടുത്തി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം കവർന്ന കേസ്; വേഷ പ്രച്ഛനനായി...
പേരാമ്ബ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്ബ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്....
പെറ്റി അടയ്ക്കാതെ കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; വണ്ടി വിട്ടു കിട്ടണമെങ്കിൽ ...
ഇനി മുതല്‍ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താല്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്നതും...
മുൻ സൈനികനായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യമിട്ടത് രണ്ടു കോടിയുടെ ഇൻഷുറൻസ് തുക; യുവതി...
ഹൃയാഘാതമെന്ന് കരുതി ബന്ധുക്കള്‍ പോലും വിശ്വസിച്ച ആ മരണം, യഥാർത്ഥത്തില്‍ ഒരു ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരു ഭാര്യ സ്വന്തം ഭർത്താവിനെ വിഷം...


























