ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് വേണ്ടി വിദേശത്തിരുന്ന് അപവാദ പ്രചരണം സജീവമാക്കി ...

വിപ്ലവ പാർട്ടിയുടെ ജനപ്രതിനിധി ആണെങ്കിലും, ജനങ്ങളെ മറന്ന് വിദേശത്തേക്ക് ജോലി തേടി പോയെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ എന്ന വിധത്തിൽ വിദേശത്തുനിന്നും അപവാദ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് പാലാ നഗരസഭയിൽ നിന്നും മുങ്ങി...

കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; റഷ്യൻ പൗരനായ യുവാവ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ട്രാൻസിറ്റ് ഹോമില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയില്‍. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ നേരിടുന്ന...

വനിതാ സഹപ്രവർത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നാഗാലാൻഡ് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ റെനി വിൽഫ്രഡിന്...

നാഗാലാന്റില്‍ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് മലയാളി IAS ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മലയാളിയായ റെനി വില്‍ഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതല്‍ ശമ്ബളവും...

പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ ഡിപി ആക്കി; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയോട് പിണങ്ങി പെരുമ്ബാവൂര്‍ പൊലീസ്...

കോളേജിൽ വരാത്തതിനാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പുറത്താക്കാൻ ഒരുങ്ങി മഹാരാജാസ് കോളേജ്; ...

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പുറത്തേക്ക്. ദീ‍ർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കള്‍ക്ക്...

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊന്നുകൊക്കെയിൽ തള്ളി ഭർത്താവ്; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്; പ്രതി പിടിയിൽ:...

അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക്...

കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ അർദ്ധരാത്രി ഇരച്ചെത്തി പോലീസ് സംഘം;...

അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇന്ന് പുലർച്ചെ 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍...

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ട്; അബിൻ വർക്കിക്ക് പോലീസ് അതിക്രമത്തിൽ ഗുരുതര പരിക്ക്: വിശദാംശങ്ങളും...

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചില്‍ സംഘ‍ർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിൻ വ‍ർക്കിയുടെ...

“അതിവേഗം ബഹുദൂരം”: ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി കോൺഗ്രസ്; അങ്കത്തട്ടിൽ പ്രിയങ്കയും, രാഹുൽ മാങ്കൂട്ടവും, രമ്യ...

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥികൾ. എഐസിസി ജനറല്‍ സെക്രട്ടറി...

ഒമാനിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മുകൾ നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ....

നായികമാർ വെറുത്ത നായകൻ; ഉണ്ണി മുകുന്ദനെ നിഖില വിമലും അപർണ ബാലമുരളിയും അകറ്റിനിർത്തുന്നതിന്റെ കാരണങ്ങൾ...

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകകള്‍ മാത്രമായിരുന്നു അത്. അക്കൂട്ടത്തില്‍ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ...

കോളേജിലെ വോളിബോള്‍ കോച്ച്‌ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി; ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം...

ഭർതൃമതിയായ യുവതിയെ കാമുകൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തടി കച്ചവടത്തിന് എത്തിയ...

2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍...

കൊണ്ടോട്ടിയിലെ മദ്രസ്സയില്‍ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന്‍ അറസ്റ്റില്‍: പ്രതി പിടിയിലാകുന്നത് ഏഴു മാസങ്ങള്‍ക്ക് ശേഷം

പന്ത്രണ്ട് വയസ്സുകാരനെ മദ്രസയില്‍ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടിയിലെ മദ്രസയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ച പെരിന്തല്‍മണ്ണ കൊളത്തൂര്‍ കൊണ്ടെത്ത് മുഹമ്മദ് അശ്റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം...

52 കീഴ് ജീവനക്കാരുമായി ലൈംഗിക വേഴ്ച; അനധികൃതമായി സമ്പാദിച്ചത് 70 കോടിയിലധികം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന്...

52 കീഴ്ജീവനക്കാരുമായി ലൈംഗിക വേഴ്ച്ചയില്‍ ഏർപ്പെട്ടെന്ന കുറ്റത്തിന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന് 13 വർഷം തടവുശിക്ഷ. ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനിലെ മുൻ ഗവർണറും ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന സോങ് യാങ് എന്ന...

സർക്കാരിനെ പുകഴ്ത്തി പാടി ദിവ്യ എസ് അയ്യർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ: ഇവിടെ കാണാം

എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. 'പരസ്പരം ചിരിക്കണം' എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച ചിത്രം – ആട്ടം, നടൻ – റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും...

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങള്‍ ഇങ്ങനെ: നടൻ - റിഷഭ് ഷെട്ടി...

ഉത്തര കൊറിയില്‍ കുടുംബഭരണം തുടരും; കിമ്മിന് ശേഷം ഭരണാധികാരിയാവുക മകള്‍ ജു എക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

ഉത്തര കൊറിയയുടെ ഭരണം കിം ജോങ് ഉന്നിന് ശേഷം തന്റെ മകള്‍ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. കിമ്മിന്റെ രണ്ടാമത്തെ മകളായ ജു എക്ക് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് വിവരം. ജുഎയ്ക്ക് പതിനൊന്ന് വയസ്സ് ആണ് പ്രായം....

കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...

വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച്‌ മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്. കരാർ പുതുക്കുന്ന...

പിരിവിന്റെ കാര്യത്തിൽ വല്യേട്ടനെക്കാൾ മികവിൽ ചെറിയേട്ടൻ; സിപിഎമ്മിന് കടത്തിവെട്ടി സിപിഐ: കണക്കുകൾ വായിക്കാം

ഇടതുപാർട്ടികളില്‍ സി.പി.ഐയേക്കാള്‍ ആളും അർഥവും കൂടുതല്‍ സി.പി.എമ്മിനാണെന്നാണ് പൊതുവേയുള്ള ധാരണ. ബക്കറ്റ് പിരിവിന്റെയും സംഭാവനയുടെയുമൊക്കെ കാര്യത്തിലും സി.പി.എമ്മിന് ഏറെ പുറകില്‍ മാത്രമാണ് സി.പി.ഐക്ക് സ്ഥാനമെന്നതാണ് പൊതുവിലുള്ള ചിന്താഗതിയും. എന്നാല്‍, ഈ മുൻധാരണകളെല്ലാം തകർത്തെറിയുന്ന...