മാനനഷ്ട കേസ്: തലശ്ശേരി കോടതിയിൽ ഹാജരായി ജാമ്യം എടുത്ത് ഷാഫി പറമ്പിൽ; വിശദാംശങ്ങൾ വായിക്കാം

മാനനഷ്ടകേസില്‍ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച്‌ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ...

കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കും എന്ന് കണ്ടെത്തൽ: വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച്...

എക്സാലോജിക്-സിഎംആർഎല്‍ കേസില്‍ എസ്‌എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയൻ ഉള്‍പ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കും. ഇതിലൂടെ എസ്‌എഫ്‌ഐഒ ഒരു നിർണായക...

കുവൈറ്റിൽ നിന്ന് വായ്പയെടുത്തു മുങ്ങിയ മലയാളി നേഴ്സുമാർ ജാമ്യമില്ല; വഞ്ചന കേസിൽ മുൻകൂർ ജാമ്യം തള്ളിയത് കേരള...

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ...

കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ഡ്രൈവര്‍ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്; വിശദാംശങ്ങൾ വായിക്കാം

കോവിഡ് ബാധിതയെ ആംബുലൻസില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് (29) ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. തടവിനു പുറമേ 1,08,000 രൂപ...

എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...

കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...

‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...

പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്. ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...

കോവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങി സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ വി പി...

കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച്‌ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍....

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി; കാരണം ഇത്

ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച്‌ നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍...

ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി:...

അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച്‌ ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു....

മദ്യപാനം മറച്ചുവച്ച്‌ ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ഗുരുവായൂരില്‍ ഹോട്ടലിന് മുന്‍പിലെ തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ട ഹോട്ടല്‍ ഉടമയ്ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന താക്കീതുമായി ഹൈക്കോടതി. ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍...

ഭാര്യ സ്വയംഭോഗം ചെയ്യുന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ല; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ല: ഭർത്താവിൻറെ...

ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് വിവാഹ...

സ്ത്രീകൾ പകരം വീട്ടാൻ വ്യാജ പീഡന പരാതികൾ ഉപയോഗിക്കുന്നു; യുവാവിനെ ബലാൽസംഗ കേസിൽ കുറ്റവിമുക്തനാക്കി കേരള...

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വ്യാജ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റാനും വ്യക്തിപരമായ വൈരാഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകള്‍ വ്യാജ ലൈംഗിക പീഡന പരാതികള്‍...

വിദേശത്ത് മെഡിസിൻ പഠിച്ചവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നീറ്റ് മറികടക്കണം: നിർണായക ഉത്തരവുമായി സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം

വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ്...

വിവാഹിതയായ സ്ത്രീയുമായി വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് കുറ്റം ചുമത്തുന്നതെങ്ങനെ? സുപ്രധാന ചോദ്യം...

പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. മാത്രമല്ല ഈ കുറ്റകൃത്യത്തിന്...

ആലപ്പുഴ സ്വദേശി റംഷാദിന്റെ മരണം: ഭാര്യയെയും പുരുഷ സുഹൃത്തിനെയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്; വിശദാംശങ്ങൾ വായിക്കാം

പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ചതില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്ബലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിർദേശം. യുവാവിന്റെ പിതാവ് നല്കിയ ഹർജിയിലാണ്...

ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂ: പിതാവിൻറെ ആശുപത്രി ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം...

പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ്...

ദിനേശ് മേനോൻ നൽകിയ വഞ്ചനാ കേസ്: മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി; താൻ...

വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ്...

മൂന്നിലവ് കടപുഴ പാലം പുനർനിർമാണം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി...

മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021 ഒക്ടോബർ മാസം...

“കേസ് ഉടൻ വാദം കേൾക്കും, നീ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ല”: ഷീന ബോറ വധക്കേസ് പ്രതി...

ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ഹർജി സുപ്രിംകോടതി തള്ളി.കേസിൻറെ വാദം കേള്‍ക്കല്‍ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹർജി പരിഗണിക്കാൻ...