ബിരുദധാരികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മികച്ച തൊഴിലവസരം; വിശദാംശങ്ങളും യോഗ്യതകളും അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വാർത്തയോടൊപ്പം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗ്രേഡ് ബി ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 120 ഒഴിവുകളാണ് ഉള്ളത്.താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ...
രാജ്യത്തിൻറെ പുതിയ ഉപരാഷ്ട്രപതി; ജന്മനാട്ടിലെ വിളിപ്പേര് “കോയമ്പത്തൂരിന്റെ വാജ്പേയി” എന്ന്: ആരാണ് സിപി രാധാകൃഷ്ണൻ?
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഗവർണർ പദവിയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമൻ. ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഡോ....
എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ രാജ്യത്തിൻറെ ഉപരാഷ്ട്രപതി; മുന്നണിയുടെ സ്ഥാനാർത്ഥി വിജയം നേടിയത് 300നെതിരെ 452...
രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ,...
നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട...
വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ...
ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം; വിശദമായി വായിച്ചറിയാം
രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ,...
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍...
ആധാർ ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി ചെയ്യുവാനുള്ള സമയപരിധി ഉടനെ അവസാനിക്കുന്നു, ദിവസങ്ങൾ മാത്രം; ചെയ്യേണ്ടതെന്തെന്ന് വിശദമായി...
ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. പത്ത് വർഷത്തില്‍ അധികമായ ആധാർ കാർഡുകള്‍ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആധാർ...
സൺ റൂഫിലൂടെ തലയുയർത്തി നിന്ന് കുട്ടികളുടെ യാത്ര: അപകട സാധ്യത ഓർമ്മപ്പെടുത്തി ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ; ...
കാറിൻ്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്ത കുട്ടിയുടെ തല മേല്‍ക്കൂരയിലിടിച്ച് ഗുരുതരമായ അപകടം.കളിച്ചും ചിരിച്ചും തല പുറത്തിട്ട് യാത്ര ചെയ്ത കുട്ടി പെട്ടെന്ന് കാറിനുള്ളിലേക്ക് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍...
ലണ്ടനിലെ നദിയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന വീഡിയോ പുറത്ത്; ഇന്ത്യയിലെ നദികളെ നശിപ്പിച്ച പ്രവണത ഇവിടെയും...
ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ...
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ് ബി ഐ; യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയില്‍, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈല്‍ ആപ്പ് എന്നിവയുടെ സേവനങ്ങള്‍ സെപ്റ്റംബർ...
ജിഎസ്ടി ഇളവ്: പ്രമുഖ ബ്രാൻഡുകളുടെ കാറുകൾക്ക് ഒരു ലക്ഷം വരെ കുറയുമ്പോൾ ബ്രാൻഡഡ് ടിവികൾക്ക് കുറയുക പതിനായിരം...
രാജ്യത്ത് ജിഎസ്‌ടി ഇളവുകള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ തങ്ങളുടെ ഉല്പങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രമുഖ കമ്ബനികള്‍ കേന്ദ്രസർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്.ജിഎസ്‌ടി നിരക്കുകള്‍ കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന ആശങ്ക കേരളത്തിലെ...
17 വർഷത്തെ ജയിൽവാസത്തിന് വിരാമം; അധോലോക നായകനിൽ നിന്ന് രാഷ്ട്രീയ നേതാവായി വളർന്ന അരുൺ ഗാവ്ലിക്ക് മോചനം:...
ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്‌ലി ജയില്‍...
ജിഎസ്ടി പരിഷ്കരണം: വില കൂടുകയും കുറയുകയും ചെയ്യുന്ന വാഹനങ്ങൾ ഏതൊക്കെ? വിശദമായി വായിക്കാം
കേന്ദ്രസർക്കാർ പുതിയ നികുതി ഘടന പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വാഹനവ്യവസായത്തിലും ചില സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.ചരക്കുസേവനനികുതി (ജിഎസ്ടി) 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, ഇന്ത്യൻ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍...
അടുക്കള ബഡ്ജറ്റും ഹോട്ടൽ ഭക്ഷണ വിലയും കുറയും; പുതിയ ജി എസ് ടി ബിൽഡിംഗ് നേട്ടങ്ങൾ വിശദമായി...
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചതു പോലെ, ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങള്‍ക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.സെപ്തംബർ 22 മുതല്‍ ജിഎസ്ടി...
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...
പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു; തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ചർച്ചയാകുന്നു
ഭാരത് രാഷ്‌ട്ര സമിതിയില്‍ (ബിആർഎസ്) നിന്ന് മകള്‍ കവിതയെ പുറത്താക്കി പാർട്ടി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖര റാവു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
'പാർട്ടി എംഎല്‍സിയായ കെ കവിതയുടെ...
പഞ്ചാബിൽ ബലാൽസംഗ കുറ്റത്തിന് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ പോലീസിന് നേരെ വെടിവെച്ച ശേഷം രക്ഷപ്പെട്ടു;...
ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎല്‍എ പോലീസിന് നേരെ വെടിയുതിർത്ത ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.പട്യാലയിലെ സനൗർ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹർമീത് സിങ് ധില്ലനാണ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കർണാലില്‍ വെച്ചാണ്...
കൊല്ലൂർ സൗപർണിക നദിയിൽ നിന്നും കണ്ടെടുത്ത ജഡം പ്രശസ്ത വൈൾഡ് ലൈഫ് ഫോട്ടോഗ്രാഫറായി യുവതിയുടെ; ബംഗളൂരു സ്വദേശിനിയായിരുന്ന...
കൊല്ലൂരില്‍ സൗപർണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപർണിക നദിയില്‍നിന്ന് കണ്ടെടുത്തത്.ഓഗസ്റ്റ് 27-ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു....
വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത് ആറ്റംബോംബ് വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബ്; മോദിക്ക് പിന്നെ മുഖം പുറത്തു കാണിക്കാൻ കഴിയില്ല: ...
കേന്ദ്ര സർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 16 ദിവസമായി നടത്തിവന്ന 'വോട്ടർ അധികാർ യാത്ര'യുടെ സമാപന ചടങ്ങില്‍ ആയിക്കണക്കിന് ആളുകള്‍ പങ്കെടുത്തു.'വോട്ടുചോരി' എന്നാല്‍ നമ്മുടെ അവകാശങ്ങള്‍,...


























