ബംഗളൂരുവിൽ വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം മൂലം മരണം; വൻ ദുരന്തം ഒഴിവാക്കിയത്...
ബെംഗളൂരുവിലെ യശ്വന്ത്പുരിന് സമീപം ബിഎംടിസി ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു
അതേസമയം , കണ്ടക്ടറുടെ മനസാന്നിധ്യവും, സമയോചിതമായ ഇടപെടലും കാരണം യാത്രക്കാർക്ക് പരിക്കില്ല. ബിഎംടിസി ഡിപ്പോ 40ല്‍ ജോലി...
70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ
എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ്...
ഇനി ഈടും, ആൾ ജാമ്യവും ഇല്ലാതെ വിദ്യാഭ്യാസ വായ്പകൾ; പി എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം:...
ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്ബത്തിക ഞെരുക്കം വെല്ലുവിളിയായ വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന 22 ലക്ഷത്തോളം...
സംസ്ഥാന കമ്മിറ്റി മുതൽ ബ്ലോക്ക് കമ്മിറ്റികൾ വരെ ഹിമാചൽ പ്രദേശിലെ എല്ലാ പാർട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് ഇന്ത്യൻ നാഷണൽ...
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇവിടെയാണ്...
എൽ എം വി ലൈസൻസ് ഉള്ളവർക്ക് ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല; നിർണായക...
ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ LMV ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.
ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോയില്‍ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം...
മദ്യലഹരിയിൽ ബെൻസ് ഓടിച്ച 20കാരൻ 30 കാരിയുടെ ജീവനെടുത്തു; യുവതിയെ വാഹനം ഇടിച്ചിട്ടത് റോഡ് ക്രോസ്...
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു. ബെംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. 20 വയസുള്ള ധനുഷ് മദ്യലഹരിയില്‍ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന 30-കാരി...
ഒന്നരലക്ഷം രൂപ ചാർജുള്ള എലൈറ്റ് സബ്സ്ക്രിപ്ഷനിൽ വിവാഹിതയായ യുവതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ; ഭാരത്...
പുലിവാല് പിടിച്ച് ഇന്ത്യയിലെ മുൻനിര മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്.
സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോ നിത്യ രാജശേഖർ എന്ന പേരിലാണ്...
പുള്ളിപ്പുലിയുടെ വേഗമുള്ള യുവാവ്; ബീഹാറി ടാർസൺ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം.
എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ...
പായ വിരിച്ച് ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി കൂറ്റൻ പാമ്പ്: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഭീതിപ്പെടുത്ത ഒരു ദൃശ്യമാണ്. നിലത്ത് പായയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ കൂറ്റൻ പാമ്ബ് കയറുന്ന ദൃശ്യമാണത്.
വീടീന് പുറത്ത് പായയില്‍ ഉറങ്ങുകയാണ് സ്ത്രീ. സൂര്യപ്രകാശം മുഖത്തേല്‍ക്കാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചിട്ടുമുണ്ട്....
ഗംഗാനദിയിലേക്ക് കയറിൽ കെട്ടിയ കാന്തം എറിഞ്ഞ് യുവാവ് സമ്പാദിക്കുന്നത് കുടുംബം പോറ്റാനുള്ള പണം; തീർത്ഥാടകർ നദിയിലേക്ക്...
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍...
നാട്ടുകാർ നോക്കിനിൽക്കെ യുവതിയുടെ മുടി കുത്തിൽ പിടിച്ച് കരണത്തടിക്കുന്ന യുവാവ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ...
മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്,...
കാറിനുള്ളിൽ കയറി കളിക്കുന്നതിനിടയിൽ ഡോർ ലോക്കായി; നാല് പിഞ്ചു കുഞ്ഞുങ്ങൾക്ക് ശ്വാസം മുട്ടി മരണം: ദാരുണ...
വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.
ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ്...
പ്രവര്‍ത്തകര്‍ ഒന്നടങ്കം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കൊപ്പം; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി മത്സര രംഗത്തുനിന്നും പിന്മാറി: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥി മത്സര രംഗത്തുനിന്നും പിന്മാറി.
കോലാപുർ നോർത്ത് സീറ്റിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥിയായിരുന്ന മധുരിമരാജെ ഛത്രപതിയാണ് മത്സരിക്കാനില്ലെന്ന നിലപാടെടുത്തത്. കോണ്‍ഗ്രസ് ഇവിടെ ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ച മുൻനഗരസഭാംഗം രാജേഷ് ലട്കറിനെ...
പ്രതിയെ ബൈക്കിൽ ചേസ് ചെയ്തു; എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് രണ്ടു വനിതാ പോലീസ്...
പ്രതിയെ പിടികൂടാൻ ബൈക്കില്‍ ചേസിംങ്ങ് നടത്തവേ കാറിടിച്ച് വനിതാപോലീസുകാർ മരിച്ചു. മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയാണ് 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചത്.
മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ...
നവംബർ 5നും, നവംബർ 23നും യുപിഐ ഇടപാടുകൾ തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ നാളെയും ഈ മാസം 23നും തടസപ്പെടുമെന്ന് മുന്നറിയിപ്പ്.അടിയന്തരിമായ സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുക.ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതോടകം ബാങ്ക്...
അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് വിഷാദരോഗം; ദാവൂദിനെ തളർത്തിയത് മകനെടുത്ത ഈ തീരുമാനം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്...
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത...
“ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചേനെ, ബോട്ടിന്റെ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക”: സമൂഹമാധ്യമങ്ങളിൽ വൈറലായി അനുഭവക്കുറിപ്പ്
ഓഡിയോ കമ്ബനി വിഭാഗത്തില്‍ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്ബനി മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതും.
ബോട്ട് (Boat) ഇയർഫോണുകള്‍ Noise Cancellation സവിശേഷത നല്‍കുന്നു, അത് ബാഹ്യമായ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങളുടെ...
പുണ്യ തീർത്ഥം എന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിക്കുന്നത് എ സിയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം; ഉത്തർപ്രദേശിലെ...
ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയില്‍ നിന്ന് വരുന്ന വെള്ളം.
ഉത്തർപ്രദേശിലെ വൃന്ദാവനത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലാണ് സംഭവം. ഒരു യൂട്യൂബറാണ് ആളുകള്‍ കുടിയ്ക്കുന്നത് എസിയിലെ വെള്ളമാണെന്ന് തെളിയിക്കുന്ന വിഡിയോ...
ലഷ്കർ ഭീകരൻ ഉസ്മാനെ തുരത്താൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ നിർണായകമായത് ബിസ്ക്കറ്റുകൾ; ഭീകര വേട്ടയിൽ ബിസ്ക്കറ്റിന്...
കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ' ബിസ്ക്കറ്റ് പായ്‌ക്കറ്റുകള്‍ ' .ഉസ്മാനെ ഇല്ലാതാക്കിയത്...
ഒറ്റ ചാർജിൽ കേരളം ചുറ്റി വരാം: മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ന് വിപണിയിലെത്തും; വിശദാംശങ്ങൾ വാർത്തയോടൊപ്പം
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് കാറിനായുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കും.
eVX-ന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പ് ഇറ്റലിയിലെ മിലാനില്‍ കമ്ബനി ആഗോളതലത്തില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍...


























