സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഭീതിപ്പെടുത്ത ഒരു ദൃശ്യമാണ്. നിലത്ത് പായയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ കൂറ്റൻ പാമ്ബ് കയറുന്ന ദൃശ്യമാണത്.
വീടീന് പുറത്ത് പായയില്‍ ഉറങ്ങുകയാണ് സ്ത്രീ. സൂര്യപ്രകാശം മുഖത്തേല്‍ക്കാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് നീളമുള്ള പാമ്ബ് ഇഴഞ്ഞെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

















