വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ആക്കി നടി കസ്തൂരി മുങ്ങി; നടപടി അപകീർത്തി പ്രസ്താവനയുടെ...
തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതില്‍ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവില്‍. താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ്...
നവ ദമ്പതികൾക്കൊപ്പം ഫോട്ടോയെടുക്കാൻ എത്തിയ യുവാവ് വരനെ കടന്നാക്രമിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയുയർത്തി വീഡിയോ ദൃശ്യങ്ങൾ: ...
വിവാഹ വേദിയില്‍, നവദമ്ബതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, വീഡിയോ മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍...
ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ മുറ മുംബൈയിലും റിലീസ് ചെയ്യുന്നു
മുംബൈ:കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുറ. അനിയെന്ന വില്ലൻ കഥാപാത്രമായി ഞെട്ടിച്ച പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റേത്. സിന്ദൂരക്കുറിയണിഞ്ഞും വെള്ളമുണ്ടുടുത്തും വെളുക്കെ ചിരിച്ചും വില്ലത്തരം കാണിച്ച് ഫൈറ്റും തനിക്ക് ഈസിയായി വഴങ്ങുമെന്നും അനിയെന്ന...
സീവുഡ്‌സ് ക്ഷേത്രത്തിൽ പ്രൊഫ സരിത അയ്യരുടെ ആധ്യാത്മിക പ്രഭാഷണം നവംബർ 16ന്; വിശദാംശങ്ങൾ വായിക്കാം.
നവിമുംബൈ:സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മണ്ഡലകാല ഉസ്താവാഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് വിശ്രുതയായ പ്രൊഫ സരിത അയ്യർ ആധ്യാത്മിക പ്രഭാഷണം നടത്തും.നവംബർ പതിനാറിന് വൈകിട്ട് ഏഴുമണിക്കാണ് സീവുഡ്‌സ് ക്ഷേത്രങ്കണത്തിൽ വെച്ചാണ് കേരളത്തിനകത്തും...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയ്ക്കും സംസ്ഥാനത്തിനും നിർണായകമെന്ന് ആദിത്യ താക്കറെ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോൾ നിലവിൽ ഏത് സഖ്യത്തിന് മുൻതൂക്കം ലഭിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഹായുതി എംവിഎ സഖ്യങ്ങൾ വലിയ പ്രചരണമാണ് ഈ വരും ആഴ്ച്ചയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. വരാനിരിക്കുന്ന...
ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ പെട്ട് റെയില്‍വേ പോര്‍ട്ടര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു.
സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍...
ശ്രീനാരായണ മന്ദിര സമിതി യൂണിറ്റുകളിൽ കുടുംബ പൂജയും കുടുംബ സംഗമവും
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബ പൂജയും കുടുംബ സംഗമവും നവംബർ 10 ഞായറാഴ്ച വൈകിട്ട് 4 ന് വനിതാ വിഭാഗം കൺവീനർ...
കൊളാബ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമവും കലാവിരുന്നും നാളെ; പ്രവേശന പാസ്സുകൾക്കായി ബന്ധപ്പെടേണ്ടത് ഈ നമ്പരുകളിൽ; ...
കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ്...
കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...
ഉൾവെ ഗുരു സെന്റർ പ്രവർത്തനം ആരംഭിച്ചു
ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. മോഹൻദാസ്,...
ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന് ആവശ്യം: കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി. ഉൾവെ ഒരു ടൗൺഷിപ്പായി...
ഭിത്തിയിൽ വിള്ളൽ; നവീകരണ പ്രവർത്തനങ്ങൾക്കിടെ ചീട്ടു കൊട്ടാരം പോലെ തകർന്നുവീണ് മൂന്നു നില കെട്ടിടം: കർണാടകയിൽ...
കർണാടകയിലെ കോലാറില്‍ നവീകരണ ജോലികള്‍ക്കിടെ മൂന്നു നില കെട്ടിടം തകർന്നുവീണു. അടുക്കിവെച്ച കാർഡുകള്‍ വീഴുന്നതുപോലെയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ നടുക്കമുളവാക്കി.
സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ്...
നായകസ്ഥാനം സ്വന്തം പാർട്ടിക്ക്; അംഗീകരിക്കാൻ തയ്യാറായാൽ സഖ്യത്തിൽ ഏർപ്പെടാം; ഒപ്പം നിൽക്കാൻ ഇതര പാർട്ടികളെ ക്ഷണിച്ച്...
പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച് നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുന്നത്.
അതേസമയം, ടി.വി.കെയുടെ നേതൃത്വം...
മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...
മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...
സൽമാൻ ഖാനെതിരെ വീണ്ടും ബിഷ്ണോയ് ഗ്യാങ്ങിന്‍റെ വധഭീഷണി
ബോളിവുഡ് താരം മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. ഇത് അഞ്ചാമത്തെ തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം...
ഗുരുദേവ വിഗ്രഹം അനാവരണം ചെയ്തു
ഉൾവെ: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്‌മെന്റിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂളിന്റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ....
താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും
താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഡിസംബർ 7 ന് രാവിലെ 5 മണിക്ക്മഹാഗണപതി...
മുംബൈയിൽ ദൃശ്യ ഗാന മികവൊരുക്കി ചരിത്രം കുറിക്കാൻ ലൈജൻ്റസ് ലൈവ്
മുംബൈ:മുംബൈയിൽ ഒരുങ്ങുന്ന ലെജൻ്റ്സ് ലൈവിൽ പടയണി കോലങ്ങളൊരുക്കിയ തട്ടകത്തിൽ വിശ്രുതഗായകൻ സുരേഷ് വാഡ്ക്കർ പാടുമ്പോൾ ഒരു പുതിയ ചരിത്രത്തിന് തുടക്കമാവും.മലയാളി യുവാവ് നിഖിൽ നായർ അണിയിച്ചൊരുക്കുന്ന ലെജൻ്റ്സ് ലൈവിൻ്റെ ആദ്യ പതിപ്പിൽ വിശ്രുത...
2024 ൽ ഓരോ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത് 6 കോടി വീതം; എച്ച് സി...
ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്, പ്രമുഖ ഐടി സേവന കമ്ബനിയായ എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ.
2024-ല്‍ പ്രതിദിനം 5.9 കോടി രൂപ സംഭാവന ചെയ്തതായി ഹുറണ്‍...
കോൺഗ്രസ് വിമതരെ ഒതുക്കി; സഖ്യ കക്ഷികളായ ശിവസേന ഉദ്ദവ് വിഭാഗത്തെയും, എൻസിപി ശരത്...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങള്‍ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. 74 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്...


























