കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഓണാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊളാബ ഫയർ ബ്രിഗേഡിന് സമീപം മുകേഷ് മിൽസ് കോംപൗണ്ടിൽ വച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യ പാസുകൾ മൂലം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക89289 70716(എബിഎബ്രഹാം) 97694 80256(ഹാരിസ്)
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




