താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഡിസംബർ 7 ന് രാവിലെ 5 മണിക്ക്മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 9 മണിക്ക്ഉത്സവ കൊടിയേറ്റം, ഉച്ചക്ക് 1.00 മണിക്ക്ശ്രീ മുത്തപ്പൻ മലയിറക്കൽ ശേഷം അന്നദാനവും നടക്കും.

4 മണിക്ക് ഗുളികൻ വെള്ളാട്ടം,തുടർന്ന് ശ്രീ മുത്തപ്പൻ വെള്ളാട്ടം,കുട്ടിച്ചാത്തൻ വെള്ളാട്ടം കണ്ഠകർണ്ണൻ വെള്ളാട്ടം,കളിക്കപ്പാട്ടും മുതകലശം വരവും,വസൂരിമാല ഭഗവതി തമ്പുരാട്ടിയുടെ തോറ്റം.ഗുളികൻ വിശ്വരൂപദർശനം എന്നിവ ഉണ്ടായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബർ 8 ഞായറാഴ്‌ചപുലർച്ചെ 2.00 ന്കണ്ഠകർണ്ണന്റെവിശ്വരൂപദർശനംപുലർച്ചെ 4.00 ന്തുരുവപ്പന, പുലർച്ചെ 6.00 ന് കുട്ടിച്ചാത്തന്റെ വിശ്വരൂപദർശനം, രാവിലെ 10.00മണിക്ക് ഭഗവതിയുടേയും വസൂരിമാല ഭഗവതിയുടേയും കൂടിയാട്ടം, രാവിലെ 11.00 മണിമുതൽ ഊട്ടു സദ്യ.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9764133747 9421575404 | 9820565182

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക