നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബ പൂജയും കുടുംബ സംഗമവും നവംബർ 10 ഞായറാഴ്ച വൈകിട്ട് 4 ന് വനിതാ വിഭാഗം കൺവീനർ ജയശ്രീ ശ്രീധരന്റെ വസതിയിൽ. വിലാസം: B – 6, ശിവനേരി ദർശൻ. ഫോൺ: 9769897733

കലീന യൂണിറ്റിന്റെ ഈ മാസത്തെ കുടുംബ പൂജ ഞാറാഴ്ച വൈകിട്ട് 4.30 ന് സമിതി രക്ഷാധികാരി വി. പി. നാണുവിൻ്റെ വസതിയിൽ. വിലാസം: എ-9/34, സുന്ദർ നഗർ, റോഡ് നമ്പർ -1 , കലീന, സാന്താക്രൂസ് ഈസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക