വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...

ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ച സംഭവം: ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ...

ഛത്തിസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച്‌ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദ്ദേശം. പ്രത്യേകിച്ച്‌ ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്ബോൾ വൈദികരും കന്യാസ്ത്രീകളും...

മലയാളികളുടെ പ്രിയതാരം അസിൻ വിവാഹമോചനത്തിന് ഒരുങ്ങുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ

അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ...

പതിമൂന്നാമത് മലയാളോത്സവം : മേഖലാ മത്സരങ്ങൾ അവസാനിച്ചു, കേന്ദ്ര തല മത്സരങ്ങൾ ഡിസംബർ 22ന്

മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാമത് മലയാളോത്സവത്തിന്റെ ഭാഗമായുള്ള മേഖലാ മലയാളോത്സവങ്ങൾ ഡിസംബർ 8 നാണ് സമാപിച്ചത്. മേഖലാ മലയാളോത്സവങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ, വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.കേന്ദ്രതല മലയാളോത്സവം ഡിസംബർ...

രവീന്ദ്ര ചവാൻ മഹാരാഷ്ട്ര ബിജെപി അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്‌

മുംബൈ: ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നേ സംസ്ഥാനത്ത് ബിജെപി പുതിയ അധ്യക്ഷനെ നിയമിച്ചേക്കും. മാർച്ച് ആദ്യവാരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മുൻ മന്ത്രി രവീന്ദ്ര ചവാനാണ് അധ്യക്ഷൻ...

ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു മൂന്നുപേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ...

വിലയിലും, റേഞ്ചിലും, ഫീച്ചറുകളിലും ഞെട്ടിച്ച് എംജി വിൻഡ്സർ പ്രോ ഇവി വിപണിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക്...

ഇനി ഇല്ല അണ്‍ലിമിറ്റ‍ഡ് കോള്‍ സൗകര്യം; 197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്‌ ബിഎസ്‌എന്‍എല്‍: വിശദാംശങ്ങൾ

പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍...

കന്നഡ ചലച്ചിത്ര നടിയുടെ ഫ്ലാറ്റില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് നടിയുമായി അടുപ്പമുള്ള വ്യക്തി: വിശദാംശങ്ങൾ വായിക്കാം

കന്നഡ ചലച്ചിത്ര നടി കൃഷി താപ്പണ്ടയുടെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വൈശാഖ് (33) എന്ന യുവാവിനെയാണ് രാജരാജേശ്വരി നഗറിലെ (ആർആർ നഗർ) എലഗന്റ്‌സ് അപ്പാർട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍...

ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി എന്ന് ആരോപണം; നടിയുടെ പരാതിയിൽ കേസെടുത്തു സൈബർ പോലീസ്: വിശദാംശങ്ങൾ...

ശുചിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയുമായി നടി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് കന്നഡ സീരിയല്‍ നടിയാണ് പരാതിപ്പെട്ടത്.ബംഗ്ലൂരൂ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതിപ്പെട്ടത്.ബംഗ്ലൂരുലിലെ ഒരു ഇന്‍ഡോര്‍...

അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞ പോലീസ് ഉള്ളിൽ കണ്ടത് കതിർമണ്ഡപത്തിലേക്ക് പോകേണ്ട വധുവിനെ; പിന്നീട് നടന്നത്...

അമിത വേഗതയ്ക്ക് തടഞ്ഞ് നിര്‍ത്തിയ കാറില്‍ വിവാഹത്തിനായി പോകുന്ന വധുവിനെ കണ്ട് പിഴയ്ക്ക് പകരം 'ലഡു വാങ്ങിയ' പഞ്ചാബ് പോലീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.ആഞ്ചല്‍ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും...

പോണ്ടിച്ചേരി സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഇടം; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ ഡൽഹി യുവതിയുടെ വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ...

അശ്ലീലം നിറഞ്ഞ ഉള്ളടക്കം; 25 ഓ ടി ടി പ്ലാറ്റ്ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്രം: നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകളുടെ...

ആക്ഷേപകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ആപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വലിയ നടപടി സ്വീകരിച്ചു.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉല്ലു ഉള്‍പ്പെടെ 25 ആപ്പുകള്‍ നിരോധിച്ചു. അശ്ലീല ഉള്ളടക്കവും ആക്ഷേപകരമായ പരസ്യങ്ങളും കാണിക്കുന്ന...

പഞ്ചാബിൽ ബലാൽസംഗ കുറ്റത്തിന് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ പോലീസിന് നേരെ വെടിവെച്ച ശേഷം രക്ഷപ്പെട്ടു;...

ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎല്‍എ പോലീസിന് നേരെ വെടിയുതിർത്ത ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.പട്യാലയിലെ സനൗർ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹർമീത് സിങ് ധില്ലനാണ് പോലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞത്. കർണാലില്‍ വെച്ചാണ്...

അയോധ്യയില്‍ പാര്‍ക്കിലിരുന്ന യുവമിഥുനങ്ങള്‍ക്ക് നേരെ കാവിവസ്ത്രധാരികളുടെ ക്രൂരമര്‍ദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം

അയോധ്യയിലെ തുളസി ഉദ്യാൻ പാർക്കില്‍ വിശ്രമിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ കാവി വസ്ത്രം ധരിച്ച ഒരുസംഘം ആളുകള്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.നാലംഗ സംഘം പാർക്കില്‍ വെച്ച്‌ ദമ്പതികളോട്...

മകൻ തീപിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു; ദൈവകൃപയ്ക്ക് നന്ദി അർപ്പിക്കാൻ തിരുപ്പതിയിൽ എത്തി തലമുണ്ഡനം ചെയ്ത് ...

ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ഭാര്യ അന്ന ലെഴ്നേവ തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു.അടുത്തിടെയാണ് പവൻ കല്യാണിൻ്റെയും അന്ന ലെഴ്നേവയുടെ മകൻ മാർക്ക് ശങ്കർ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തില്‍...

നായകസ്ഥാനം സ്വന്തം പാർട്ടിക്ക്; അംഗീകരിക്കാൻ തയ്യാറായാൽ സഖ്യത്തിൽ ഏർപ്പെടാം; ഒപ്പം നിൽക്കാൻ ഇതര പാർട്ടികളെ ക്ഷണിച്ച്...

പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച്‌ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ടി.വി.കെയുടെ നേതൃത്വം...

ഞൊടിയിടയിൽ ആഡംബര എസ് യു വിയുടെ സൺ റൂഫ് തകർത്ത് കുരങ്ങൻ; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

നമ്മുടെ ദിവസത്തില്‍ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരുണ്ട്. അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ...

കുട്ടികൾ ഉണ്ടാകാൻ കോഴിയെ ജീവനോടെ വിഴുങ്ങി; നടപടി മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന്: യുവാവിന് ദാരുണ...

ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്.വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു മന്ത്രവാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ...

മഹാരാഷ്ട്ര സ്വന്തമാക്കിയത് 15 ലക്ഷം കോടിയുടെ നിക്ഷേപ കരാറുകൾ; കേരളത്തിന് വട്ടപ്പൂജ്യം: മന്ത്രി രാജീവ്...

പത്തുകോടി മുടക്കി വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തെങ്കിലും പത്ത് പൈസയുടെ നിക്ഷേപ വാഗ്ദാനം പോലും കേരളത്തിന് ലഭിച്ചില്ല.70ഓളം കമ്ബിനി പ്രതിനിധികളോടും വ്യവസായ...