മഹാരാഷ്ട്രയിൽ ബുൽധാന ജില്ലയിലെ നിരവധി പേർക്ക് മുടി കൊഴിച്ചിൽ: അധികൃതർ ആശങ്കയിൽ

മുംബൈ: ബുൽധാന ജില്ലയിലെ ഷെഗാവ് തഹസിൽ ബോണ്ട്‌ഗാവ് ഗ്രാമത്തിൽ നിന്നാണ് ആശങ്കപെടുത്തുന്ന രോഗ വിവരം വരുന്നത്.അടുത്തിടെ ഒരുപാട് പേർക്കാണ് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്.ആദ്യം തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ മുടി...

ആയത്തുല്ല അലി ഖമനെയിയുടെ മരണം: ശോകമൂകമായി ഇന്ത്യയിലെ ‘മിനി ഇറാൻ’; കര്‍ണാടകയിലെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഏർപ്പെടുത്തി ഇന്ത്യയിലെ 'മിനി ഇറാൻ'.കർണാടകയിലെ ബെംഗളൂരുവില്‍ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ 'മിനി ഇറാൻ'...

ഹാസന്‍ ജില്ലയില്‍ 40 ദിവസത്തിനുള്ളില്‍ 21 ഹൃദയാഘാത മരണം; ഏറെയും ചെറുപ്പക്കാര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍: വിശദാംശങ്ങൾ...

കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൃദയാഘാതകേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ്...

നടി നിമിഷാ സജയന്റെ പിതാവ് സജയൻ നിര്യാതനായി; മരണം മുംബൈയിൽ വച്ച്

മുംബൈ:പ്രശസ്ത നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) നിര്യാതനായി.അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയൻ്റെ ശവസംസ്കാര ചടങ്ങുകൾ...

വിവാഹം കഴിഞ്ഞിട്ട് കേവലം രണ്ടുമാസം; വീടിൻറെ പുറത്തേക്ക് ഇറങ്ങിയ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തി: ഞെട്ടിക്കുന്ന...

പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയില്‍ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കില്‍ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ.ഇവ‍ർ വീടിന് പുറത്തിറങ്ങിയപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍...

അനധികൃതമായി നാലസോപാരയിൽ തങ്ങിയ 13 ബംഗ്ലാദേശി പൗരന്മാരെ ഘട്‌കോപ്പർ പോലീസ് അറസ്റ്റ് ചെയ്തു; ഇതുവരെ 413 വ്യക്തികൾക്കെതിരെ നടപടി...

മുംബൈ:അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ മുംബൈയിലും മഹാരാഷ്ട്രയിലുമായി പോലീസ് കാമ്പയിൻ തുടരുന്നു. ഈ നടപടിയുടെ ഭാഗമായി ഘട്‌കോപ്പർ പോലീസ് 13 ബംഗ്ലാദേശികളെ കൂടി നാലസോപാരയിലെ അച്ചോലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.ആദ്യം ഒരു ബംഗ്ലാദേശിയെ...

ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് കാറിൽ സഞ്ചരിച്ചാൽ ഇനി ടാക്സ് കൊടുക്കേണ്ടി വരും; തിരക്ക് കുറയ്ക്കാൻ പുതു നീക്കവുമായി...

ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ പുതിയ വഴിയുമായി സർക്കാർ. ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാവുന്ന കാറുകള്‍ക്ക് കണ്‍ജഷൻ ടാക്സ് (congestion tax) ഏർപ്പെടുത്താനാണ് തീരുമാനം. ഗതാഗതക്കുരുക്കിലും കുഴികള്‍ നിറഞ്ഞ റോഡുകളിലും...

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...

ഓൺലൈൻ തോന്ന്യാസം നിയന്ത്രിക്കണം; ഉള്ളടക്കം ലഭ്യമാകുന്നത് ആധാറിലൂടെ പ്രായം വെരിഫൈ ചെയ്ത ശേഷം ആകുവാനുള്ള സംവിധാനം ഒരുക്കണം:...

ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ എന്തു വൃത്തികേടും അപ്‌ലോഡ് ചെയ്യാവുന്ന സ്ഥിതി. ആരെയും അധിക്ഷേപിക്കാം. അശ്ലീലം പറയാം. കാണിക്കാം. ആരോടും മറുപടി പറയേണ്ട. ഇത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന്റെ അടിയന്തര നിലപാടും തേടി.'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്"...

മുംബൈയിലും മഹായുതിയുടെ തേരോട്ടം; 36 ൽ 22 സീറ്റും നേടി നഗരത്തിലും ആധിപത്യം: വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം നൽകി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം.നഗരത്തിലെ 36 സീറ്റുകളിൽ 22 എണ്ണത്തിലും സഖ്യം വിജയിച്ചു.ബിജെപി 15 സീറ്റുകളിൽ വിജയിച്ച്...

പ്രശസ്ത കന്നട നടി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ്...

രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഭദ്രം: ബഡ്ജറ്റിനു മുന്നോടിയായി സാമ്പത്തിക സർവ്വേ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ...

ബജറ്റിന് ഒരു ദിവസം മുമ്ബ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്ബത്തിക സർവേ പാർലമെൻ്റില്‍ അവതരിപ്പിച്ചു.2025-26 സാമ്ബത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്ബത്തിക...

18 മാസത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 18 കോടിയും, മുംബൈയിൽ ആഡംബര വസതിയും, ബിഎംഡബ്ല്യു കാറും;...

സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി...

മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ മായ സഹജൻ, വനിതാ...

കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

നവിമുംബൈ:ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലും പുൽപ്പരപ്പിലുമായിട്ടാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക്...

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ വമ്പന്‍ മാറ്റങ്ങള്‍; നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ നീക്കാന്‍ നീക്കം ;...

ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ്.ആറ് സീസണുകളായി കപ്പടിക്കാതെ വലയുന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഈ സീസണില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ ലക്‌നൗ മാത്രമാണ്...

ജീവനക്കാരൻ്റെ ശവമഞ്ചം ചുമന്ന് എം എ യൂസഫലി: വീഡിയോ ദൃശ്യങ്ങൾ കാണാം.

അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി.തിരൂർ കന്മനം സ്വദേശി സി വി ഷിഹാബുദ്ധീൻ (46)...

നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ അവതരിപ്പിച്ച് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്

മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ http://www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ...

തമിഴ് സൂപ്പർതാരം വിജയ്ക്ക് Y+ കാറ്റഗറി സുരക്ഷ അനുവദിച്ചു; തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെത്: ...

തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. താരം മാർച്ച്‌ ആദ്യവാരം തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു...

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; നഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂക്ഷം, 10 മരണം

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വൻ നാശനഷ്ടം. കനത്തമഴയില്‍ ഒമ്ബത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു.പോലീസിന്റേയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുടേയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍...