ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല; നിർണായക വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം
ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിലായി വോട്ടർപട്ടികയില്‍ പേരുള്ളയാള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ പേരുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിവാദ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി.തെരഞ്ഞെടുപ്പു കമ്മീഷന്‍റെ...
ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...
സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...
ഡോക്ടറെ തട്ടിക്കൊണ്ടു പോയി അജ്ഞാത സംഘം ആവശ്യപ്പെട്ടത് 6 കോടി; ഒടുവിൽ 300 രൂപ വണ്ടിക്കൂലി നൽകി...
രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു.
ബെല്ലാരി ജില്ലാ...
സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...
ക്ഷേത്രത്തിൻറെ ശുചിമുറിയിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ജീവനൊടുക്കിയത് എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയില്‍ രണ്ട് കോളേജ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രണ്ട് പെണ്‍കുട്ടികളും...
ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...
‘മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല’: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ കോളേജ് ക്യാമ്ബസില്‍ വിദ്വേഷ ചുവരെഴുത്തുകള്‍; വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്ബസില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകള്‍. 'മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല' എന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ഇത് കാമ്ബസിലെ...
ഇഞ്ചക്ഷൻ പേടിയുള്ളവർക്ക് സന്തോഷവാർത്ത; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി: വിശദാംശങ്ങൾ വായിക്കാം
സൂചി കുത്തിയാലോ എന്ന് പേടിച്ച് അസുഖങ്ങള്‍ക്കിനി ആശുപത്രിയില്‍ ചികില്‍സ തേടാതിരിക്കണ്ട. വരുന്നുണ്ട് ഒരു മറുവിദ്യ.രാജ്യത്ത് ആദ്യമായി സൂചിയില്ലാ സിറിഞ്ചുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ചുകള്‍ എന്നറിയപ്പെടുന്ന ഇവ എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തി...
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച് എം.പി: വിശദാംശങ്ങൾ വായിക്കാം.
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....
ഫ്ലാറ്റിന്റെ വാതിൽ അടയ്ക്കാൻ ഷൂ റായ്ക്കിന് മുകളിൽ ഇരുത്തി; പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ്...
ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് നാലുവയസുകാരി മരിച്ചു. അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ മുംബൈ നൈഗാവിലെ നവ്കർ സിറ്റിയിലാണ് ദാരുണ സംഭവം.
അമ്മയും...
മൂന്നു വർഷം കൊണ്ട് സമ്പാദിച്ചത് 241 കോടി; 31കോടി ജിഎസ്ടിയും, 20 കോടി ആദായ നികുതിയും...
മൂന്നു വർഷത്തിനിടയിൽ 31 കോടി രൂപ ജിഎസ്ടിയും 20 കോടി രൂപ ആദായനികുതിയും 99 കോടി രൂപ സംഭാവനയും നല്‍കിയെന്ന് ബിഹാറിലെ ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. കണ്‍സള്‍ട്ടന്‍റ് ആയി...
ചെന്നൈ എയർ ഷോ: മെറീന ബീച്ചിൽ തിക്കിലും തിരക്കിലും പെട്ട് 5 മരണം; നൂറു പേർ ആശുപത്രിയിൽ; വിശദാംശങ്ങൾ...
ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന...
താനെ കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം 25 ന് ആരംഭിക്കും
താനെ: കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് ഡിസംബർ 25 ന് തുടക്കം കുറിക്കും.ഈ വർഷം 47-മത് മണ്ഡല പൂജാ മഹോത്സവത്തിനാണ് ക്ഷേത്രം ഒരുങ്ങുന്നത്.നാലു ദിവസം നീണ്ടു നിൽക്കുന്ന പൂജാ...
ദേശീയ ഗാനത്തിനിടെ കളി ചിരിയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; മനോനില പരിശോധിക്കണമെന്ന വിമർശനവുമായി പ്രതിപക്ഷം:...
ദേശീയ ഗാനം ആലപിക്കുന്നതിനിടെ പൊതുപരിപാടിയില്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ വ്യാപക വിമര്‍ശനം.പറ്റ്‌നയില്‍ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോള്‍) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ്...
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ച സംഭവം: ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ...
ഛത്തിസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദ്ദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്ബോൾ വൈദികരും കന്യാസ്ത്രീകളും...
‘നിങ്ങളുടെ മുഖത്ത് ഞാൻ മൂത്രമൊഴിക്കും’: ഉത്തര്‍പ്രദേശില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ദമ്ബതികളെ അധിക്ഷേപിച്ച് വനിതാ എസ്‌ഐ; വീഡിയോ വൈറല്‍; ഇവിടെ കാണാം
ഉത്തർപ്രദേശിലെ മീററ്റില്‍ ഗതാഗതക്കുരുക്കിനിടെ ദമ്ബതികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.എസ്.ഐ. രത്ന റാത്തിയെയാണ് വകുപ്പുതല അന്വേഷണയ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. മീററ്റിലെ...
പോലീസ് ഇൻസ്പെക്ടർക്ക് വനിത സി ഐയുമായി അവിഹിതം; കയ്യോടെ പൊക്കിയ ഭാര്യം ഭർത്താവായ ഇൻസ്പെക്ടറെ പൊതുവഴിയിൽ കൈകാര്യം ചെയ്തു:...
ഇൻസ്‌പെക്ടറെയും വനിതാ സിഐയെയും വീട്ടില്‍വച്ച് കെെയോടെ പൊക്കി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. രകബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മുസാഫർനഗർ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വനിതാ ഇൻസ്പെക്ടറെയുമാണ് ഭാര്യ...
അശ്ലീലം നിറഞ്ഞ ഉള്ളടക്കം; 25 ഓ ടി ടി പ്ലാറ്റ്ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്രം: നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകളുടെ...
ആക്ഷേപകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ആപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വലിയ നടപടി സ്വീകരിച്ചു.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉല്ലു ഉള്‍പ്പെടെ 25 ആപ്പുകള്‍ നിരോധിച്ചു.
അശ്ലീല ഉള്ളടക്കവും ആക്ഷേപകരമായ പരസ്യങ്ങളും കാണിക്കുന്ന...
റെയിൽവേയിൽ ജോലി കിട്ടിയ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു; പരീക്ഷ തട്ടിപ്പിലൂടെ ജോലി നേടിയ കഥ അധികൃതരെ...
ജോലി വാങ്ങി നല്‍കിയ ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ചു പോയതോടെ പുറത്ത് എത്തിയത് വൻ ജോലിത്തട്ടിപ്പ്. രാജസ്ഥാനിലാണ് സംഭവം.കോട്ട സ്വദേശിയായ മനീഷ് മീണ ഭാര്യ ആശ തന്നെ ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യത്തില്‍ നല്‍കിയ പരാതിയിലൂടെയാണ്...
രാജ്യത്ത് സ്ഥിരമായി പാളുന്ന എക്സിറ്റ് പോളുകൾ; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കു തെറ്റി ഏജൻസികൾ:...
എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2024 ല്‍ രണ്ടാം തവണയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്തിമഫലം വന്നപ്പോള്‍ കനത്ത...


























