താനെ: കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് ഡിസംബർ 25 ന് തുടക്കം കുറിക്കും.ഈ വർഷം 47-മത് മണ്ഡല പൂജാ മഹോത്സവത്തിനാണ് ക്ഷേത്രം ഒരുങ്ങുന്നത്.നാലു ദിവസം നീണ്ടു നിൽക്കുന്ന പൂജാ മഹോത്സവം 28 ന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക














