സഞ്ജു സാംസൺ നടക്കുന്ന രീതിയെ പരിഹസിച്ച് രോഹിത് ശർമ; നർമ്മം പങ്കിട്ടത് ശ്രേയസ് അയ്യർക്കൊപ്പം: ...
ഇന്നലെ സിയറ്റ് അവാർഡ് ദാന ചടങ്ങ് മുംബൈയില്‍ വെച്ച് നടന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂപ്പർതാരങ്ങളായ ശ്രേയസ് അയ്യരും സഞ്ജു സാംസണും ഒകെ ചടങ്ങിന്റെ ഭാഗമായി പങ്കെടുത്തു. ചടങ്ങി രോഹിത്...
ജനസംഖ്യാ നിരക്ക് ഇടിഞ്ഞതോടെ ആന്ധ്രയുടെ നിര്‍ണായക നീക്കം;കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000...
ആന്ധ്രാപ്രദേശിലെ ജനസംഖ്യാ നിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം നല്‍കുമെന്ന് അദ്ദേഹം...
ബികെസി മെട്രോ സ്റ്റേഷൻ പരിസരത്ത് ഇന്നലെ തീപിടിത്തം; ഒരാൾക്ക് പരിക്ക്
മുംബൈ:പുതുതായി തുറന്ന മുംബൈ മെട്രോ ലൈൻ 3 യിലാണ് ബി കെ സി സ്റ്റേഷന്റെ പുറത്ത് ഇന്നലെ ഉച്ചയോടു കൂടി തീപിടുത്തമുണ്ടായത്. തുടർന്ന് സർവീസ് നിർത്തി വെക്കേണ്ടി വന്നിരുന്നു.എൻട്രി/എക്‌സിറ്റ് എ4-ന് പുറത്ത് തീപിടിത്തമുണ്ടായതിനാൽ...
ചെന്നെയിൽ നടന്ന ഡോക്ടർമാരുടെ ആനുവൽ കോൺഫറൻസിൽ അൽപ വസ്ത്ര ധാരിണിയായ മാദക സുന്ദരിയുടെ ഐറ്റം ഡാൻസ്; മദ്യ ലഹരിയിൽ...
ചെന്നൈയില്‍ നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of...
ടാറ്റാ ഹാരിയർ ഇ വി വാഗമൺ ആനപ്പാറ കീഴടക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗികമായി പങ്കുവെച്ച് കമ്പനി; നെഞ്ചിടിപ്പ്...
വാഗമണ്ണിലെ ചെങ്കൂത്തായ ആനപ്പാറ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 3937 അടി ഉയരത്തിലുള്ള ആനപ്പാറ പേര് പോലെ തന്നെ ഒരു ആന കിടക്കുന്ന പോലെ തോന്നും. എന്നാല്‍...
മുദ്രപത്രത്തിനായി മാത്രം ലുലു സര്‍ക്കാരിന് നല്‍കിയത് 31 കോടി; സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി: വിശദമായ കണക്കുകൾ വായിക്കാം
സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ...
മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന...
മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു...
ബംഗളൂരുവിലെ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി അടിച്ച് യുവതി; വൈറലായതോടെ കാലുപിടിച്ച് മാപ്പപേക്ഷ: വിശദാംശങ്ങളും വീഡിയോ...
കർണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി ഓട്ടോ ഡ്രൈവറെ പബ്ലിക്കായി അടിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചെരിപ്പ് ഊരി ഓട്ടോഡ്രൈവറെ അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ബെല്ലന്ദൂർ സെൻട്രോ മാളിന് അടുത്താണ്...
ഇന്ത്യയേക്കാള്‍ കുറഞ്ഞ് വിലയില്‍ സ്വര്‍ണം കിട്ടുന്ന ഏഴ് രാജ്യങ്ങൾ; വിശദാംശങ്ങൾ വായിക്കാം
ലോകത്ത് എല്ലായിടത്തും ഒരുപോലെ ഉയർന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും സ്വർണത്തിന്‍റെ വിലയില്‍ ഒരോ സംസ്ഥാനങ്ങള്‍ക്ക് ഇടയിലും വ്യത്യാസം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറക്കുമതി, ട്രാന്‍സ്പോർട്ടേഷന്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ക്ക്...
കുട്ടികൾ ഉണ്ടാകാൻ കോഴിയെ ജീവനോടെ വിഴുങ്ങി; നടപടി മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന്: യുവാവിന് ദാരുണ...
ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്.വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു മന്ത്രവാദം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളെ തള്ളി സഞ്ജയ് റാവത്ത്; എംവിഎ 160 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന...
മുംബൈ: എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഇതൊരു തരത്തിൽ വഞ്ചനയാണെന്നും വിശ്വസിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.മഹാ വികാസ് അഘാഡി 160 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് റാവത്ത്...
ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശേഷം കാമുകൻ ഒപ്പം യുവതിയുടെ ഹോളി ആഘോഷം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും...
ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മെർച്ചന്റ് നേവി ഓഫിസർ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ...
ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം; ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം; ബിജെപി തോറ്റു തുന്നം പാടും: ...
ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിർണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതുവരെ പുറത്ത് വന്ന എക്സിറ്റ്...
രത്തൻ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ; ടാറ്റ ചെയർമാൻ വിൽപ്പത്രത്തിൽ നീക്കിവെച്ചത് 500 കോടിയുടെ സ്വത്തുക്കൾ:...
നാലുമാസം മുമ്ബ് അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച.തന്റെ വില്‍പത്രത്തില്‍, 500 കോടി രൂപ രത്തന്‍ മാറ്റി വച്ച മോഹിനി മോഹന്‍ ദത്ത ആരാണെന്നാണ്...
കലയും സാഹിത്യവും വിവേകമുള്ള മനുഷ്യനെ വാർത്തെടുക്കുന്നു: ഡോ. എം. രാജീവ്കുമാർ
മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് നേടിയതുകൊണ്ടുമാത്രം...
മന്ത്രിമാർക്കെല്ലാം ഡൽഹിയിൽ തുടരാൻ കർശന നിർദേശം; ഇന്ന് കേന്ദ്രസർക്കാരിൻറെ അടിയന്തര ക്യാബിനറ്റ് യോഗം: കടുത്ത നടപടികൾ...
വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങള്‍.ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ കൗണ്‍സിലിന്റെ (Council of Ministers) അടിയന്തര യോഗംചേരും.
ഡല്‍ഹിയിലെ...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം; ഗ്യാലറിയിൽ ആനന്ദ കണ്ണുനീർ പൊഴിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ...
വനിതാ ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അർദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ...
മുംബൈ ബോട്ടപകടം: ഫെറി യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 15 പേർ മരിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സംസ്ഥാനത്തെ എല്ലാ ഫെറി യാത്രക്കാരും യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ്...
അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ എട്ടാംക്ലാസുകാരി മരിച്ചു; സംഭവം മറച്ചുവെയ്ക്കാൻ നല്‍കിയത് 30,000 രൂപ: ഉത്തർപ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന...
ഉത്തർപ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: നടൻ്റെ വീട് കൊള്ളയടിച്ച ശേഷം പ്രതി ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു
മുംബൈ: നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ വ്യാഴാഴ്ച ബാന്ദ്രയിലെ പൊലീസ് മൊഴി രേഖപ്പെടുത്തി. നടൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയായ ഷരീഫുൾ ഇസ്‌ലാമിനെ (30)...


























