കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...
കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...
നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതിമാരുടെ വയറിളക്കി ഇതുവരെ പുറത്തെടുത്തത് എഴുപതോളം ലഹരി ക്യാപ്സൂളുകൾ; ഇരുവരും ആശുപത്രിയിൽ...
മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്ബതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 70ലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാൻ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാർപ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍...
“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.
നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു....
ഫെയ്‌മ മഹാരാഷ്ട്ര സർഗോത്സവം 2024
മുംബൈ: മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 എന്ന...
റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയാഘോഷം: ദുരന്തമുഖമായി ബംഗളൂരു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങൾ; സംഖ്യ ഇനിയും ഉയരാൻ...
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....
ജീവനൊടുക്കാനായി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി; വീണത് ഒന്നാം നിലയിലെ റൂഫിൽ: യുവതിക്ക് സംഭവിച്ചത് എന്ത്?...
ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫില്‍. ഇൻഡോറിലെ വിജയ് നഗർ ഏരിയയിലായിരുന്നു സംഭവം.
ഉഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫില്‍ പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവർ അവരെ...
മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ
മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...
കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന...
രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ...
മനുഷ്യക്കടത്ത് ; 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ് ; വിശദാംശങ്ങൾ വായിക്കാം
ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി...
‘ദിശ @50’:കെങ്കേമമായി ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ വാർഷിക സംഗമം
നവിമുംബൈ: സുവ്വർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം ജനുവരി 12, ഞായറാഴ്ച, വാഷിയിലെ ശ്രീ ബാലാജി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ സഭയുടെ...
ഇനി പോരാട്ടം രാഷ്ട്രീയ ഗോദയിൽ: അന്തർദേശീയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു;...
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി...
മുനിസിപ്പൽ അധികൃതർ പിടികൂടിയ തെരുവ് നായ്ക്കളെ തുറന്നുവിട്ട് യുവാവ്; ഡൽഹിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
കേരളത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇവയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൊതുനിരത്തുകളില്‍ പോലും...
ഒന്നാം തിയതി ആശ്വാസ വാർത്ത: എല്‍പിജി സിലിണ്ടറിന് 183 വിലകുറച്ചു; വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ വിലയില്‍ വന്‍ ഇടിവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.183.50 രൂപയുടെ ഇടിവോടെ സിലിണ്ടര്‍ വില 2,930 ലേക്കെത്തി, നേരത്തെ ഇത് 3,113.50 രൂപയായിരുന്നു....
കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; വിശദാംശങ്ങൾ വായിക്കാം
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി.
കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ്...
ഒന്നാം തീയതി ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകള്‍ അനുസരിച്ച്, 19 കിലോഗ്രാം...
മുംബൈയിൽ 16.49 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി 24 കാരനായ ബ്രസീലിയൻ പൗരൻ അറസ്റ്റിൽ
മുംബൈ: ഇന്ത്യയിലേക്ക് 16.49 കോടി രൂപ വിലമതിക്കുന്ന 1.649 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് 24 കാരനായ ബ്രസീലിയൻ പൗരനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) കസ്റ്റംസ് വകുപ്പ് പിടികൂടി....
പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...
പൂതന മോക്ഷം കഥകളി ഹിന്ദി അവതരണം ഡിസംബർ 25 ന് കല്യാണിൽ
കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു . ഹിന്ദിയിൽ വിവർത്തനം...
ബാങ്കിൽ വെച്ച സ്വർണ്ണവും എടുത്ത് തിരികെ വരുന്ന വഴി വടാപ്പാവ് കഴിക്കാൻ മോഹം; പിന്തുടർന്ന് എത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്...
പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍...


























